3000 രൂപ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് വിവോ V23 പ്രൊ 5G ഫോണുകൾക്ക്

HIGHLIGHTS

വിവോ V23 5G പ്രൊ ഫോണുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാം

13000 രൂപവരെ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു

3000 രൂപ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് വിവോ V23 പ്രൊ 5G ഫോണുകൾക്ക്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ സ്മാർട്ട് ഫോണുകൾ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അത്തരത്തിൽ ഇപ്പോൾ വിവോയുടെ വിവോ V23 പ്രൊ  5G ഫോണുകൾ ഇപ്പോൾ എക്സ്ചേഞ്ച് ഓഫറുകളിലും അതുപോലെ തന്നെ HDFC ബാങ്ക് നൽകുന്ന 3000 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകളും ഈ ഫോണുകൾക്ക് ലഭ്യമാകുന്നതാണു് .HDFC ക്രെഡിറ്റ് കൂടാതെ ഡെബിറ്റ് കാർഡുകൾക്ക് ഇത്തരത്തിൽ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

VIVO V23 PRO FEATURES AND SPECIFICATIONS

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.56 ഇഞ്ചിന്റെ HD+ AMOLED ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് . 90Hz റിഫ്രഷ് റേറ്റ് കൂടാതെ HDR10+ സപ്പോർട്ട് എന്നിവ ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Dimensity 1200 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .Sunshine Gold കൂടാതെ  Stardust Black എന്നി നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ കൂടാതെ 12 ജിബിയുടെ റാം & 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ 108 എംപി ട്രിപ്പിൾ ക്യാമറകൾ പിന്നിലും കൂടാതെ 50 മോ ഡ്യൂവൽ ക്യാമറകൾ മുന്നിലും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .4,300mAhന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് . 38,990 രൂപ മുതലാണ് ഈ ഫോണുകളുടെ വില ആരംഭിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo