User Posts: Anoop Krishnan

എയർടെൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ പുതിയ താരിഫ് പ്ലാനുകൾ ലഭിക്കുന്നതാണ് .എന്നാൽ നവംബർ 26 മുതലാണ് ഉപഭോക്താക്കൾക്ക് പുതിയ താരിഫ് പ്ലാനുകളിൽ ഓഫറുകൾ ലഭ്യമാകുന്നത് ...

ഇപ്പോൾ ഷവോമിയുടെ പുതിയ മൂന്നു സ്മാർട്ട് ഫോണുകൾ കൂടി ചൈന വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .ഷവോമിയുടെ റെഡ്മി നോട്ട് 11 ,ഷവോമി റെഡ്മി നോട്ട് 11 പ്രൊ കൂടാതെ ...

കഴിഞ്ഞ ദിവസ്സം എയർടെൽ കൂടാതെ വൊഡാഫോൺ ഐഡിയ അവരുടെ പുതിയ താരിഫ് പ്ലാനുകളുടെ വിവരങ്ങൾ പുറത്തുവിട്ടിരുന്നു .ഏകദേശം 500 രൂപവരെയാണ് താരിഫ് പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ...

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും സ്മാർട്ട് ഫോണുകൾ ഇപ്പോൾ മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അത്തരത്തിൽ ഇപ്പോൾ ഓഫറുകളിൽ ഷവോമിയുടെ ...

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇട്ട വിപണിയിൽ എത്തുന്നതായി റിപ്പോർട്ടുകൾ .ഷവോമിയുടെ Redmi 10 2022 എന്ന സ്മാർട്ട് ഫോണുകളാണ് പുറത്തിറങ്ങുന്നതായി സൂചനകൾ ...

കഴിഞ്ഞ ദിവസ്സമായിരുന്നു വൊഡാഫോൺ ഐഡിയയും കൂടാതെ എയർട്ടലും അവരുടെ പുതിയ താരിഫ് പ്ലാനുകൾ അവതരിപ്പിച്ചിരുന്നത് .500 രൂപവരെ വർദ്ധനവായിരുന്നു പ്ലാനുകളിൽ ...

വൺപ്ലസിന്റെ പുതിയ ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നതായി സൂചനകൾ ലഭിച്ചിരിക്കുന്നു .OnePlus 10 Pro എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ ഉടൻ പുറത്തിറങ്ങുന്നത് .എന്നാൽ ...

ഇന്ത്യയിൽ കുറച്ചുകാലമായി കേട്ടുവരുന്ന ഒന്നാണ് ക്രിപ്റ്റോ കറൻസികൾ .എന്നാൽ ഇതിന്റെ ഉത്ഭവം എവിടെനിന്നാണ് എന്നും ഇപ്പോഴും പറയുവാൻ സാധിക്കില്ല എന്നിരിക്കെ പുതിയ ...

റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച EMI ഓഫറുകളിലൂടെ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ ഇതാ ഒരു അവസരം .ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയാണ് ഇപ്പോൾ EMI ലൂടെ ...

ജിയോ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഏറ്റവും ലാഭകരമായ ഒരു ഓഫർ ആണ് 2599  രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .2599  രൂപയുടെ റീച്ചാർജുകളിൽ ജിയോ ...

User Deals: Anoop Krishnan
Sorry. Author have no deals yet
Browsing All Comments By: Anoop Krishnan
Digit.in
Logo
Digit.in
Logo