REALME TV കൂടാതെ REALME WATCH മെയ് 25നു ഇന്ത്യൻ വിപണിയിൽ എത്തുന്നു

HIGHLIGHTS

റിയൽമിയുടെ പുതിയ രണ്ടു ഉത്പന്നങ്ങൾ എത്തുന്നു

റിയൽമിയുടെ WATCH പുറത്തിറങ്ങുന്നുണ്ട്

മെയ് 25നു ആണ് ഇത് വിപണിയിൽ എത്തുന്നത്

REALME TV കൂടാതെ  REALME WATCH  മെയ് 25നു ഇന്ത്യൻ വിപണിയിൽ എത്തുന്നു

റിയൽമിയുടെ പുതിയ രണ്ടു ഉത്പന്നങ്ങൾ മെയ് 25നു ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .REALME TV കൂടാതെ  REALME WATCH  മെയ് 25നു ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .

Digit.in Survey
✅ Thank you for completing the survey!

നോക്കിയായുടെ ടെലിവിഷനുകൾക്ക് പിന്നാലെ ഇപ്പോൾ ഇതാ പുതിയ ടെലിവിഷനുകളുമായി റിയൽമി എത്തുന്നു .ഇന്ത്യൻ വിപണിയിൽ ഉടൻ തന്നെ ഈ റിയൽമിയുടെ ടെലിവിഷനുകൾ എത്തുന്നു എന്നാണ് റിപ്പോർട്ടുകൾ .പുതിയ റിപ്പോർട്ടുകൾ പ്രകാരം ഈ ടെലിവിഷനുകൾക്ക് ഗൂഗിളിന്റെ സര്ടിഫികെഷനുകൾ ലഭിച്ചിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ .

എന്നാൽ ഈ ടെലിവിഷനുകൾ കഴിഞ്ഞ മാസം വിപണിയിൽ എത്തിക്കാനായിരുന്നു ഉദ്ദേശം .എന്നാൽ ലോക്ക് ഡൌൺ പ്രേശ്നത്തിൽ ഇപ്പോൾ ഇത് മാറ്റിയിരിക്കുന്നു .മെയ് 25നു ഇന്ത്യൻ വിപണിയിൽ  എത്തിക്കുന്നു .

43-ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ ടെലിവിഷനുകൾ പുറത്തിറങ്ങന്നത് .കൂടാതെ ഇപ്പോൾ ഈ ടെലിവിഷനുകൾക്ക് ആൻഡ്രോയിഡിന്റെ സെർറ്റിഫിക്കേഷനുകളും ലഭിച്ചിരിക്കുന്നു .കൂടാതെ ഈ റിയൽമിയുടെ ടെലിവിഷനുകൾ ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പുറത്തിറങ്ങുന്നത് .

നോക്കിയ പുറത്തിറക്കിയ ടെലിവിഷനുകൾക്ക് പിന്നാലെയാണ് ഇപ്പോൾ റിയൽമിയുടെയും ടെലിവിഷനുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നത് .എന്നാൽ റിയൽമിയുടെ എതിരാളിയായ ഷവോമിയുടെ Mi ടെലിവിഷനുകൾ നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമാക്കുന്നുണ്ട് .അതും ബഡ്ജറ്റ് റെയിഞ്ചിൽ തന്നെയാണ് ഷവോമിയുടെ ടെലിവിഷനുകൾ ലഭിക്കുന്നത് .കൂടാതെ ഈ മാസം തന്നെ റിയൽമിയുടെ പുതിയ വാച്ചുകളും ഈ മാസം 25നു ഇന്ത്യൻ വിപണിയിൽ എത്തുന്നതാണ് .

Anoop Verma
Digit.in
Logo
Digit.in
Logo