നിങ്ങൾക്ക് eSIM ഇപ്പോൾ ആക്റ്റിവേറ്റ് ചെയ്യണോ ;എങ്കിൽ ഇതാ

HIGHLIGHTS

വൊഡാഫോൺ ഐഡിയ നൽകുന്ന പുതിയ E സിം ഇതാ

എങ്ങനെയാണു ഈ സിം ആക്റ്റിവേറ്റ് ചെയ്യുന്നത് എന്ന് നോക്കാം

കൂടാതെ വൊഡാഫോൺ ഐഡിയയുടെ മറ്റു ഓഫറുകളും

നിങ്ങൾക്ക് eSIM ഇപ്പോൾ ആക്റ്റിവേറ്റ് ചെയ്യണോ ;എങ്കിൽ ഇതാ

വൊഡാഫോൺ ഐഡിയ ഈ വർഷം ആദ്യം തന്നെ അവരുടെ ഈ സിം അവതരിപ്പിച്ചിരുന്നു .എന്നാൽ ഇപ്പോൾ ഉപഭോക്താക്കൾക്ക് ഇത് ആക്റ്റിവേറ്റ് ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം .ആദ്യം തന്നെ SMSeSim <Space> നിങ്ങളുടെ രജിസ്‌ട്രേഡ് ഇമെയിൽ ഐ ഡി  199 എന്ന നമ്പറിലേക്ക് അയക്കുക .അതിനു ശേഷം നിങ്ങൾക്ക് കൺഫർമേഷൻ മെസ്സജ് വരുന്നതായിരിക്കും .അതിനു ശേഷം നിങ്ങൾക്ക് ഒരു OR കോഡ് നിങ്ങളുടെ രജിസ്‌ട്രേഡ് ഇമെയിൽ ഐഡിയിലേക്ക് വരുന്നതായിരിക്കും.അതിനു ശേഷം നിങ്ങളുടെ മൊബൈൽ ഡാറ്റ അല്ലെങ്കിൽ വൈഫൈ കണക്റ്റ് ചെയ്യുക .അതിനു ശേഷം സെറ്റിങ്സിൽ പോകുക ശേഷം മൊബൈൽ ഡാറ്റ സെലെക്റ്റ് ചെയ്യുക .ശേഷം ആഡ് ഡാറ്റ പ്ലാൻ എന്ന ഓപ്‌ഷൻ സെലെക്റ്റ് ചെയ്യുക .അവസാനമായി നിങ്ങൾക്ക് വന്ന QR കോഡ് സ്കാൻ ചെയ്യുക .

Digit.in Survey
✅ Thank you for completing the survey!

മറ്റു വൊഡാഫോൺ ഐഡിയ പ്ലാനുകൾ 

വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ഇപ്പോൾ പുതുക്കിയ പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നതാണ് .അതായത് നേരത്തെ ലഭിച്ചിരുന്ന പ്ലാനുകളിൽ ഇപ്പോൾ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു .അതിൽ എടുത്തു പറയേണ്ട ഒരു പ്ലാൻ ആണ് 299 രൂപയുടെ പ്ലാനുകൾ .ഈ പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയാണ് 

അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഉപഭോക്താക്കൾക്ക് ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്നത് .അടുത്തതായി ലഭിക്കുന്നത് 479 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ ആണ് .ഈ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5ജിബി ഡാറ്റയാണ് .

. അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗും ഉപഭോക്താക്കൾക്ക് ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ് .56 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .അടുത്തതായി 501 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ ആണ് .501 രൂപയുടെ പ്ലാനുകളിൽ ലഭിക്കുന്നത് ദിവസ്സേന 3ജിബിയുടെ ഡാറ്റയാണ് . അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഈ പ്ലാനുകളിൽ ലഭിക്കുന്നുണ്ട് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .അവസാനമായി നോക്കുന്നത് 901 രൂപയുടെ പ്ലാനുകൾ ആണ് .901 രൂപയുടെ പ്ലാനുകളിൽ ലഭിക്കുന്നത് ദിവസ്സേന 3ജിബിയുടെ ഡാറ്റയാണ് .84 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .

Note : നിങ്ങൾക്ക് ഈ ഓഫർ ഇപ്പോൾ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം റീച്ചാർജ്ജ്‌ ചെയ്യുക 

Experienced Social Media And Content Marketing Specialist View Full Profile