ഞെട്ടിക്കുന്ന വാർത്ത തന്നെ ;വാട്ട്സ് ആപ്പ് ഉപഭോക്താക്കൾ ശ്രദ്ധിക്കുക

HIGHLIGHTS

ഇന്ത്യയിൽ വീണ്ടും വാട്ട്സ് ആപ്പ് അക്കൗണ്ടുകൾ ബാൻ ചെയ്തു

ഇത്തവണ 18.58 ലക്ഷം അക്കൗണ്ടുകളാണ് ബാൻ ചെയ്തിരിക്കുന്നത്

ഞെട്ടിക്കുന്ന വാർത്ത തന്നെ ;വാട്ട്സ് ആപ്പ് ഉപഭോക്താക്കൾ ശ്രദ്ധിക്കുക

ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പ് .എന്നാൽ വാട്ട്സ് ആപ്പിന് അവരുടേതായ നിയമങ്ങളും ഉണ്ട് .നിയങ്ങൾ തെറ്റിക്കുന്ന വാട്ട്സ് ആപ്പ് അക്കൗണ്ടുകൾക്ക് എതിരെ നടപടികളും വാട്ട്സ് ആപ്പ് എടുക്കാറുണ്ട് .

Digit.in Survey
✅ Thank you for completing the survey!

അത്തരത്തിൽ 2022 ജനുവരി മാസ്സത്തിൽ മാത്രം 18.58 ലക്ഷം വാട്ട്സ് ആപ്പ് അക്കൗണ്ടുകളാണ് വാട്ട്സ് ആപ്പിന്റെ നിയങ്ങൾ തെറ്റിക്കുന്നതിനെതിരെ നടപടികൾ സ്വീകരിച്ചിരിക്കുന്നത് .18.58 ലക്ഷം അക്കൗണ്ടുകൾ ബാൻ ചെയ്തിരിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ .

മെസേജ് ഡിലീറ്റ് ചെയ്യുന്ന സമയ പരിധി ഉയർത്തികൊണ്ടുള്ള അപ്പ്‌ഡേറ്റ്

വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് ഇപ്പോൾ പുതിയ അപ്പ്‌ഡേറ്റുകൾ എത്തിയിരിക്കുന്നു .ഇപ്പോൾ  ലഭിച്ചുകൊണ്ടിരിക്കുന്ന ഡിലീറ്റ് ഫോർ എവെരി വൺ എന്ന ഓപ്‌ഷനുകളുടെ സമയ പരിധി ഉയർത്തികൊണ്ടുള്ള അപ്പ്‌ഡേറ്റുകളാണ് ഇപ്പോൾ ഉപഭോക്താക്കൾക്ക് എത്തിയിരിക്കുന്നത് .

ഇപ്പോൾ  ഈ ഓപ്‌ഷനുകളിൽ ഉപഭോക്താക്കൾക്ക് 1 മണിക്കൂർ 8 മിനുട്ട് കൂടാതെ 12 സെക്കന്റസ് വരെയാണ് ലഭിക്കുന്നത് .എന്നാൽ പുതിയ അപ്പ്‌ഡേറ്റുകൾ പ്രകാരം ഡിലീറ്റ് ഫോർ എവെരി വൺ 2 ദിവസ്സവും 12 മണിക്കൂറും ആണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo