എയർടെൽ ഇതാ പുതിയ 50ജിബി ഡാറ്റ വൗച്ചർ അവതരിപ്പിച്ചിരിക്കുന്നു

HIGHLIGHTS

എയർടെലിന്റെ പുതിയ വൗച്ചർ ഡാറ്റ ഓഫറുകൾ എത്തിയിരിക്കുന്നു

ഡാറ്റ തീർന്നുകഴിഞ്ഞാൽ ഈ വൗച്ചർ കാർഡുകൾ ഉപയോഗിക്കാം

കൂടാതെ 98 രൂപയുടെ മറ്റൊരു ഓഫറും ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു

എയർടെൽ ഇതാ പുതിയ 50ജിബി ഡാറ്റ വൗച്ചർ അവതരിപ്പിച്ചിരിക്കുന്നു

എയർടെൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ഇതാ പുതിയ ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നു .add-on voucher ഓഫറുകളാണ് ഇപ്പോൾ എയർടെൽ പുറത്തിറക്കിയിരിക്കുന്നത് .അതിൽ ഉപഭോതാക്കൾക്ക് ആദ്യം ലഭിക്കുന്നത് 50 ജിബിയുടെ ഡാറ്റയാണ് .251 രൂപയുടെ add-on voucher ഓഫറുകളിലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് 50ജിബി ഡാറ്റയാണ് .അടുത്തതായി 98 രൂപയുടെ ഓഫറുകളാണ് .ഈ ഓഫറുകളിൽ 12 ജിബിയുടെ ഡാറ്റയാണ് .ഇപ്പോൾ ലാഭകരമായ രണ്ടു എയർടെൽ ഓഫറുകളാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

എയർടെൽ നൽകുന്ന മറ്റു ഓഫറുകൾ 

എയർടെൽ ഉപഭോതാക്കൾക്ക് ഇപ്പോൾ പുതിയ ഓഫറുകൾ നിലവിൽ ലഭിക്കുന്നതാണ് .ചെറിയ ചിലവിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഓഫറുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .അതിൽ ആദ്യം എടുത്തു പറയേണ്ടത് 99 രൂപയുടെ റീചാർജുകളിലാണ് .99 രൂപയുടെ റീച്ചാർജുകളിൽ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് മുഴുവനായി 1 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് എല്ലാ നെറ്റ് വർക്കുകളിലേക്കും ലഭിക്കുന്നതാണ് .കൂടാതെ സൗജന്യ SMS എന്നിവയും ഉപഭോതാക്കൾക്ക് ഇതിൽ ലഭിക്കുന്നതാണ് .

എന്നാൽ 99 രൂപയുടെ റീച്ചാർജുകളിൽ 18 ദിവസ്സത്തെ വാലിഡിറ്റിയാണ് ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നത് .ഒപ്പം മറ്റു സൗജന്യ സബ്‌സ്‌ക്രിപ്‌ഷനുകളും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .എന്നാൽ തിരെഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് ഇപ്പോൾ ഈ ഓഫറുകൾ ലഭ്യമാകുന്നത് .എന്നാൽ അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 129 രൂപയുടെ ഓഫറുകളാണ് .129 രൂപയുടെ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1 ജിബിയുടെ ഡാറ്റയാണ് .

എയർടെൽ നൽകുന്ന മറ്റു ഓഫറുകൾ നോക്കാം 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo