പുതിയ ഓഫറുകൾ ഇപ്പോൾ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു

HIGHLIGHTS

BSNL നൽകുന്ന ഏറ്റവും പുതിയ ഓഫറുകൾ ആണിത്

365 രൂപയുടെ റീച്ചാർജുകളിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത്

365 ദിവസ്സത്തെ വാലിഡിറ്റിയും ഓഫറുകൾക്ക് ലഭിക്കുന്നുണ്ട്

പുതിയ ഓഫറുകൾ ഇപ്പോൾ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു

 

Digit.in Survey
✅ Thank you for completing the survey!

 

 

BSNL പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ഇതാ പുതിയ ഓഫറുകൾ എത്തി കഴിഞ്ഞിരിക്കുന്നു .ഇപ്പോൾ വലിയ വാലിഡിറ്റിയിൽ ലഭിക്കുന്ന ഓഫറുകളാണ് BSNL പുറത്തിറക്കിയിരിക്കുന്നത് .വാലിഡിറ്റി ആവശ്യമുള്ളവർക്ക് തീർച്ചയായും ഉപകാരപ്പെടുന്ന ഒരു ഓഫർ തന്നെയാണിത് .365 രൂപയുടെ റീച്ചാർജുകളിലാണ് ഉപഭോതാക്കൾക്ക് ഇപ്പോൾ ഈ ഓഫറുകൾ ലഭ്യമാകുന്നത് .

365 രൂപയുടെ റീച്ചാർജുകളിൽ BSNL പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 365 ദിവസ്സത്തെ വാലിഡിറ്റിയാണ് .കൂടാതെ  ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ദിവസ്സേന 2 ജിബിയുടെ ഡാറ്റയും കൂടാതെ 250 മിനുട്ട് കോളിങ്ങും ലഭിക്കുന്നുണ്ട് .എന്നാൽ ഈ ആനുകൂല്യങ്ങൾ ഉപഭോതാക്കൾക്ക് 60 ദിവസത്തേക്ക് മാത്രമാണ് ലഭിക്കുന്നത് .

എന്നാൽ ഈ പ്ലാനുകളുടെ വാലിഡിറ്റി ഉപഭോതാക്കൾക്ക് 1 വർഷത്തേക്ക് ലഭിക്കുന്നതാണ് .ഈ ഓഫറുകൾ ആക്റ്റിവേറ്റ് ചെയ്യുന്നതിന് SMS(PLAN (space) BSNL365 to 123) or dial (*444*365#) ഉപയോഗിക്കാവുന്നതാണ് .എന്നാൽ റീച്ചാർജ്ജ്‌ ചെയ്യുന്നതിന് മുൻപ് നിങ്ങളുടെ സർക്കിളുകളിൽ ഈ BSNL ഓഫറുകൾ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാർജ്ജ്‌ ചെയ്യുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo