lockdown kerala ;സൗജന്യ എയർടെൽ 4ജി സിം വിതരണം ചെയ്യും

HIGHLIGHTS

പ്രവാസികൾക്ക് സൗജന്യമായി എയർടെൽ സിം നൽകും

കേരള മുഖ്യ മന്ത്രിയാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത്

lockdown kerala ;സൗജന്യ എയർടെൽ 4ജി സിം വിതരണം ചെയ്യും

പ്രവാസികൾ ഇപ്പോൾ കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ് .അവർക്ക് ആവിശ്യമായ എല്ലാ കാര്യങ്ങളും കേരളത്തിൽ ഇപ്പോൾ സജ്ജമാക്കിയിരിക്കുന്നു .ഇപ്പോൾ വരുന്ന പ്രവാസികൾക്കായി എയർട്ടലും സൗജന്യമായി സിം നൽകുമെന്ന് അറിയിച്ചിരിക്കുന്നു .നേരത്തെ BSNL ലും സൗജന്യമായി കണക്ഷനുകൾ നൽകുമെന്ന് അറിയിച്ചിരുന്നതിനു തൊട്ടു പിന്നാലെയാണ് ഇപ്പോൾ ഭാരതി എയർടെൽ അവരുടെ സൗജന്യ 4ജി കണക്ഷനുകൾ പ്രവാസികൾക്ക് നൽകുന്നത് അറിയിച്ചിരിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

ലോക്ക് ഡൗൺ സമയത്തെ എയർടെൽ നൽകുന്ന മറ്റു ഓഫറുകൾ നോക്കാം 

എയർടെൽ ഉപഭോതാക്കൾക്ക് ഇപ്പോൾ പുതിയ സൗജന്യ Zee5 സബ്‌സ്‌ക്രിപ്‌ഷനുകളുമായി ഇപ്പോൾ എയർടെൽ എത്തിക്കഴിഞ്ഞു .ഈ ലോക്ക് ഡൌൺ കാലത്തു സമയം ചിലവഴിക്കുന്നതിനു ആളുകൾ കൂടുതൽ ആശ്രയിച്ചിരുന്നത് ഇത്തരത്തിലുള്ള ഓൺലൈൻ സ്‌ട്രീമിംഗ്‌ സർവീസുകളെയായിരുന്നു .

എന്നാൽ ഇപ്പോൾ എയർടെലിന്റെ 149 രൂപയുടെ ഓഫറുകൾക്ക് മുകളിൽ റീച്ചാർജുകൾ ചെയ്യുന്നവർക്കാണ് ഇപ്പോൾ ഈ സൗജന്യ Zee5സബ്‌സ്‌ക്രിപ്‌ഷനുകൾ ലഭ്യമാകുന്നത് .അതുപോലെ തന്നെ മെയ് 4 , 2020 മുതൽ ജൂലൈ 12 ,2020 വരെയുള്ള കാലയളവുകളിലാണ് ഉപഭോതാക്കൾക്ക് ഈ സൗജന്യ ഓഫറുകൾ ലഭിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo