അങ്ങനെ നിങ്ങൾ കാത്തിരുന്ന 5ജി സർവീസുകൾ ഇതാ എത്തിയിരിക്കുന്നു

HIGHLIGHTS

ഇന്ത്യയിൽ 5ജി സർവീസുകൾക്ക് ഇതാ തുടക്കംകുറിച്ചിരിക്കുന്നു

ഇപ്പോൾ ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ആണ് എത്തിയിരിക്കുന്നത്

അങ്ങനെ നിങ്ങൾ കാത്തിരുന്ന 5ജി സർവീസുകൾ ഇതാ എത്തിയിരിക്കുന്നു

അങ്ങനെ നീണ്ട കാത്തിരിപ്പിന് ശേഷം ഇതാ ഇന്ത്യയിൽ 5ജി സർവീസുകൾ എത്തിയിരിക്കുന്നു .എന്നാൽ ആദ്യം ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ മാത്രമേ 5ജി സർവീസുകൾ ലഭിക്കുകയുള്ളു .ഈ വർഷം എയർടെൽ ,ജിയോ എന്നിങ്ങനെ മിക്ക ടെലികോം കമ്പനികളും അവരുടെ 5ജി ട്രയലുകൾ നടത്തിയിരുന്നു .എയർടെൽ ഹൈദരാബാദിൽ ആയിരുന്നു 5ജി ട്രയൽ ആദ്യം .നടത്തിയിരുന്നത് 

Digit.in Survey
✅ Thank you for completing the survey!

അതുപോലെ തന്നെ റിലയൻസ് ജിയോ കൂടാതെ വൊഡാഫോൺ ഐഡിയ എന്നി ടെലികോം കമ്പനികളും അവരുടെ ട്രയൽ നടത്തിയിരുന്നു .എന്നാൽ 2022 ൽ മിക്ക നഗരങ്ങളിലും 5ജി സർവീസുകൾ എത്തിക്കുവാനാണ് ശ്രമം .ആദ്യം Delhi, Kolkata, Mumbai, Gurugram, Bengaluru, Chandigarh, Jamnagar, Ahmedabad, Chennai, Hyderabad, Lucknow, Pune എന്നി നഗരങ്ങളിൽ ആണ് 5ജി സർവീസുകൾ ലഭിക്കുന്നത് .

Indigenous 5G Test Best പ്രൊജക്റ്റിന്റെ അടിസ്ഥാനത്തിൽ ആണ് ഇത് ചെയ്തിരിക്കുന്നത് .ഏകദേശം  224 കോടി രൂപയാണ് ഇതിനു ചിലവ് വന്നിരിക്കുന്നത് .അതുപോലെ താനെന്ന ഡിസംബർ 31 നു ഉള്ളിൽ ഇതിന്റെ എല്ലാം പണികളും തീർക്കും എന്നാണ് ലഭിക്കുന്ന വിവരങ്ങൾ .4ജിയെക്കാൾ പതിമടങ്ങു സ്പീഡിൽ ആണ് 5ജി സർവീസുകൾ എത്തുന്നത് .

അതായത് 4ജിയെക്കാൾ 10x സ്പീഡിൽ തന്നെ ഇന്ത്യയിൽ 5ജി സർവീസുകൾ എത്തിക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ .ആദ്യം  Delhi, Kolkata, Mumbai, Gurugram, Bengaluru, Chandigarh, Jamnagar, Ahmedabad, Chennai, Hyderabad, Lucknow, Pune എന്നി നഗരങ്ങളിലും അതിനു ശേഷം 2022 ൽ മറ്റു നഗരങ്ങളിലും 5ജി എത്തും എന്നാണ് കരുതുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo