ഇതാ സ്വന്തം ക്രിപ്റ്റോ കറൻസിയുമായി ഇന്ത്യ എത്തുന്നു

ഇതാ സ്വന്തം ക്രിപ്റ്റോ കറൻസിയുമായി ഇന്ത്യ എത്തുന്നു
HIGHLIGHTS

ഇന്ത്യയുടെ സ്വന്തം ക്രിപ്റ്റോ കറൻസികൾ എത്തുന്നതായി റിപ്പോർട്ടുകൾ

മറ്റു ക്രിപ്റ്റോ കറൻസികൾക്ക് നിയന്ത്രണം നിലവിൽ വന്നേക്കും

ഇന്ത്യയിൽ കുറച്ചുകാലമായി കേട്ടുവരുന്ന ഒന്നാണ് ക്രിപ്റ്റോ കറൻസികൾ .എന്നാൽ ഇതിന്റെ ഉത്ഭവം എവിടെനിന്നാണ് എന്നും ഇപ്പോഴും പറയുവാൻ സാധിക്കില്ല എന്നിരിക്കെ പുതിയ നീക്കങ്ങളുമായി ഇതാ കേന്ദ്രസർക്കാരുകൾ എത്തിയിരിക്കുന്നു .ക്രിപ്റ്റോ കറൻസികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന പുതിയ സംവിധാനങ്ങൾ നടപ്പിലാക്കും എന്നാണ് റിപ്പോർട്ടുകൾ .

എന്നാൽ അതുപോലെ തന്നെ ഇപ്പോൾ കേട്ടുവരുന്ന മറ്റൊന്നാണ് ഇന്ത്യയുടെ സ്വന്തം ക്രിപ്റ്റോ കറൻസികൾ .എന്നാൽ ഔദോഗിക ക്രിപ്റ്റോ കറൻസികൾ രൂപീകരിക്കുവാനുള്ള നീക്കത്തിലാണ് ഇപ്പോൾ സർക്കാർ .ഇതിന്നായി പാർലമെന്റിലെ ശീതകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുവാനൊരുങ്ങുകയാണ് സർക്കാർ .

The cryptocurrency and Regulation of the Official Digital Currency Bill 2021' എന്ന തലക്കെട്ടിലാണ് ഇത്തരത്തിൽ സർക്കാർ പുതിയ ബിൽ അവതരിപ്പിക്കുന്നത് .എന്നാൽ ഇത്തരത്തിൽ ഇന്ത്യയുടെ കറൻസികൾ എത്തുമ്പോൾ ഇന്ത്യയിൽ ഉള്ള മറ്റു സ്വകാര്യ കറൻസികൾ ചിലപ്പോൾ നിരോധിച്ചേക്കും എന്നാണ് സൂചനകൾ 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo