വെറും 2000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ടച്ച് ഫോണുകൾ ഇവയെല്ലാം

HIGHLIGHTS

1000 രൂപയ്ക്കും ടച്ച് ഫോണുകൾ ലഭിക്കുന്നുണ്ട്

വെറും 2000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ടച്ച് ഫോണുകൾ ഇവയെല്ലാം

ഇപ്പോൾ ഇന്ത്യൻ വിപണിയിൽ കുറഞ്ഞ ചിലവിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ 2000 രൂപയ്ക്ക് താഴെയും ടച്ച് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അത്തരത്തിൽ 2000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ടച്ച് ഫോണുകളുടെ ലിസ്റ്റ് നോക്കാം .ഇ ഫോണുകൾ ഷോപ്പിംഗ് വെബ് സൈറ്റുകളിൽ നിന്നും വാങ്ങിക്കുവാനും സാധിക്കുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

2000 രൂപയ്ക്ക് താഴെ ടച്ച് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് HPL A35 (Black, 512 MB)  (256 MB RAM) എന്ന ഫോണുകൾ നോക്കാവുന്നതാണ് .1,190 രൂപയാണ് ഇതിന്റെ വില വരുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ്  ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാവുന്നതാണ് .അടുത്തതായി Karbonn S15 Plus (White) എന്ന ഫോണുകൾ .

ആണ് 2000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന  കൂടിയാണിത് .5 മെഗാപിക്സലിന്റെ പിൻ ക്യാമറകൾ ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ്  ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാണ് .അടുത്തതായി Karbonn Smart A202 എന്ന ഫോണുകളാണ് ഈ ലിസ്റ്റിൽ ഉള്ളത് .2 മെഗാപിക്സലിന്റെ പിൻ ക്യാമറകളാണ് ഈ ഫോണുകൾക്കുള്ളത് .

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ലഭിക്കുന്നതാണ് .അടുത്തതായി ഈ ലിസ്റ്റിൽ 2000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഫോൺ ആണ് Swipe Konnect 3 (Black) ഇത് .Android v4.2.2 Jelly Bean ഓപ്പറെറ്റിംഗ് സിസ്റ്റത്തിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ 16 ജിബി വരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo