ഗെയിം ഇഷ്ടപ്പെടുന്നവർക്ക് ആമസോൺ ഗ്രേറ്റ് ഫെസ്റ്റിൽ സർപ്രൈസ് ഓഫർ

HIGHLIGHTS

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിച്ചിരിക്കുന്നു

കൂടാതെ HDFC കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നു

മറ്റു എക്സ്ചേഞ്ച് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്

ഗെയിം ഇഷ്ടപ്പെടുന്നവർക്ക് ആമസോൺ ഗ്രേറ്റ് ഫെസ്റ്റിൽ സർപ്രൈസ് ഓഫർ

മികച്ച ഓഫറുകളിൽ ഇപ്പോൾ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആണ് ആമസോൺ  .മികച്ച ഓഫറുകൾക്ക് ഒപ്പം തന്നെ ആമസോണിൽ  മറ്റു പല ഓഫറുകളും ലഭിക്കുന്നുണ്ട് .അതിൽ എടുത്തു പറയേണ്ട ഒരു ഓഫർ ആണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫറുകൾ .ഒക്ടോബർ 17 മുതൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിക്കുന്നതാണ് .പ്രൈം മെമ്പറുകൾക്ക് 16 മുതൽ ഓഫറുകൾ ലഭിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കും ഈ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്.ഇപ്പോൾ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ 1000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഗെയിമുകൾ നോക്കാം .

Digit.in Survey
✅ Thank you for completing the survey!

Mafia III (Link)

ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മികച്ച ഗെയിം ആണ് Mafia 3 (Xbox One).649 രൂപയ്ക്ക് ഇപ്പോൾ സ്വന്തമാക്കുവാൻ സാധിക്കുന്നതാണ് .Buy Link-Mafia III (Link)

Titanfall 2

മറ്റൊരു മഴ ഗെയിം ആണ് Titanfall 2 .ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .642 രൂപയ്ക്ക് ഇപ്പോൾ സ്വന്തമാക്കുവാൻ സാധിക്കുന്നതാണ് .Buy Link-Titanfall 2

Watch Dogs (Xbox One)

സസ്പെൻസ് ഗെയിമുകൾ ഇഷ്ടപ്പെടുന്നവർക്ക് ഇതാ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മികച്ച ഗെയിം ആണ് Watch Dogs (Xbox One) ഇത് .799  രൂപയ്ക്ക് ഇപ്പോൾ സ്വന്തമാക്കുവാൻ സാധിക്കുന്നതാണ് .Buy Link-Watch Dogs (Xbox One)

Borderlands 3 (PS4)

699 രൂപയ്ക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു മികച്ച ഗെയിം ആണ് Borderlands 3 (PS4) ഇത്.മികച്ച ഒരു എക്സ്‌പീരിയൻസ് കാഴ്ചവെക്കുന്ന ഒരു ഗെയിം കൂടിയാണിത് .Buy Link-Borderlands 3 (PS4)

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo