HIGHLIGHTS
BSNL ന്റെ പുതിയ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നു
19 രൂപയുടെ ഓഫറുകളാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്
വോയിസ് കോളിംഗ് ഓഫറുകൾ ആണിത്
BSNL ഉപഭോതാക്കൾക്ക് നിലവിൽ ലഭിക്കുന്ന ഒരു ഓഫർ ആണ് 19 രൂപയുടെ ഓഫറുകൾ .ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ ഉപയോഗിക്കുവാൻ സാധിക്കുന്ന ഒരു ഓഫർ കൂടിയാണിത് .കൂടാതെ 30 ദിവസ്സത്തെ വാലിഡിറ്റിയും ഈ ഓഫറുകൾക്ക് ഇപ്പോൾ ലഭിക്കുന്നുണ്ട് .19 രൂപയുടെ റീച്ചാർജുകളിൽ 30 ദിവസ്സത്തെ വാലിഡിറ്റിയിൽ ഈ വോയിസ് കോളിംഗ് ഓഫറുകൾ ഇപ്പോൾ ലഭിക്കുന്നതാണ് .എന്നാൽ കോളുകൾക്ക് മിനിട്ടിനു പൈസ നൽകേണ്ടതാണ് .
Survey5988 രൂപയുടെ പ്ലാനുകളിൽ ബ്രൊഡ് ബാൻഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 20mbps സ്പീഡുകളിൽ 100 ജിബിയുടെ ഡാറ്റയാണ് .ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ 2 mbps സ്പീഡുകളിൽ ഉപയിഗിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെതന്നെ 7188 രൂപയുടെ കൂടാതെ 8388 രൂപയുടെ റീച്ചാർജ്ജ് ഓഫറുകളും ഇപ്പോൾ ലഭിക്കുന്നതാണ് .
കൂടാതെ മൂന്നു വർഷത്തെ വാലിഡിറ്റിയിലും ഇപ്പോൾ ഓഫറുകൾ ലഭ്യമാകുന്നതാണു് .17964 രൂപയുടെ റീച്ചാർജുകളിലാണ് ഇപ്പോൾ ബ്രൊഡ് ബാൻഡ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .20 mbps സ്പീഡിൽ വരെയാണ് ഈ ഓഫറുകളും ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭ്യമാകുന്നത് .36 മാസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .BSNL ഭാരത് ഫൈബർ ഓഫറുകൾ ആണിത് .