ബിഎസ്എൻഎൽ നൽകിക്കൊണ്ടിരിക്കുന്ന ഈ ബമ്പർ ഓഫർ ഇനിയില്ല

HIGHLIGHTS

BSNL 499 രൂപയുടെ ബ്രൊഡ് ബാൻഡ് പ്ലാനുകൾ ഇനിയില്ല

499 രൂപയുടെ പ്ലാനുകൾ നിർത്തലാക്കിയിരിക്കുന്നു

ബിഎസ്എൻഎൽ നൽകിക്കൊണ്ടിരിക്കുന്ന ഈ ബമ്പർ ഓഫർ ഇനിയില്ല

BSNL ന്റെ ഭാരത് ബ്രൊഡ് ബാൻഡ് ഉപഭോതാക്കൾക്ക് ലഭിച്ചുകൊണ്ടിരുന്ന ഒരു ലാഭകരമായ ഓഫറുകളിൽ ഒന്നായിരുന്നു 499 രൂപയുടെ ഓഫറുകൾ .എന്നാൽ ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ ഈ ഓഫറുകൾ ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നു എന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

ബിഎസ്എൻഎൽ ബ്രൊഡ് ബാൻഡ് ഉപഭോതാക്കൾക്ക് ലഭിച്ചുകൊണ്ടിരുന്ന എൻട്രി ലെവൽ ഓഫറുകളിൽ ഒന്നായിരുന്നു 499 രൂപയുടെ പ്ലാനുകൾ .100GBയുടെ ഡാറ്റയായിരുന്നു മികച്ച സ്പീഡിൽ ഈ ബ്രൊഡ് ബാൻഡ് പ്ലാനുകളിൽ ലഭിച്ചിരുന്നത് .

മറ്റു ബിഎസ്എൻഎൽ ബ്രൊഡ് ബാൻഡ് ഓഫറുകൾ 

കൂടാതെ മൂന്നു വർഷത്തെ വാലിഡിറ്റിയിലും ഇപ്പോൾ ഓഫറുകൾ ലഭ്യമാകുന്നതാണു് .21564  രൂപയുടെ റീച്ചാർജുകളിലാണ് ഇപ്പോൾ ബ്രൊഡ് ബാൻഡ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .10 mbps സ്പീഡിൽ വരെയാണ് ഈ ഓഫറുകളും ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭ്യമാകുന്നത് .36 മാസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .BSNL ഭാരത് ഫൈബർ ഓഫറുകൾ ആണിത് .

 

മറ്റു ബിഎസ്എൻഎൽ ഓഫറുകൾ 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo