BSNL വെടിക്കെട്ട് ;ഒക്ടോബറിലേറെ തകർപ്പൻ 3300 ജിബി ഡാറ്റ ഓഫറുകൾ

HIGHLIGHTS

ബിഎസ്എൻഎൽ പുതിയ ബ്രോഡ് ബാൻഡ് പ്ലാനുകൾ അവതരിപ്പിച്ചു

449 രൂപ മുതൽ ലഭ്യമാകുന്ന പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്

BSNL വെടിക്കെട്ട് ;ഒക്ടോബറിലേറെ തകർപ്പൻ 3300 ജിബി ഡാറ്റ ഓഫറുകൾ

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് പുതിയ ബ്രോഡ് ബാൻഡ് പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നു .449 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്ന പ്ലാനുകളാണ് ഇപ്പോൾ ബിഎസ്എൻഎൽ പുറത്തിറക്കിയിരിക്കുന്നത് .300Mbps സ്‌പീഡിൽ വരെ ലഭിക്കുന്ന ബ്രൊഡ് ബാൻഡ് ഓഫറുകൾ ഇപ്പോൾ കുറഞ്ഞ ചിലവിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .449 രൂപയുടെ ഓഫറുകൾ ,799 രൂപയുടെ ഓഫറുകൾ ,999 രൂപയുടെ ഓഫറുകൾ കൂടാതെ 1499 രൂപയുടെ ഓഫറുകൾ എന്നിവയാണ് പുറത്തിറക്കിയിരിക്കുന്നത് .ഓഫറുകളുടെ ആനുകൂല്യങ്ങൾ നോക്കാം .

Digit.in Survey
✅ Thank you for completing the survey!

449 രൂപയുടെ ഓഫറുകൾ ;ഇത് ഒരു ബേസിക്ക് പ്ലാൻ ആണ് .449 രൂപയുടെ ബ്രൊഡ് ബാൻഡ് പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 3300 ജിബിയുടെ ഡാറ്റ 30 Mbps സ്പീഡിലാണ് .ലിമിറ്റ് കഴിഞ്ഞാൽ ഉപഭോതാക്കൾക്ക് 2 mbps സ്പീഡിൽ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ലഭിക്കുന്നതാണ് .

അടുത്തതായി ലഭിക്കുന്നത് 799 രൂപയുടെ ബ്രോഡ് ബാൻഡ് പ്ലാനുകളാണ് .799 രൂപയുടെ ബ്രൊഡ് ബാൻഡ് പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 3300 ജിബിയുടെ ഡാറ്റ (3300GB or 3.3 TB )100 Mbps സ്പീഡിലാണ് .ലിമിറ്റ് കഴിഞ്ഞാൽ ഉപഭോതാക്കൾക്ക് 2 mbps സ്പീഡിൽ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ലഭിക്കുന്നതാണ് .

അടുത്തതായി ലഭിക്കുന്നത് 999 പ്രീമിയം ഫൈബർ പ്ലാനുകളാണ് .999 രൂപയുടെ ബ്രൊഡ് ബാൻഡ് പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 3300 ജിബിയുടെ ഡാറ്റ (3300GB or 3.3 TB )200 Mbps സ്പീഡിലാണ് .ലിമിറ്റ് കഴിഞ്ഞാൽ ഉപഭോതാക്കൾക്ക് 2 mbps സ്പീഡിൽ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ലഭിക്കുന്നതാണ് .അതുപോലെ തന്നെ  Disney+ Hotstar സൗജന്യ സബ്‌സ്‌ക്രിപ്‌ഷനുകളും ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .

അടുത്തതായി ലഭിക്കുന്നത് 1499 രൂപയുടെ അൾട്രാ ഫൈബർ പ്ലാനുകളാണ് .1499 രൂപയുടെ ബ്രൊഡ് ബാൻഡ് പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 4000 ജിബിയുടെ ഡാറ്റ(4TB or 4000GB ) 300 Mbps സ്പീഡിലാണ് .ലിമിറ്റ് കഴിഞ്ഞാൽ ഉപഭോതാക്കൾക്ക് 2 mbps സ്പീഡിൽ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ലഭിക്കുന്നതാണ് .അതുപോലെ തന്നെ  Disney+ Hotstar സൗജന്യ സബ്‌സ്‌ക്രിപ്‌ഷനുകളും ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .

മറ്റു റീചാർജുകൾക്ക് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo