ജിയോ ലാപ്ടോപ്പ് !! കുറഞ്ഞ ചിലവിൽ ജിയോയുടെ ലാപ്ടോപ്പുകൾ എത്തുന്നു

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 06 Mar 2021
HIGHLIGHTS
  • ജിയോയുടെ ലാപ്‌ടോപ്പുകൾ കുറഞ്ഞ ചിലവിൽ പുറത്തിറങ്ങുന്നു

  • ജിയോ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ തന്നെയാണ് ഇത് പുറത്തിറക്കുന്നത്

  • ജിയോ ബുക്ക് എന്നാണ് ഇതിന്റെ പേര് നൽകിയിരിക്കുന്നത്

ജിയോ ലാപ്ടോപ്പ് !! കുറഞ്ഞ ചിലവിൽ ജിയോയുടെ ലാപ്ടോപ്പുകൾ എത്തുന്നു
ജിയോ ലാപ്ടോപ്പ് !! കുറഞ്ഞ ചിലവിൽ ജിയോയുടെ ലാപ്ടോപ്പുകൾ എത്തുന്നു


ജിയോയുടെ പുതിയ ഉത്പന്നങ്ങൾ 2021 ൽ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .ജിയോയുടെ 4ജി കൂടാതെ ജിയോ 5ജി ഫോണുകൾ ,ജിയോയുടെ 5ജി സർവീസുകൾ എന്നിങ്ങനെ പല കാര്യങ്ങളും ഈ വർഷം ജിയോയിൽ നിന്നും പ്രതീക്ഷിക്കാവുന്നതാണ് .എന്നാൽ ഇപ്പോൾ ഇതാ ജിയോയിൽ നിന്നും മറ്റൊരു ഉത്പന്നം കൂടി വിപണിയിൽ എത്തുന്നു .

ജിയോയുടെ പുതിയ ലാപ്ടോപ്പുകളാണ് ഉടൻ വിപണിയിൽ എത്തുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .ജിയോ ബുക്ക് എന്നാണ് ജിയോയുടെ പുതിയ ലാപ്ടോപ്പുകളുടെ പേര് .വളരെ കുറഞ്ഞ ചിലവിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന ലാപ്‌ടോപ്പുകൾ തന്നെയാണ് ജിയോയുടെ ജിയോ ബുക്ക് .ജിയോ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ തന്നെയാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

The JioBook will run on Android OS instead of Windows 10.

എന്നാൽ ജിയോയുടെ ലാപ്ടോപ്പുകൾ കഴിഞ്ഞ വർഷം തന്നെ പുറത്തിറങ്ങുമെന്നായിരുന്നു പറഞ്ഞിരുന്നത് .എന്നാൽ ഇപ്പോൾ ലഭിക്കുന്ന സൂചനകൾ ജെവെച്ചു ജിയോ ലാപ്ടോപ്പുകൾ ഈ വർഷം തന്നെ പ്രതീക്ഷിക്കാം .ഫീച്ചറുകൾ പ്രതീഷിക്കാവുന്നത് ,4GB LPDDR4X റാം കൂടാതെ 64GB യുടെ eMMC 5.1 സ്റ്റോറേജ് എന്നിവയാണ് .

അതുപോലെ തന്നെ ഈ ലാപ്‌ടോപ്പുകൾ Windows 10ൽ തന്നെ പ്രതീഷിക്കാവുന്നതാണ് .എന്നാൽ Snapdragon 665 പ്രോസ്സസറുകളിലും പുറത്തിറങ്ങുന്നുണ്ട് എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ .

logo
Anoop Krishnan

email

Web Title: Reliance Jio is developing a low-cost laptop called JioBook, will run on JioOS
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status