THOMSONന്റെ പുതിയ ടെലിവിഷനുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .10999 രൂപ മുതൽ ആണ് ഇതിന്റെ വില ആരംഭിക്കുന്നത്.32-inch HD Path ടെലിവിഷനുകൾ ,32-inch HD bezel-less ടെലിവിഷനുകൾ ,40-inch FHD ടെലിവിഷനുകൾ ,43-inch FHD ടെലിവിഷനുകൾ 50-inch 4K Path ടെലിവിഷനുകൾ 55-inch 4K ഇഞ്ചിന്റെ ടെലിവിഷനുകൾ കൂടാതെ 75 ഇഞ്ചിന്റെ വരെ ഡിസ്‌പ്ലേയിൽ വരെ ഈ ടെലിവിഷനുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നു
Survey
✅ Thank you for completing the survey!
32-inch HD Path ടെലിവിഷനുകൾക്ക് ഇന്ത്യൻ വിപണിയിൽ Rs 10,999 രൂപയും കൂടാതെ 32-inch HD bezel-less ടെലിവിഷനുകൾക്ക് ഇന്ത്യൻ വിപണിയിൽ Rs 11,499 രൂപയും ,40-inch FHD ടെലിവിഷനുകൾക്ക് Rs 16,499 രൂപയും കൂടാതെ 43-inch FHD ടെലിവിഷനുകൾക്ക് ഇന്ത്യൻ വിപണിയിൽ Rs 19,999 രൂപയും ,43-inch 4K Path ടെലിവിഷനുകൾക്ക് Rs 21,999 രൂപയും കൂടാതെ 50-inch 4K Path ടെലിവിഷനുകൾക്ക് ഇന്ത്യൻ വിപണിയിൽ Rs 25,999 രൂപയും കൂടാതെ 55-inch 4K Path ടെലിവിഷനുകൾക്ക് Rs 29,999 രൂപയും ആണ് വിലവരുന്നത് .
എന്നാൽ 75-inch Thomson OATH ടെലിവിഷനുകൾക്ക് Rs 99,999 രൂപയും ആണ് വിലവരുന്നത് .ഈ ടെലിവിഷനുകളുടെ മറ്റൊരു സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് .ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ടെലിവിഷനുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.