Gold Rate Today: ഇന്ന് പൊന്നിന് വില ആശ്വാസമാണ്. കഴിഞ്ഞ ദിവസം രാവിലെ സ്വർണവില ഉയർന്നെങ്കിലും, ഉച്ചയ്ക്ക് ശേഷം ഇടിവുണ്ടായി. ഇതേ നിരക്കിലാണ് ഇന്ന് രാവിലെയും സ്വർണ വ്യാപാരം നടക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് 680 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.
Surveyഇന്ന് കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് വില 14,475 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11,965 രൂപയാണ് വില. ഇത് പവന് എത്രയാകുമെന്നും ഇന്ത്യൻ നഗരങ്ങളിലെ സ്വർണവിലയും ഇവിടെ അറിയാം.
Gold Rate Today in Malayalam
സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നത് വാങ്ങുന്നവർക്ക് ആശ്വാസമാണ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 14,475 രൂപയാണ്. ഒരു പവൻ സ്വർണത്തിന് സംസ്ഥാനത്ത് 1,15,800 രൂപയാണ്. തിങ്കളാഴ്ച ഉച്ചയ്ക്കുള്ള അതേ വിലയിലാണ് ഇന്നും സ്വർണം വ്യാപാരം നടത്തുന്നത്. ഇവ പണിക്കൂലിയും ജിഎസ്ടിയും ചേർക്കാതെയുള്ള സ്വർണനിരക്കാണ്.
More From Digit: Oppo K14x 5G 15000 രൂപയിൽ താഴെ പവർഫുൾ 5G ഫോൺ, 6500mAh ബാറ്ററിയും 50MP AI ക്യാമറയും
അതേ സമയം വെള്ളിവിലയിൽ ഇടിവുണ്ടായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 290 രൂപയിലേക്ക് എത്തി.
Gold Rate February 2026
- ഫെബ്രുവരി 1: 117760 രൂപ
- ഫെബ്രുവരി 2: 1,11,120 രൂപ (രാവിലെ), 1,07,920 രൂപ (ഉച്ചയ്ക്ക്), 1,09,920 രൂപ (വൈകുന്നേരം), 1,12,320 രൂപ (വൈകുന്നേരം)
- ഫെബ്രുവരി 3: 1,11,280 രൂപ (രാവിലെ), 1,12,880 രൂപ (ഉച്ചയ്ക്ക്)
- ഫെബ്രുവരി 4: 1,17,720 രൂപ (രാവിലെ), 1,16,920 (വൈകുന്നേരം)
- ഫെബ്രുവരി 5: 1,13,240 രൂപ
- ഫെബ്രുവരി 6: 1,11,720 രൂപ (രാവിലെ), 12720 (ഉച്ചയ്ക്ക്)
- ഫെബ്രുവരി 7: 1,14,840 രൂപ
- ഫെബ്രുവരി 8: 1,14,840 രൂപ
- ഫെബ്രുവരി 9: 1,16,480 രൂപ (രാവിലെ), 1,15,800 രൂപ (ഉച്ചയ്ക്ക്)
- ഫെബ്രുവരി 10: 1,15,800 രൂപ
Gold Price India (22K): ഒരു ഗ്രാമിന്
ചെന്നൈ: 14,580 രൂപ
മുംബൈ: 14475 രൂപ
ഡൽഹി: 14490 രൂപ
ഹൈദരാബാദ്: 14475 രൂപ
ബെംഗളൂരു: 14475 രൂപ
കൊൽക്കത്ത: 14475 രൂപ
തിരുവനന്തപുരം: 14475 രൂപ
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile