ഇന്ത്യയിലെ മികച്ച സ്മാർട്ട് ഫോണുകളും അതിന്റെ പ്രധാന സവിശേഷതകളും മനസിലാക്കാം . Although the prices of the products mentioned in the list given below have been updated as of 23rd May 2022, the list itself may have changed since it was last published due to the launch of new products in the market since then.
ഇതിന്റെ ഏറ്റവും വലിയ പ്രേതെകത എന്ന് പറയുന്നത് ഇതിന്റെ ബാറ്ററി ബാക്ക്അപ്പ് ആണ് .ഇതിൽ 4000mAh ആണ് ഉപയോഗിചിരിക്കുനത്. അത്കൊണ്ട് തന്നെ ബാറ്ററി ബാക്ക്അപ്പ് ന്റെ കാര്യത്തിൽ ഇനി ഒരു സംശയവും വേണ്ട .ധീര്ഘകാലം നീണ്ടു നില്കുന്ന ബാറ്ററി ബാക്ക് അപ്പ് . ബാറ്ററി : 4000mAh എസ് ഓ സി : Qualcomm Snapdragon 650 സി പി യു : Hexa-core, 1.8GHz റാം : 3GB ഡിസ്പ്ലേ : 5.5-inch, 1920x1080-pixel സ്റ്റൊരെജ് : 16GB, expandable ക്യാമറ : 16MP primary, 5MP secondary ഓ എസ് : അന്ട്രോയിട് ലോലിപോപ്പ്
SPECIFICATION | ||
---|---|---|
Screen Size | : | 5.5" (720 x 1280) |
Camera | : | 13 | 5 MP |
RAM | : | 2 GB |
Battery | : | 3200 mAh |
Operating system | : | Android |
Soc | : | MediaTek MTK6592 |
Processor | : | Octa |
നിരക്ക് | : | ₹8,999 |
ഒരു പാട് സവിഷേശതകൾ ഉള്ള ഒരു സ്മാർട്ട് ഫോൺ ആണിത് . വിലയിൽ മികച്ച പെർഫോമൻസ് തരുന്ന ഒരു സ്മാർട്ട് ഫോൺ ആണിത് .മികച്ച ബാറ്ററി പറയേണ്ടിയിരിക്കുന്നു .
SPECIFICATION | ||
---|---|---|
Screen Size | : | 5.5" (1080 x 1920) |
Camera | : | 13 | 5 MP |
RAM | : | 3 GB |
Battery | : | 3000 mAh |
Operating system | : | Android |
Soc | : | MediaTek Helio X10 |
Processor | : | Octa |
ആറ് ഇഞ്ച് എച്ച്ഡി ഡിസ്പ്ളേ, 64 ബിറ്റ് ഒക്ടാ കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 616 പ്രോസസര്‍, 3 ജിബി റാം, 16 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 128 ജിബി വരെ വര്‍ധിപ്പിക്കാവുന്ന എക്സ്റ്റേണല്‍ മെമ്മറി എന്നിവ പ്രധാന സവിശേഷതകളാണ്. 13 എംപി ഫ്രണ്ട് കാമറ, ലോ ലൈറ്റ് ഫോട്ടോഗ്രഫിക്കായി അസൂസ് പിക്സല്‍എന്‍ഹാന്‍സിംഗും പിക്സല്‍മാസ്റ്റര്‍ ടെക്നോളജി സെന്‍ഫോണ്‍ 2 ലേസറിന്റെ പ്രത്യേകതയാണ്. ഇതുവഴി 400 ശതമാനം ബ്രൈറ്റായ ചിത്രങ്ങളും വീഡിയോകളും ചിത്രീകരിക്കാന്‍ കഴിയുമെന്ന് കമ്ബനി അവകാശപ്പെടുന്നു. ഫ്രണ്ട് കാമറ അഞ്ച് എംപിയാണ്. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ് പ്ളാറ്റ്ഫോമിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. ഡ്യുവല്‍ സിം, വൈ-ഫൈ, ജിപിഎസ്/എ-ജിപിഎസ്, ജിപിആര്‍എസ്/എഡ്ജ്, 3ജി തുടങ്ങിയ സൌകര്യങ്ങളും സെന്‍ഫോണ്‍ 2 ലേസറിലുണ്ട്. ബാറ്ററി: 3000എംഎഎച്ച് ലിഥിയം-പോളിമെര്‍ റിമൂവബിള്‍ ബാറ്ററി.
SPECIFICATION | ||
---|---|---|
Screen Size | : | 5.5" (1080 x 1920) |
Camera | : | 13 | N/A MP |
RAM | : | 2 GB |
Battery | : | 3000 mAh |
Operating system | : | Android |
Soc | : | N/A |
Processor | : | quad |
3 ജി ബി റാം , 16 ജി ബി മെമ്മറി എന്നീ ഫീച്ചറുകൾ ഉള്ള ഷവൊമി ഐ എം 4 5 ഇഞ്ച് ഐ പി എസ് ഡിസ്പ്ലേ ഉള്ളതാണ് . കൂടാതെ 13 മെഗാ പിക്സൽ റെയർ ക്യാമറ , 8 മെഗാ പിക്സെൽ ഫ്രെണ്ട് ക്യാമറയും ഈ ഫോണിലുണ്ട് . മാത്രമല്ല 4 ജി എൽ ടി ഇ യും പിന്തുണയ്ക്കുന്നു എന്നത് ഷവോമിയുടെ പ്രത്യേകതയാണ്
SPECIFICATION | ||
---|---|---|
Screen Size | : | 5" (1080 x 1920) |
Camera | : | 13 | 5 MP |
RAM | : | 2 GB |
Battery | : | 3120 mAh |
Operating system | : | Android |
Soc | : | Qualcomm Snapdragon 615 |
Processor | : | Octa |
ലെനോവോയുടെ ഒരു കരുത്തുറ്റ സ്മാർട്ട് ഫോൺ ആണിത് .വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ സവിശേഷതയാണിത്. സിനിമാ അനുഭവം നല്കുന്ന വലിയ സ്ക്രീന്‍ പോലെ തോന്നിപ്പിക്കുന്ന ഒന്നാണിത്. മറ്റ് വെര്‍ച്വല്‍ റിയാലിറ്റി പിന്തുണയ്ക്കുന്ന ഹാന്‍ഡ് സെറ്റുകളുമായി ചേര്‍ത്ത് പ്രവര്‍ത്തിപ്പിക്കാനാകുമെന്നതാണ് മറ്റൊരു പ്രത്യേകത. മൂന്നു ജിബി റാം, ലെനോവൊ വൈബ് കെ4 നോട്ടിന്റെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നു. ഗെയിമുകളും ആപ്പുകളും അനായാസം പ്രവര്‍ത്തിപ്പിക്കാനാകും. പിന്‍വശത്തെ ക്യാമറ പാനലിന് താഴെയായാണ് ഫിംഗര്‍പ്രിന്റര്‍ സ്കാനര്‍ നല്‍കിയിരിക്കുന്നത്. കൂടുതല്‍ സുരക്ഷിതമായി ഫോണ്‍ ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനുമാണിത് ഉപയോഗിക്കുന്നത്. മികച്ച ബാറ്ററി എടുത്തു പറയേണ്ടിയിരിക്കുന്നു .
SPECIFICATION | ||
---|---|---|
Screen Size | : | 5.5" (1080 x 1920) |
Camera | : | 13 | 5 MP |
RAM | : | 3 GB |
Battery | : | 3300 mAh |
Operating system | : | Android |
Soc | : | MediaTek MT6753 |
Processor | : | octa |
ചൈനീസ് കമ്പനിയായ ഹുവായാണ് തങ്ങളുടെ പുതിയ മോഡലായ ഹോണര്‍ 5എക്സുമായി വിപണിയില്‍ തരംഗം സൃഷ്ടിക്കുന്നത്.8ഗ്രാം ഭാരവും 8എംഎം ഘനവുമുള്ള ഈ ഫോണില്‍ ഡിസ്പ്ലേയുടെ മുകളിലായൊരു എല്‍ഈഡി നോട്ടിഫിക്കേഷന്‍ ലൈറ്റുമുണ്ട്.മികച്ച ക്യാമറ ക്വാളിറ്റിയും ,പെർഫൊമൻസും ,ബാറ്ററി എല്ലാ അടങ്ങിയതാണ് ഹോണർ 5x.
SPECIFICATION | ||
---|---|---|
Screen Size | : | 5.5" (1080 x 1920) |
Camera | : | 13 | 5 MP |
RAM | : | 2 GB |
Battery | : | 3000 mAh |
Operating system | : | Android |
Soc | : | Qualcomm Snapdragon 616 |
Processor | : | Octa |
5 ജിഎച്ച് സെഡ് ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ ഒക്ടാ കോര്‍ പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 2 ജിബിയാണ് റാം. പൊടിയില്‍ നിന്നും വെള്ളത്തില്‍ നിന്നും സംരക്ഷണം നേടാനായി ഐപി 67 റേറ്റഡ് പ്രൊട്ടക്ഷനും ഉണ്ട്. 5 ഇഞ്ച് 720 പി ഡിസ്പ്ലേയും ആന്‍ഡ്രോയ്ഡ് ലോലിപ്പോപ്പ് 5.1.1. ടെക്നോളജിയുമാണ് ഉപയോഗിച്ചിരിക്കുന്നത്. പിന്‍വശത്തെ ക്യാമറ 13 മെഗാപിക്സലും സെല്‍ഫി ക്യാമറ 5 പിക്സലുമാണ്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ മോട്ടറോള തങ്ങളും മോട്ടോ എക്സ് സ്റ്റൈല്‍ മോഡലും പുറത്തിറക്കിയിരുന്നു.
SPECIFICATION | ||
---|---|---|
Screen Size | : | 5" (720 x 1280) |
Camera | : | 13 | 5 MP |
RAM | : | 2 GB |
Battery | : | 2470 mAh |
Operating system | : | Android |
Soc | : | Qualcomm Snapdragon 615 |
Processor | : | Octa |
ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ്പ് ഓഎസ്, 1.3 ജിഗാഹെട്ട്സ് വേഗതയുള്ള ഒക്ടാകോർ പ്രോസസർ, 2 ജിബി റാം, വൈബ് യൂസർ ഇന്റർഫെയ്സായ ഫ്ലൈം 4.5, 13 എംപിയുടെ പിൻക്യാമറ, 5 എംപിയുടെ മുൻക്യാമറ എന്നിവയാണു പ്രധാന ഫീച്ചറുകൾ. ഇരട്ട സിം മോഡലായ എം2 നോട്ട് രണ്ടു സിമ്മിലും 4ജി സേവനം ലഭ്യമാണ്. മെമ്മറി കാർഡ് സ്ലോട്ടായും രണ്ടാം സ്ലിം സ്ലോട്ടുപയോഗിക്കാനാവും. 128 ജിബിയാണ് പരമാവധി മെമ്മറി.
SPECIFICATION | ||
---|---|---|
Screen Size | : | 5.5" (1080 x 1920) |
Camera | : | 13 | 5 MP |
RAM | : | 2 GB |
Battery | : | 3100 mAh |
Operating system | : | Android |
Soc | : | MediaTek MT6753 |
Processor | : | Quad |
ഇരട്ട സിം ഉപയോഗിക്കാവുന്ന നോട്ട് 3 ലൈറ്റിൽ 4ജി, 3ജി ശേഷിയുണ്ട്. ആൻഡ്രോയ്ഡ് 5.1 ലോലിപോപ്പിൽ പ്രവർത്തിക്കുന്ന നോട്ട് 3 ലൈറ്റിൽ 3 ജിബി റാമിന്റെ സേവനം ലഭ്യമാണ്.എൽഇഡി ഫ്ലാഷോടെയുള്ള 13 മെഗാപിക്സൽ പിൻക്യാമറ, 5 മെഗാപിക്സൽ മുൻക്യാമറ, 16 ജിബി സ്റ്റോറേജ്, സ്റ്റോറേജ് 64 ജിബി വരെ ഉയർത്താം, പ്രധാന കണക്റ്റിവിറ്റികൾ, 2500 എംഎഎച്ച് ബാറ്ററി ലൈഫ് എന്നിവ കൂൾപാഡ് നോട്ട് 3 ലൈറ്റിന്റെ പ്രത്യേകതകളാണ്.
SPECIFICATION | ||
---|---|---|
Screen Size | : | 5.5" (720 x 1280) |
Camera | : | 13 | 5 MP |
RAM | : | 3 GB |
Battery | : | 3000 mAh |
Operating system | : | Android |
Soc | : | MediaTek MT6753 |
Processor | : | Octa |
കൂൾ പാടിന്റെ തന്നെ മറ്റൊരു കരുത്താർന്ന സ്മാർട്ട് ഫോൺ ആണിത് .ഫിന്ഗർ പ്രിന്റ് സംവിധാനവും ,3 gb റാംമ്മും എല്ലാംതന്നെ ഇതിന്റെ മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നാക്കുന്നു .പെർഫൊമൻസിന്റെ കാര്യത്തിലും ഇത് മുന്നിട്ടു നിൽക്കുന്നു .
SPECIFICATION | ||
---|---|---|
Screen Size | : | 5" (720 x 1280) |
Camera | : | 13 | 5 MP |
RAM | : | 3 GB |
Battery | : | 2500 mAh |
Operating system | : | Android |
Soc | : | MediaTek MT6735 |
Processor | : | quad |
2016 ലെ മികച്ച സ്മാർട്ട് ഫോണുകൾ ( ഏപ്രിൽ ) | Seller | Price |
---|---|---|
ഷവൊമി റെഡ്മി നോട്ട് 3 | N/A | ₹ 8,999 |
ലീകോലെ 1 s | Flipkart | ₹ 9,995 |
അസൂസ് സെൻഫോൺ 2 | Flipkart | ₹ 6,999 |
ഷവൊമി Mi 4 | Amazon | ₹ 9,990 |
ലെനോവോ വൈബ് K4 നോട്ട് | Amazon | ₹ 10,999 |
ഹോണർ 5x | Amazon | ₹ 10,999 |
മോട്ടോ ജി ടർബോ | Amazon | ₹ 4,999 |
മെയ്സു എം2 നോട്ട് | Amazon | ₹ 4,999 |
കൂൾപാഡ് നോട്ട് 3 | Amazon | ₹ 5,799 |
കൂൾ പാഡ് നോട്ട് 3 ലയിറ്റ് | Amazon | ₹ 9,500 |