Best Deal: 50 ശതമാനം കിഴിവിൽ 43 ഇഞ്ച് Smart QLED TV ആമസോണിൽ വാങ്ങാം
കുറഞ്ഞ ബജറ്റിൽ വീട്ടിലൊരു മിനി തിയേറ്റർ ഫീൽ എത്തിക്കാൻ ഇതാ സുവർണാവസരം! പ്രീമിയം ദൃശ്യമികവ് ലഭിക്കുന്ന 43 ഇഞ്ച് Smart QLED TV യ്ക്കാണ് ഓഫർ. ആമസോണിൽ പകുതി വിലയ്ക്ക് ഈ പ്രീമിയം ടിവി ലഭിക്കുന്നതിനാൽ, 15000 രൂപയിലും താഴെ വിലയിൽ ടെലിവിഷൻ സ്വന്തമാക്കാം. 4K Ultra HD റെസല്യൂഷൻ, ഡോൾബി ഓഡിയോ, കരുത്തുറ്റ സ്പീക്കറുകൾ, ആധുനിക ഒഎസ് സപ്പോർട്ടുമുള്ള സ്മാർട്ട് ക്യുഎൽഇഡി ടിവിയാണിത്. ബാങ്ക് കാർഡുകൾ ഉപയോഗിക്കുമ്പോൾ അധിക ക്യാഷ്ബാക്കും മികച്ച ഓഫറും ഇഎംഐ ഡീലും ക്യുഎൽഇഡി ടെലിവിഷന് ലഭ്യമാണ്. ആമസോണിലെ ഈ പരിമിതകാല ഓഫറിന്റെ വില വിവരങ്ങളും പ്രധാന ഫീച്ചറുകളും അറിയാം.
43 inch Smart QLED TV: ഓഫർ
29,999 രൂപയുടെ 43 ഇഞ്ച് Smart TV ആമസോണിലെ പ്രത്യേക കിഴിവിലൂടെ 15000 രൂപയ്ക്ക് താഴെ വാങ്ങിക്കാം. സാധാരണയായി ഉയർന്ന വിലയുള്ള QLED സ്മാർട്ട് ടിവിയ്ക്ക് 50 ശതമാനം കിഴിവാണ് ഇങ്ങനെ അനുവദിച്ചിരിക്കുന്നത്. നേരിട്ടുള്ള ഈ വിലക്കുറവിന് പുറമെ, മികച്ച എക്സ്ചേഞ്ച് ബോണസും, ആകർഷകമായ ഇഎംഐ ഡീലും സ്മാർട്ട് ടിവിയ്ക്ക് ലഭ്യമാണ്.
14,999 രൂപയാണ് ആമസോണിലെ ഇപ്പോഴത്തെ വില. ഇതിലും കൂടുതൽ വിലക്കുറവ് ലഭിക്കുന്നെങ്കിൽ 438 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓഫറും 527 രൂപയുടെ മികച്ച ഇഎംഐ ഓഫറുമുണ്ട്.
Visio World VW 43 Inches SmartChoice Spectra Series Full HD Smart TV: ഫീച്ചറുകൾ
Visio World VW43AQ3 മോഡലിലുള്ള 43 ഇഞ്ച് QLED ടെലിവിഷൻ പ്രീമിയം വിഷ്വൽ എക്സ്പീരിയൻസ് നോക്കുന്നവർക്ക് മികച്ച ചോയിസാണ്. ആൻഡ്രോയിഡ് സ്മാർട്ട് ടിവി സംവിധാനമുള്ളതിനാൽ ജനപ്രിയ ഒടിടി സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾ ഉൾപ്പെടെയുള്ള വിനോദസേവനങ്ങൾ ഇതിൽ ആസ്വദിക്കാം. കോംപാക്ട് ഡിസൈനിലാണ് സ്മാർട്ട് ടിവി നിർമിച്ചിട്ടുള്ളത്. അതിനാൽ ചെറിയ മുറികൾക്കും ബെഡ് റൂമുകൾക്കും വാടക വീടുകൾക്കും അനുയോജ്യമാണ്.
ഈ ക്യുഎൽഇഡി ടിവിയിലൂടെ 24W ഔട്ട്പുട്ട് നൽകുന്ന സ്പീക്കറുകളാണ് കൊടുത്തിരിക്കുന്നത്. ഇതിൽ സ്റ്റീരിയോ സറൗണ്ട് സൗണ്ട് സംവിധാനവും അഞ്ച് വ്യത്യസ്ത സൗണ്ട് മോഡുകളും മികച്ച ഓഡിയോ എക്സ്പീരിയൻസും ലഭിക്കും.
കണക്റ്റിവിറ്റിയിലേക്ക് വന്നാൽ മികച്ച ഫീച്ചറുകൾ ടിവിയ്ക്കുണ്ട്. ഇതിൽ രണ്ട് HDMI 2.0 പോർട്ടുകൾ, ഒരു HDMI 2.1 പോർട്ട്, രണ്ട് USB 2.0 പോർട്ടുകൾ തുടങ്ങിയ ഫീച്ചറുകളുണ്ട്. ഇതിലൂടെ സെറ്റ്-ടോപ്പ് ബോക്സ്, ഗെയിമിങ് കൺസോൾ, പെൻഡ്രൈവ്, മറ്റ് എക്സ്റ്റേണൽ ഉപകരണങ്ങൾ എന്നിവ എളുപ്പത്തിൽ കണക്ട് ചെയ്യാം.
പ്രൈം വീഡിയോ, ജിയോഹോട്ട്സ്റ്റാർ, നെറ്റ്ഫ്ലിക്സ്, സീ5 തുടങ്ങിയ ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളുടെ ആക്സസും ടിവിയ്ക്കുണ്ട്. ഇതിലെ മറ്റൊരു ഹൈലൈറ്റ് സ്ക്രീൻ മിററിങ് ഫീച്ചറും, പിസി കണക്റ്റിവിറ്റിയുമാണ്. ഇതിന് പുറമെ ട്രൂ ഡിസ്പ്ലേ, Quantum Lucent, സിനിമാ സൂം തുടങ്ങിയ ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുണ്ട്.
Disclaimer: ലേഖനത്തിൽ പർച്ചേസിനായി അഫിലിയേറ്റ് ലിങ്കുകൾ കൊടുത്തിരിക്കുന്നു. ഈ ലിങ്കുകൾ വഴി വാങ്ങുമ്പോൾ, നിങ്ങൾക്ക് യാതൊരുവിധ അധിക ചിലവുമില്ല. എന്നാൽ ഈ വെബ്സൈറ്റിന് ചെറിയൊരു കമ്മീഷൻ തുക ലഭിച്ചേക്കാം. വിശ്വസനീയവും പ്രയോജനകരവുമായ ഉൽപ്പന്നങ്ങളാണ് കൊടുത്തിട്ടുള്ളത്.