എല്ലാ ഉപഭോതാക്കളെയും വൊഡാഫോൺ റെഡിൽ സംയോജിപ്പിച്ചു വൊഡാഫോൺ ഐഡിയ
By
Anoop Krishnan |
Updated on 24-Jul-2020
Survey✅ Thank you for completing the survey!
വൊഡാഫോൺ ഐഡിയ പോസ്റ്റ്പെയ്ഡ് ഉപഭോതാക്കൾക്ക് ഇതാ ഒരു സന്തോഷ വാർത്ത .വൊഡാഫോൺ ഐഡിയ പോസ്റ്റ് പെയ്ഡ് ഉപഭോതാക്കളെ വൊഡാഫോൺ റെഡ് പ്ലാനിൽ ഇപ്പോൾ സംയോജിപ്പിച്ചുരിക്കുന്നു .ഇപ്പോൾ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾ എല്ലാം ഒരേ കുടകീഴിൽ എത്തിച്ചിരിക്കുകയാണ് .
വൊഡാഫോൺ റെഡിൽ ലഭിക്കുന്ന എല്ലാ നേട്ടങ്ങളും ഇപ്പോൾ പ്രയോജനപ്പെടുത്താവുന്നതാണ് .മികച്ച ഡിജിറ്റൽ അനുഭവമാണ് ഇതിലൂടെ വൊഡാഫോൺ ഐഡിയ പ്രതിനിധാനം ചെയ്യുന്നത് .ഒരു കമ്പനി കൂടാതെ ഒറ്റ നെറ്റ് വർക്ക് എന്ന സംവിധാനമാണ് ഇത്തരത്തിലൂടെ വൊഡാഫോൺ ഐഡിയ എത്തിക്കുന്നത് .