സ്വർണ്ണ വിലയിൽ സംസ്ഥാനത്ത് വീണ്ടും വർദ്ധന ;ഒരു പവന് ?

HIGHLIGHTS

സംസ്ഥാനത്തു സ്വർണവിലയിൽ വീണ്ടും വർദ്ധന

ഗോൾഡ് ,സിൽവർ എന്നിവയുടെ വില നോക്കാം

സ്വർണ്ണ വിലയിൽ സംസ്ഥാനത്ത് വീണ്ടും വർദ്ധന ;ഒരു പവന് ?

സ്വർണ്ണ വിലയിൽ സംസ്ഥാനത്തു വീണ്ടും വർദ്ധന .ഇന്നലെ പവന് 280 രൂപ വിലകൂടിയിരിക്കുന്നു .അതുകൊണ്ടു തന്നെ പവന് 38000 രൂപയ്ക്ക് മുകളിൽ ആയിരിക്കുന്നു.അതുപോലെ തന്നെ ഒരുഗ്രാം സ്വർണ്ണത്തിനു 4,775 രൂപയ്ക്ക് അടുത്താണ് വില വരുന്നത് .കഴിഞ്ഞ ദിവസ്സം സ്വർണ്ണത്തിനു ഒരു പവന് 37,920 രൂപയായിരുന്നു വില .

Digit.in Survey
✅ Thank you for completing the survey!

കഴിഞ്ഞ രണ്ടു ദിവസ്സങ്ങളായി സ്വർണ്ണ വില കുറഞ്ഞു നിൽക്കുകയായിരുന്നു എന്നതും ഏറെ ശ്രദ്ധേയമായ ഒന്നാണ് .യുദ്ധ സമയത്തു സ്വർണ്ണ വിലയിൽ വർദ്ധനവുണ്ടായിരുന്നു എങ്കിലും പിന്നീട് അത് കുറയുകയായിരുന്നു .

ഔൺസിന് 1,854.05 ഡോളറിന് താഴേക്ക് വിലയിടിയുകയുണ്ടായി .ഇപ്പോൾ സ്വർണത്തിന്റെ വില കൂടുകയും അതുപോലെ തന്നെ കുറവും വരാറുണ്ട് .മാർച്ച് 1 നു സ്വർണത്തിന്റെ വില 37,360 രൂപയായിരുന്നു .ഈ മാസ്സത്തെ കുറഞ്ഞ വില ആയിരുന്നു അത് .അതുപോലെ തന്നെ സംസ്ഥാനത്തു വെള്ളി വിലയിൽ മാറ്റം ഒന്നുമില്ല .

73.40 രൂപ തന്നെയാണ് വെള്ളിയുടെ വില വരുന്നത് .8 ഗ്രാം വെള്ളിയ്ക്ക് നിലവിൽ 587.20 രൂപയും കൂടാതെ 10 ഗ്രാം വെള്ളിയ്ക്ക് വിപണിയിൽ 734 രൂപയും ആണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo