MWC 2018: 4 ക്യാമറയിൽ ,8 ജിബിയുടെ റാംമ്മിൽ അസൂസ് മോഡലുകൾ

MWC 2018: 4 ക്യാമറയിൽ ,8 ജിബിയുടെ റാംമ്മിൽ അസൂസ് മോഡലുകൾ
HIGHLIGHTS

അസൂസിന്റെ പുതിയ മോഡലുകൾ എത്തുന്നു

 

ബാഴ്സിലോണ : അസൂസിന്റെ ഏറ്റവും പുതിയ മോഡലുകൾ MWC 2018 ൽ അവതരിപ്പിച്ചു .Asus Zenfone 5 Lite, 5 കൂടാതെ  5Z എന്ന മോഡലുകളാണ്  അവതരിപ്പിച്ചത് .ഇതിന്റെ പ്രധാന സവിശേഷതകളിൽ എടുത്തുപറയേണ്ടത് 6 ,8 ജിബികളിലാണ് മോഡലുകൾ പുറത്തിറങ്ങുന്നത് കൂടാതെ മുന്നിലും പിന്നിലും ഡ്യൂവൽ ക്യാമറകളുമാണ് .കൂടുതൽ സവിശേഷതകൾ മനസിലാക്കാം .

അസൂസ് സെൻഫോൺ 5Z & അസൂസ് സെൻഫോൺ 5

6.2 ഇഞ്ചിന്റെ ഫുൾ HDലാണ് ഇതിന്റെ ഡിസ്പ്ലേ .19:9 ഡിസ്പ്ലേ റെഷിയോ ആണ് ഇതിനുള്ളത് .കൂടാതെ 4GB RAM/64GB ROM, 6GB RAM/128GB & 8GB RAM/256GB മോഡലുകളിൽ ഇത് ലഭ്യമാകുന്നു . Qualcomm Snapdragon 845 SoC ലാണ് ഇതിന്റ പ്രവർത്തനം . 12MP Sony IMX363 ഡ്യൂവൽ ക്യാമറകളാണ് അസൂസ് സെൻഫോൺ 5Z നു നൽകിയിരിക്കുന്നത് .എന്നാൽ അസൂസ് സെൻഫോൺ 5 ന്റെ പ്രൊസസർ പ്രവർത്തിക്കുന്നത്  Snapdragon 636 ലാണ് .6 ജിബിയുടെ റാം ഈ മോഡലുകൾക്ക് കരുത്തേറുന്നു .

 

 Asus Zenfone 5 Lite 

രണ്ടു മോഡലുകളെയും താരതമ്മ്യം ചെയ്യുമ്പോൾ കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു മോഡലാണിത് 3 ജിബിയുടെ കൂടാതെ 4 ജിബിയുടെ റാം മോഡലുകളാണ്  നിലവിൽ അവതരിപ്പിച്ചിരിക്കുന്നത് .എന്നാൽ ഈ മോഡലുകൾക്കും  16 മെഗാപിക്സലിന്റെ  ഡ്യൂവൽക്യാമറകളാണ് നൽകിയിരിക്കുന്നത് .മാർച്ച് ,മെയ് മാസങ്ങളിൽ ഇത് അസൂസിന്റെ ഈ മോഡലുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു .Rs 38,400 രൂപമുതൽ ആണ് ഈ മോഡലുകളുടെ വില ആരംഭിക്കുന്നത് എന്നാണ് സൂചനകൾ .

 

 

 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo
Compare items
  • Water Purifier (0)
  • Vacuum Cleaner (0)
  • Air Purifter (0)
  • Microwave Ovens (0)
  • Chimney (0)
Compare
0