Digit.in

ടെക് ലോകത്തെ ഞെട്ടിച്ച് Nvidia സിഇഒയുടെ രാജി! പിന്നിൽ ചൈനീസ് ചാരവനിതയുമായുള്ള ബന്ധം

ടെക് ലോകത്തെ ഞെട്ടിച്ച് Nvidia സിഇഒയുടെ രാജി! പിന്നിൽ ചൈനീസ് ചാരവനിതയുമായുള്ള ബന്ധം

ആഗോള ടെക് ലോകത്തെയും ഓഹരി വിപണിയെയും ഞെട്ടിച്ച് Jensen Huang രാജി വച്ചു. പ്രമുഖ ചിപ്പ് നിർമ്മാണ കമ്പനിയായ എൻവിഡിയയുടെ (Nvidia) സഹസ്ഥാപകനും സിഇഒയുമായ ജെൻസൻ ഹുവാങ് സ്ഥാനമൊഴിഞ്ഞു. കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ കൊളെറ്റ് ക്രെസിനെ ഇടക്കാല സിഇഒയായി നിയമിക്കുകയും ചെയ്തു. ചൈനീസ് ചാര വനിതയെന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ സംശയിക്കുന്ന ആലീസ് ഹുവാങ്ങുമായുള്ള ബന്ധം വിവാദമായതിനെ തുടർന്നാണ് ഹുവാങ്ങിന്റെ രാജി വാർത്ത വരുന്നത്. സ്ഥിരമായ ഒരു സിഇഒയെ കണ്ടെത്തുന്നതിനുള്ള നടപടികൾ ബോർഡ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഇതിനായി കമ്പനിയുടെ അകത്ത് നിന്നുള്ളവരെയും പുറത്ത് നിന്നുള്ളവരെയും പരിഗണിക്കുന്നതാണ്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

View full profile