ഇവിടെ നിന്നും 15000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകളും അവയുടെ പ്രധാന സവിശേഷതകളും മനസിലാക്കാം
പ്രധാന സവിശേഷതകൾ LeEco Le2 ന്റെ മറ്റൊരു വേർഷൻ ആണിത് 5.5 ഇഞ്ചിന്റെ FHD ഡിസ്പ്ലേയാണിതിനുള്ളത് ഇതിന്റെ 4 മോഡുകൾ : LeEco, Vivid, Soft, Natural മികച്ച ടച്ച് കൂടാതെ ഫിംഗർ പ്രിന്റ് സെൻസർ എന്നിവ ഇതിന്റെ സവിശേഷതകളാണ് 4 ജിബിയുടെ റാം കൂടാതെ Snapdragon 652 പ്രോസസറിൽ ആണ് പ്രവർത്തനം 32GB വരെ മാത്രമേ വർധിപ്പിക്കുവാൻ സാധിക്കുകയുള്ളു 13 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയാണുള്ളത് ,8 എംപി യുടെ മുൻ ക്യാമറയും ക്യാമറയുടെ bokeh എഫ്ഫക്റ്റ് ആണ് ഇതിന്റെ പ്രധാന ആകർഷണം 4060mAh ന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത്
SPECIFICATION | ||
---|---|---|
Screen Size | : | 5.5" (1080 x 1920) |
Camera | : | 13 & 13 MP | 8 MP |
RAM | : | 3 & 4 GB |
Battery | : | 4060 mAh |
Operating system | : | Android |
Soc | : | Qualcomm Snapdragon 652 |
Processor | : | Octa |
നോക്കിയയുടെ മധ്യനിര ആൻഡ്രോയിഡ് ഫോണായ നോക്കിയ 6 ഇന്ത്യയുൾപ്പടെയുള്ള വിപണികളിലെത്തി. എച്ച്എംഡി ഗ്ലോബൽ നോക്കിയ 3, നോക്കിയ 5 എന്നിവയും ഇന്ത്യയിൽ വില്പനയ്ക്കായെത്തിച്ചിട്ടുണ്ട്. ജനുവരിയിൽ പ്രഖ്യാപിക്കപ്പെട്ട നോക്കിയ 6 ഇന്ന് മുതൽ 14,999 രൂപയ്ക്ക് ഇന്ത്യയിലും വാങ്ങാനാകും.
5.5 ഇഞ്ചിന്റെ Hd ഡിസ്പ്ലേയാണ് ഇതിനുള്ളത് .Qualcomm's Snapdragon 427 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .2 ജിബിയുടെ റാം കൂടാതെ 16 ,32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് . 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .5000mAhന്റെ ബാറ്ററി ലൈഫ് ഇത് കാഴ്ചവെക്കുന്നുണ്ട് .9999 രൂപയാണ് ഇതിന്റെ വിലവരുന്നത് .
SPECIFICATION | ||
---|---|---|
Screen Size | : | 5.5" (720 x 1280) |
Camera | : | 13 | 5 MP |
RAM | : | 3 GB |
Battery | : | 5000 mAh |
Operating system | : | Android |
Soc | : | Mediatek MT6737 |
Processor | : | Quad |
5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്പ്ലേയാണ് ഇതിനുള്ളത് .3 തരത്തിലുള്ള റാംമ്മിലാണു ഇത് വിപണിയിൽ എത്തുന്നത് . 2 ജിബിയുടെ റാം ,3 ജിബി റാം കൂടാതെ 4 ജിബിയുടെ റാംമ്മിലും .32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,64 ജിബിയുടെ സ്റ്റോറേജ് എന്നിവയും ഉണ്ട് .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് . ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .4100mAh ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .9999 രൂപമുതൽ ആണ്
SPECIFICATION | ||
---|---|---|
Screen Size | : | 5.5" (1080 x 1920) |
Camera | : | 13 | 5 MP |
RAM | : | 2 & 3 GB |
Battery | : | 4100 mAh |
Operating system | : | Android |
Soc | : | Qualcomm Snapdragon 625 |
Processor | : | Octa |
P55 മാക്സ് എന്ന പേരിൽ വിപണിയിലെത്തിച്ചിരിക്കുന്ന ഫോണിന്റെ ബാറ്ററി 5000 എം എ എച്ച് ശേഷിയുള്ളതാണ്.ഈ ഫോണിന്റെ മികച്ച ബാക്കപ്പ് യാത്രകളിലും മറ്റും ഏറെ ഉപകാരപ്രദമാകും.2.5 ഡി കർവ്ഡ് ഗ്ളാസ് സംരക്ഷണമേകുന്ന ഫോണിന്റെ 1280 x 720 റെസലൂഷനോട് കൂടിയ ഡിസ്പ്ലെ 5.5 ഇഞ്ച് എച്ച്ഡി വലിപ്പമേറിയതാണ്. 1.25 ജിഗാ ഹെട്സ് വേഗത നൽകുന്ന ക്വാഡ്കോർ MT6737 മീഡിയാടെക്ക് പ്രോസസറുമായി എത്തുന്ന ഫോണിന് 3 ജിബി റാമാണുള്ളത്. 16 ജിബി ആന്തരിക സംഭരണ ശേഷിയുള്ള പാനാസോണിക്ക് P55 മാക്സ് 13 മെഗാപിസൽ പ്രധാന ക്യാമറയ്ക്കൊപ്പവും 5 മെഗാപിക്സൽ സെൽഫി ഷൂട്ടറിനൊപ്പവുമാണ് എത്തിയിരിക്കുന്നത്. 4G കണക്റ്റിവിറ്റി VoLTE പിന്തുണ എന്നിവയുള്ള ഫോൺ 8,499 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ നിന്നും വാങ്ങാനാകും.
SPECIFICATION | ||
---|---|---|
Screen Size | : | 5.5" (720 x 1280) |
Camera | : | 13 | 5 MP |
RAM | : | 3 GB |
Battery | : | 5000 mAh |
Operating system | : | Android |
Soc | : | Mediatek MT6737 |
Processor | : | Quad |
Product Name | Seller | Price |
---|---|---|
bokeh എഫക്റ്റുമായി കൂൾ 1 | amazon | ₹11490 |
മോട്ടോ E4 പ്ലസ് | amazon | ₹7990 |
റെഡ്മി നോട്ട് 4 | amazon | ₹7499 |
പാനാസോണിക്ക് P55 മാക്സ് | flipkart | ₹8499 |
Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.
9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .