വൊഡാഫോണിന്റെ പുതിയ എക്സ്ട്രാ ഓഫറുകൾ ഇപ്പോൾ ലഭിക്കുന്നതാണ്

HIGHLIGHTS

വൊഡാഫോണിന്റെ പുതിയ ഡാറ്റ ഓഫറുകൾ ഇതാ

5ജിബി വരെ എക്സ്ട്രാ ഓഫറുകൾ ഇപ്പോൾ ഉപഭോതാക്കൾക്ക്

149 രൂപയുടെ ഓഫറുകൾ മുതൽ ലഭിക്കുന്നതാണ്

വൊഡാഫോണിന്റെ പുതിയ എക്സ്ട്രാ ഓഫറുകൾ ഇപ്പോൾ ലഭിക്കുന്നതാണ്

വൊഡാഫോണിന്റെ ഉപഭോതാക്കൾക്ക് ഇപ്പോൾ എക്സ്ട്രാ ഡാറ്റ ഓഫറുകളുമായി ഇതാ വൊഡാഫോൺ എത്തിയിരിക്കുന്നു .നിലവിൽ 149 രൂപയുടെ ,219, Rs. 249, Rs. 399, Rs. 599  എന്നി പ്ലാനുകളിലാണ് ഇപ്പോൾ എക്സ്ട്രാ ഡാറ്റ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .എന്നാൽ ഓഫറുകൾ നേരത്തെ തന്നെ ലഭിച്ചിരുന്ന ഓഫറുകളാണ്,എക്സ്ട്രാ ജിബി മാത്രമാണ് ഇപ്പോൾ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് .ഓഫറുകളെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാം .

Digit.in Survey
✅ Thank you for completing the survey!

149 രൂപയുടെ ഓഫറുകളിൽ നേരത്തെ വൊഡാഫോൺ ഉപഭോതാക്കൾക്ക് ലഭിച്ചിരുന്നത് മുഴുവനായി 2 ജിബിയുടെ ഡാറ്റയായിരുന്നു .എന്നാൽ ഇപ്പോൾ മുഴുവനായി 3 ജിബിയുടെ ഡാറ്റ ഇപ്പോൾ ലഭിക്കുന്നതാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് എന്നിവയും 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ഇപ്പോൾ ലഭ്യമാകുന്നതാണു് .അടുത്തതായി ലഭിക്കുന്നത് 219 രൂപയുടെ ഓഫറുകളാണ് . 

ഓഫറുകളിൽ നേരത്തെ വൊഡാഫോൺ ഉപഭോതാക്കൾക്ക് ലഭിച്ചിരുന്നത് ദിവസ്സേന  1 ജിബിയുടെ ഡാറ്റയായിരുന്നു .എന്നാൽ ഇപ്പോൾ ദിവസ്സേന 1  ജിബിയുടെ ഡാറ്റ + 2 ജിബി എക്സ്ട്രാ ഇപ്പോൾ ലഭിക്കുന്നതാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് എന്നിവയും 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ഇപ്പോൾ ലഭ്യമാകുന്നതാണു് .

249 രൂപയുടെ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്  ദിവസ്സേന  1.5  ജിബിയുടെ ഡാറ്റയായിരുന്നു .എന്നാൽ ഇപ്പോൾ ദിവസ്സേന 1.5  ജിബിയുടെ ഡാറ്റ + 5  ജിബി എക്സ്ട്രാ ഇപ്പോൾ ലഭിക്കുന്നതാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് എന്നിവയും 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ഇപ്പോൾ ലഭ്യമാകുന്നതാണു് .

399  രൂപയുടെ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്  ദിവസ്സേന  1.5  ജിബിയുടെ ഡാറ്റയായിരുന്നു .എന്നാൽ ഇപ്പോൾ ദിവസ്സേന 1.5  ജിബിയുടെ ഡാറ്റ + 5  ജിബി എക്സ്ട്രാ ഇപ്പോൾ ലഭിക്കുന്നതാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് എന്നിവയും56 ദിവസ്സത്തെ വാലിഡിറ്റിയിൽ ഇപ്പോൾ ലഭ്യമാകുന്നതാണു് .

599  രൂപയുടെ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്  ദിവസ്സേന  1.5  ജിബിയുടെ ഡാറ്റയായിരുന്നു .എന്നാൽ ഇപ്പോൾ ദിവസ്സേന 1.5  ജിബിയുടെ ഡാറ്റ + 5  ജിബി എക്സ്ട്രാ ഇപ്പോൾ ലഭിക്കുന്നതാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് എന്നിവയും 84 ദിവസ്സത്തെ വാലിഡിറ്റിയിൽ ഇപ്പോൾ ലഭ്യമാകുന്നതാണു് .

വൊഡാഫോൺ മറ്റു ഓഫറുകൾ 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo