സോണിയുടെ മികച്ച 8 സ്മാർട്ട്‌ ഫോണുകൾ(2018)

By Digit | Price Updated on 12-Apr-2019

സോണി എന്നുപറയുന്നത് ഒരു മികച്ച ബ്രാൻഡ്‌ തന്നെ എന്നകാര്യത്തിൽ യാതൊരു സംശയവും വേണ്ട .ഇതാ ഇവിടെ സോണിയുടെ ഇതുവരെയുള്ള മികച്ച സ്മാർട്ട്‌ ഫോണുകളിൽ വെച്ച തിരഞ്ഞെടുത്ത 8 സ്മാർട്ട്‌ ഫോണുകൾ നിങ്ങൾക്കായി പരിച്ചയപെടുതുന്നു . Although the prices of the products mentioned in the list given below have been updated as of 4th Dec 2020, the list itself may have changed since it was last published due to the launch of new products in the market since then.

സോണി എക്സ്പീരിയ Z2

ലൈവ് കളര്‍ LED യുള്ള X-റിയാലിറ്റി എന്‍ജിനോടു കൂടിയ 5.2 ഇഞ്ച് ഫുള്‍ HD ട്രിലുമിനസ് ഡിസ്‌പ്ലെ, 1920-1080 പിക്‌സല്‍ റെസല്യൂഷന്‍, 2.3 GHz സ്‌നാപ്ഡ്രാഗണ്‍ 801 ക്വാഡ്‌കോര്‍ പ്രൊസസര്‍, അഡ്രിനോ 330 ജി.പി.യു, 3 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ് എന്നിവയുള്ള ഫോണില്‍ ക്യാമറതന്നെയാണ് മുഖ്യ ആകര്‍ഷണം. 4 K വീഡിയോ ഷൂട് ചെയ്യാന്‍ സഹായിക്കുന്ന 20.7 എം.പി. പ്രൈമറി ക്യാമറയും 2 എം.പി. ഫ്രണ്ട് ക്യാമറയുമാണ് ഉള്ളത്. സോണിയുടെ ജി ലെന്‍സും ഇന്റലിജന്റ് BIONZ-ഉം ക്യാമറയെ മികച്ചതാക്കുന്നു.3200 mAh ബാറ്ററി ഇതിനെ കൂടുതൽ മികച്ചതാക്കുന്നു .

സോണി എക്സ്പീരിയ Z1 കോംപാക്റ്റ്

1280-720 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4.3 ഇഞ്ച് ട്രിലുമിനസ് ഡിസ്‌പ്ലെ, 2.2 GHz ക്വാഡ് കോര്‍ പ്രൊസസര്‍, 2 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്, 20.7 എം.പി. പ്രൈമറി ക്യാമറ, 2.2 എം.പി. ഫ്രണ്ട് ക്യാമറ.

സോണി എക്സ്പീരിയ Z1

2.2 ജി എച്ച് സെഡ് ക്വാഡ് കോര്‍ ക്വാല്‍കോം ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. 2 ജിബിയാണ് റാം. ആന്‍ഡ്രോയ്ഡ് 4.2.2 ടെക്‌നോളജിയാണ് എക്‌സ്പീരിയ സെഡ് വണ്ണില്‍ ഉള്ളത്. 16 ജിബിയാണ് സ്റ്റോറേജ്. മൈക്രോ എസ് ഡി കാര്‍ഡ് ഉപയോഗിച്ച് 64 ജിബി വരെയായി ഉയര്‍ത്താം. 20.7 മെഗാപിക്‌സല്‍ ക്യാമറയാണ് ഇതിന്റെ പ്രധാന പ്രത്യേകത. 2300 എം.എ.എച്ച് ബാറ്ററി ലൈഫാണ് ഇതിന്റെ കപ്പാസിറ്റി .

Advertisements
സോണി എക്സ്പീരിയ ZR

720×1280 പിക്‌സല്‍ ഉള്ള 4.6 ഇഞ്ച് എച്ച്.ഡി സ്‌ക്രീനും 1.5GHz ക്വാഡ് കോര്‍ പ്രോസസ്സറുമാണ് ഈ ഫോണിനുള്ളത്. LED ഫ്ളാഷോട് കൂടിയ 13 മെഗാ പിക്‌സല്‍ എക്‌സ് മോര്‍ RS ഓട്ടോ ഫോക്കസ് ക്യാമറ, VGA ഫ്രണ്ട് ക്യാമറ, 2GB റാം, 8GB ഇന്റേണല്‍ സ്‌റ്റോറേജ്, മൈക്രോ എസ് ഡി കാര്‍ഡുപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന 3G, Wi-Fi 802.11 b/g/n, Bluetooth 4.0, EDGE, GPRS, GPS, LTEതുടങ്ങിയവയാണ് ഈ സ്മാര്‍ട് ഫോണിന്റെ സവിശേഷതകള്‍.വെള്ളത്തിനടിയില്‍ എച്ച് ഡി വീഡിയോകളും ചിത്രങ്ങളും പകര്‍ത്താന്‍ കഴിയുന്ന സോണി എക്‌സ്പീരിയയുടെ ഏറ്റവും പുതിയ സ്മാർട്ട്‌ ഫോൺ കൂടിയാണിത് .

സോണി എക്സ്പീരിയ Z

1920×1080 ഫുള്‍ എച്ച്ഡി റെസലൂഷ്യനുള്ള 5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. 441ppi പിക്‌സല്‍ ഡെന്‍സിറ്റിയുള്ള ഈ സ്‌ക്രീനിനു പിന്തുണയേകുന്നത് സോണിയുടെ പേരുകേട്ട ബ്രാവിയ റിയാലിറ്റി ഡിസ്‌പ്ലേ എഞ്ചിനാണ്. 1.5 Ghz ന്റെ ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസ്സറിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.ജിബി റാമിനൊപ്പം 16 ജിബി ഇന്റേണല്‍ മെമ്മറിയും ഇതിലുണ്ട്. 2ജി, 3ജി, 4ജി LTE, വൈഫൈ, ബ്ലൂടൂത്ത് 4.0, NFC, മൈക്രോ യുഎസ്ബി 2.0, ജിപിഎസ് കണക്ടിവിറ്റികള്‍ എല്ലാം തന്നെ ഇതിലുണ്ട്.13 മെഗാപിക്‌സലിന്റെ പിൻ ക്യാമറയും 2.2 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറയും ഇതിലുണ്ട്.

സോണി T2 അൾട്രാ ഡ്യുവൽ

720x1280 പിക്സല്‍ റെസലൂഷന്‍ ഉള്ള 6" IPS ട്രിലുമിനസ് ഡിസ്പ്ലേ ആണ് ഇതിൽ ഉള്ളത് .8 GB ഇന്റെര്‍ണല്‍ സ്റൊരെജ് 1GB റാം എന്നിവ ഉണ്ട്. മെമ്മറി കാർഡ്‌ ഉപയോഗിച്ച് 32 GB വരെയേ മെമ്മറി വര്‍ധിപ്പിക്കാൻ സാധിക്കും ..4 Ghz പ്രോസസ്സര്‍, ഓട്ടോ ഫോക്കസും ഫ്ലാഷും ഉള്ള 13 മെഗാ പിക്സല്‍ പിന്‍ ക്യാമറ, വീഡിയോ കാള്ളിങ്ങിനായി 1.1 മെഗാ പിക്സല്‍ മുന്‍ ക്യാമറ , 3000 mAh ബാറ്ററി എന്നിവ ഈ സ്മാർട്ട്‌ ഫോണിന്റെ സവിശേഷതകൾ ആണ് .

Advertisements
സോണി എക്സ്പീരിയ SP

4.6 ഇഞ്ച് 720P ഡിസ്‌പ്ലേയിലുള്ളതും കനം കുറഞ്ഞതുമായതാണ് ഈ സ്മാർട്ട്‌ ഫോൺ .ആന്‍ഡ്രോയിഡ് 4.1 ജെല്ലീബീന്‍ OS, 1GB റാം, 8GB ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവ ഇതിനെ സവിശേഷമാക്കുന്നു. 2G, 3G, 4G വൈ-ഫൈ എന്നിവയിലൂടെ ഇന്റര്‍നെറ്റ് ആക്‌സസിംഗ് സാധ്യമാകുന്ന ഈ ഫോണില്‍ NFC യിലൂടെയാണ് ഡേറ്റ ട്രാന്‍സ്ഫറിംഗ് സാധ്യമാവുന്നത്. ബ്ലൂടൂത്ത് 4.0, മൈക്രോ USB 2.0, 8MP ക്യാമറ, LED ഫഌഷ് എന്നിവയും ഇതിന്റെ പ്രധാന സവിശേഷതകളിൽ ഒന്നാണ് .

സോണി എക്സ്പീരിയ M ഡുവൽ

4.0 ഇഞ്ച് ടിഎഫ്ടി ഡിസ്പെയുള്ള ഫോണില്‍ 1GHz ഡ്യൂയല്‍ കോര്‍‌ പ്രോസസ്സറുണ്ട്.5 മെഗാ പിക്സല്‍ പിന്‍ ക്യാമറയും 0.3മെഗാപിക്സല്‍ ഓട്ടോഫോക്കസ് മുന്‍ ക്യാമറയുമാണുള്ളത്. ഈരണ്ട് ഫോണുകള്‍ക്കും ജീവന്‍ പകരുന്നത് 1,750mAh ബാറ്ററിയാണ്. ജെല്ലിബീന്‍ 4.2 ആണ് ഇതിന്റെ ഓപ്പറെറ്റിങ്ങ് സിസ്റ്റം .മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജിബിവരെ മെമ്മറി ഉയര്‍ത്താന്‍ സാധിക്കും.

Advertisements
amazon
Samsung Galaxy M21 (Midnight Blue, 4GB RAM, 64GB Storage)
₹ 13999 | amazon
amazon
Samsung Galaxy M31 (Space Black, 6GB RAM, 64GB Storage)
₹ 15999 | amazon
amazon
Samsung Galaxy M31s (Mirage Blue, 6GB RAM, 128GB Storage)
₹ 19499 | amazon
amazon
Redmi Note 9 Pro (Interstellar Black, 4GB RAM, 64GB Storage)- Latest 8nm Snapdragon 720G & Alexa Hands-Free
₹ 13999 | amazon
amazon
Redmi K20 Pro (Flame Red 6GB RAM, 128GB Storage)
₹ 28999 | amazon
Advertisements

Best of Mobile Phones

Advertisements
amazon
Samsung Galaxy M21 (Midnight Blue, 4GB RAM, 64GB Storage)
₹ 13999 | amazon
amazon
Samsung Galaxy M31 (Space Black, 6GB RAM, 64GB Storage)
₹ 15999 | amazon
amazon
Samsung Galaxy M31s (Mirage Blue, 6GB RAM, 128GB Storage)
₹ 19499 | amazon
amazon
Redmi Note 9 Pro (Interstellar Black, 4GB RAM, 64GB Storage)- Latest 8nm Snapdragon 720G & Alexa Hands-Free
₹ 13999 | amazon
amazon
Redmi K20 Pro (Flame Red 6GB RAM, 128GB Storage)
₹ 28999 | amazon
DMCA.com Protection Status