10000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന 2019 ലെ സ്മാർട്ട് ഫോണുകൾ

By Digit | Price Updated on 06-Dec-2019

ഇവിടെ നിന്നും നിങ്ങൾക്ക് 2017 ലെ 5 സ്മാർട്ട് ഫോണുകൾ അതും 10000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന മോഡലുകളും അവയുടെ പ്രധാന സവിശേഷതകളും മനസിലാക്കാം .

റെഡ്മി 4a
 • Screen Size
  Screen Size
  5" (720 x 1280)
 • Camera
  Camera
  13 | 5 MP
 • RAM
  RAM
  2 GB
 • Battery
  Battery
  3120 mAh

കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ ആണിത് .മികച്ച സവിശേഷതകൾ ആണ് ഇതിനു നൽകിയിരിക്കുന്നത് .5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഇതിനു നല്കിയിരിക്കുന്നത്.1.4Ghz quad core Snapdragon 425പ്രോസസറിൽ ആണ് പ്രവർത്തനം 2 ജിബിയുടെ റാം 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 128 ജിബിവരെ വർധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ . Android 6.0ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .ഇതിന്റെ ക്യാമറയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് 4G, VoLTE, WiFi, Bluetooth 4.1, GPS, IR port എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .3,120mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .5999 രൂപയാണ് ഇതിന്റെ വിപണിയിലെ വില .

SPECIFICATION
Screen Size : 5" (720 x 1280)
Camera : 13 | 5 MP
RAM : 2 GB
Battery : 3120 mAh
Operating system : Android
Soc : Qualcomm Snapdragon 425
Processor : Quad
മോട്ടോ C പ്ലസ്
 • Screen Size
  Screen Size
  5" (720 x 1280)
 • Camera
  Camera
  8 | 2 MP
 • RAM
  RAM
  2 GB
 • Battery
  Battery
  4000 mAh

280 x 720 പിക്സൽ റെസലൂഷനുള്ള 5 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ളേയാണ് ഫോണിനുള്ളത്. 4000 എം എ എച്ച് ശേഷിയുള്ള കൂറ്റൻ ബാറ്ററിയിൽ വിപണിയിലെത്തിയ ഫോണിന് എൽ. ഇ. ഡി. ഫ്ളാഷുള്ള 8 എം.പി ഓട്ടോ ഫോക്കസ് പ്രധാന ക്യാമറയും,എൽ. ഇ. ഡി. ഫ്ളാഷോടു കൂടിയ 2 മെഗാപിക്സൽ മുൻക്യാമറയും ഉണ്ട്. 1 ജിബി റാമും 16 ജിബി ഇന്റേണൽ സ്റ്റോറേജും ഉൾപ്പെടുന്ന ഫോണിന് ക്വാഡ് കോർ മീഡിയടെക് പ്രോസസർ ആണ് കരുത്ത് പകരുന്നത്.

SPECIFICATION
Screen Size : 5" (720 x 1280)
Camera : 8 | 2 MP
RAM : 2 GB
Battery : 4000 mAh
Operating system : Android
Soc : Mediatek MT6737
Processor : Quad
amazon അവൈലബിൾ 6899
Tatacliq അവൈലബിൾ 6999
flipkart ഔട്ട് ഓഫ് സ്റ്റോക്ക് 7990
റെഡ്മി 4
 • Screen Size
  Screen Size
  5" (720 x 1280)
 • Camera
  Camera
  13 | 5 MP
 • RAM
  RAM
  4 GB
 • Battery
  Battery
  4100 mAh

5 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങുന്നത് .720 പിക്സൽ റെസലൂഷൻ ആണിത് കാഴ്ചവെക്കുന്നത് .ആൻഡ്രോയിഡ് മാർഷ്മലോ 6 കൂടാതെ സ്നാപ്ഡ്രാഗൺ 435 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് . 4G LTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണുകളുടെ ബാറ്ററി ലൈഫ് 4100mAh ആണ് .3 തരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് . 2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ സ്റ്റോറേജ് മോഡലിന്റെ വില 6999 രൂപയും ,3 ജിബി റാം ,32 ജിബി സ്റ്റോറേജിന്റെ വില 8999 രൂപയും ,4 ജിബി റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജിന്റെ വില 10999 രൂപയും ആണ് .

SPECIFICATION
Screen Size : 5" (720 x 1280)
Camera : 13 | 5 MP
RAM : 4 GB
Battery : 4100 mAh
Operating system : Android
Soc : Qualcomm Snapdragon 435
Processor : Octa
amazon അവൈലബിൾ 10500
Advertisements
മോട്ടോയുടെ E-4 ,E-4 പ്ലസ്
 • Screen Size
  Screen Size
  5.5" (720 x 1280)
 • Camera
  Camera
  13 | 5 MP
 • RAM
  RAM
  3 GB
 • Battery
  Battery
  5000 mAh

മോട്ടോയുടെ ഏറ്റവും പുതിയ രണ്ടു മോഡലുകൾ വിപണിയിൽ എത്തുന്നു .മോട്ടോയുടെ E 4 ,കൂടാതെ E4 പ്ലസ് എന്നി മോഡലുകളാണ് വിപണിയും കാത്തിരിക്കുന്നത് . കൂടുതൽ സവിശേഷതകൾ മനസിലാക്കാം .5 ഇഞ്ചിന്റെ ,5.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് E-4 ,E-4 പ്ലസ് എന്നി മോഡലുകൾക്ക് ഉള്ളത് . ക്വാഡ് കോർ MediaTek MT6737 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം . Android 7.1.1 Nougat ലാണ് ഓ എസ് പ്രവർത്തനം . 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .2800mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് . 8500 രൂപമുതലാണ് ഇത് വിപണിയിൽ എത്തുന്നത് .

SPECIFICATION
Screen Size : 5.5" (720 x 1280)
Camera : 13 | 5 MP
RAM : 3 GB
Battery : 5000 mAh
Operating system : Android
Soc : Mediatek MT6737
Processor : Quad
യു യുറേക്ക ബ്ളാക്ക്
 • Screen Size
  Screen Size
  5" (1080 x 1920)
 • Camera
  Camera
  13 | 8 MP
 • RAM
  RAM
  4 GB
 • Battery
  Battery
  3000 mAh

മൈക്രോമാക്സിന്റെ ഉപകമ്പനിയായ യു ടെലിവെഞ്ചേഴ്സ് യു യുറേക്ക ശ്രേണിയിൽ 'യു യുറേക്ക ബ്ളാക്ക്' പുറത്തിറക്കി . 2014 ഡിസംബറിൽ പുറത്തിറക്കിയ യു യുറേക്ക സൈനോജൻ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ആദ്യ സ്മാർട്ട്ഫോൺ എന്ന ഖ്യാതിയോടെയായിരുന്നു വിപണിയിലെത്തിയത്. കഴിഞ്ഞ ആഗസ്തിൽ ഇന്ത്യയിൽ 'യു യുറേക്ക എസ്' എന്നൊരു മോഡൽ അവതരിപ്പിച്ചതിന് ശേഷം ഈ വർഷം ഇതാദ്യമായാണ് 'യു' മറ്റൊരു ഫോണുമായെത്തിയിരിക്കുന്നത്.പതിനായിരം രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോൺ വാങ്ങാൻ ലക്ഷ്യമിടുന്ന യുവ സ്മാർട്ട്ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള യു ടെലിവെഞ്ചേഴ്സ് ബജറ്റ് സ്മാർട്ട്ഫോണാണ്‌ യു യുറേക്ക ബ്ളാക്ക്. വെറും 8.73 മില്ലിമീറ്റർ മാത്രം കനമുള്ള യു യുറേക്ക ബ്ളാക്ക് സ്നാപ്ഡ്രാഗൺ 430 പ്രോസസറിനൊപ്പം 4 ജിബി റാം ഉൾപ്പെടുത്തിയാനെത്തിയിരിക്കുന്നത്. അഡ്രിനോ 505 ജിപിയു പിന്തുണയ്ക്കുന്ന ഫോൺ ആൻഡ്രോയ്ഡ് 6.0.1 മഷ്‌മല്ലോ ഒഎസിലാണ് പ്രവർത്തിക്കുന്നത്. 3000 എം.എ.എച്ച് ബാറ്ററിയാണ് ഈ ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. മെറ്റാലിക് യൂണിറ്റ് ബോഡി ഡിസൈനോടെയെത്തുന്ന ഈ ഫോണിലെ പിൻ ക്യാമറ 13 എംപി സോണി IMX258 PDAF, ഡ്യുവൽ എൽഇഡി ഫ്ളാഷ് പ്രത്യേകതയുള്ളതാണ്. ഫ്ളാഷോടു കൂടിയ 8 എംപി സെൽഫി ഷൂട്ടറാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത.

SPECIFICATION
Screen Size : 5" (1080 x 1920)
Camera : 13 | 8 MP
RAM : 4 GB
Battery : 3000 mAh
Operating system : Android
Soc : Qualcomm Snapdragon 430
Processor : Octa

Videos

Here’s the Summary list of 10000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന 2019 ലെ സ്മാർട്ട് ഫോണുകൾ

Product Name Seller Price
റെഡ്മി 4a amazon ₹5999
മോട്ടോ C പ്ലസ് amazon ₹6899
റെഡ്മി 4 amazon ₹10500
മോട്ടോയുടെ E-4 ,E-4 പ്ലസ് amazon ₹7990
യു യുറേക്ക ബ്ളാക്ക് flipkart ₹5999
Advertisements
Advertisements

Best of Mobile Phones

Advertisements

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .