20000 രൂപയിൽ താഴെവരുന്ന മികച്ച സ്മാർട്ട് ഫോണുകളെ കുറിച്ച് നമുക്ക് ഇവിടെനിന്നും മനസിലാക്കാം . Although the prices of the products mentioned in the list given below have been updated as of 25th Jan 2021, the list itself may have changed since it was last published due to the launch of new products in the market since then.
സ്നാപ്ഡ്രാഗന്‍ പ്രോസസര്‍ ഉള്ളതിനാല്‍ വേഗതത്തിന്റെ കാര്യത്തില്‍ റെഡ്മി നോട്ട് 3 മറ്റെല്ലാ സ്മാര്‍ട്ട്ഫോണുകളെയും പിന്തള്ളും. 164 ഗ്രാം ഭാരവും 8.65 മില്ലിമീറ്റര്‍ വ്യാസവുമാണുള്ളത്. 16 എംപി റിയര്‍ ക്യാമറ വ്യക്തതയാര്‍ന്ന ചിത്രം നല്കുന്നു. ഡ്യുവല്‍ ഐഎസ്പികള്‍ ഉള്ളതിനാല്‍ ചിത്രങ്ങള്‍ അതിവേഗം പ്രോസസ് ചെയ്യാന്കഴിയും. ലോക്കല്‍ ടോണ്‍ മാപ്പിങ്ങും ഫേസ് ഡിറ്റക്ഷന്‍ ഓട്ടോ ഫോക്കസ് സംവിധാനവും ഇതിലുണ്ട്.ശക്തിയേറിയ സ്നാപ്ഡ്രാഗന്‍ 650 പ്രോസസര്‍ ഉള്ള ഇന്ത്യയിലെ ആദ്യ മൊബൈല്‍ ആണിത്. മെറ്റല്‍ ബോഡിയുള്ള ഈ മോഡലില്‍ 4050 എംഎഎച്ച് ബാറ്ററിയുള്ളതിനാല്‍ ഒറ്റ ചാര്‍ജില്‍ ഒരു ദിനം മുഴുവന്‍ ചാര്‍ജ് നില്ക്കും.
SPECIFICATION | ||
---|---|---|
Screen Size | : | 5" (720 x 1280) |
Camera | : | 13 | 5 MP |
RAM | : | 2 GB |
Battery | : | 4100 mAh |
Operating system | : | Android |
Soc | : | Qualcomm Snapdragon 616 |
Processor | : | Octa |
.85 ഇഞ്ചിന്റെ ഫുൾ HD ഡിസ്പ്ലേയാണ് ഇതിനുള്ളത് .1080x1920 പിക്സൽ റെസലൂഷൻ ഇതിനുണ്ട് .octa-core പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം . 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് .ഇതിന്റെ ക്യാമറ സെൽഫിക്ക് വേണ്ടിമാത്രം പുറത്തിറക്കിയിരിക്കുന്നു എന്നുതന്നെ പറയാം . 20 മെഗാപിക്സലിന്റെ കൂടാതെ 5 മെഗാപിക്സലിന്റെ ഡ്യൂവൽ മുൻ ക്യാമറയാണുള്ളത് .16 മെഗാ പിക്സലിന്റെ പിൻ ക്യാമറയും ഇതിനുണ്ട് .ഇതിന്റെ വിപണിയിലെ വില ആരംഭിക്കുന്നത് 20000 രൂപമുതലാണ്
SPECIFICATION | ||
---|---|---|
Screen Size | : | 5.5" (1080 x 1920) |
Camera | : | 16 | 20 & 5 MP |
RAM | : | 4 GB |
Battery | : | 3320 mAh |
Operating system | : | Android |
Soc | : | Qualcomm Snapdragon 652 |
Processor | : | Octa |
നിരക്ക് | : | ₹25665 |
നോക്കിയ 5 സ്നാപ്ഡ്രാഗൺ 430 SoC പിന്തുണയോടെയാണ് പ്രവർത്തിക്കുന്നത്. 2 ജിബി റാം, അഡ്രിനോ 505 ജിപിയു എന്നിവയുള്ള ഈ സ്മാർട്ട്ഫോൺ ആൻഡ്രോയ്ഡ് 7.1.1 നൗഗട്ടിൽ പ്രവർത്തിക്കുന്നു. ആൻഡ്രോയിഡ് ഒഎസിൽ ഏറെ മാറ്റങ്ങൾ വരുത്തുന്നത് ഒഴിവാക്കി ഉപയോക്താക്കൾക്ക് ശുദ്ധമായ സ്റ്റോക്ക് ആൻഡ്രോയിഡ് അനുഭവം സമ്മാനിക്കാൻ നോക്കിയ ശ്രമിച്ചിട്ടുണ്ട്. ഫിംഗർപ്രിന്റ് സ്കാനർ ഉൾപ്പെടുത്തിയെത്തുന്ന ഈ ഫോണിന് 5.2 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെയാണുള്ളത്. 3000 എം.എ.എച്ച് ബാറ്ററി കരുത്ത് പകരുന്ന ഫോണിൽ 13 എംപി പ്രധാന ക്യാമറയും,8 എം.പി ഫ്രണ്ട് ക്യാമറയും ഉണ്ട്. 16 ജിബി ആന്തരിക സംഭരണ ശേഷിയുള്ള ഫോണിന് മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സംഭരണ ശേഷി ഉയർത്താനാവും. 12,899 രൂപയ്ക്കു വാങ്ങാനാവുന്ന ഈ ഇരട്ട സിം 4 ജി ഫോണിന് VoLTE,ബ്ലൂടൂത്ത് 4.1, വൈഫൈ, എൻഎഫ്സി പിന്തുണയുമുണ്ട്.
SPECIFICATION | ||
---|---|---|
Screen Size | : | 5.2" (720 x 1280) |
Camera | : | 13 | 8 MP |
RAM | : | 2 GB |
Battery | : | 3000 mAh |
Operating system | : | Android |
Soc | : | Qualcomm Snapdragon 430 |
Processor | : | Octa |
![]() ![]() |
ഔട്ട് ഓഫ് സ്റ്റോക്ക് |
₹ 5199 | |
![]() ![]() |
അവൈലബിൾ |
₹ 7999 | |
![]() ![]() |
അവൈലബിൾ |
₹ 11990 |
ആന്‍ഡ്രോയ്ഡ് ലോലിപോപ്പില്‍ 5.1 ൽ പ്രവര്‍ത്തിക്കുന്ന സ്മാർട്ട് ഫോൺ ആണ് മാരത്തൺ M5. 5.5 ഇഞ്ചാണ് ഡിസ്പ്ലേ ശേഷിയുള്ള ഈ സ്മാർട്ട് ഫോണിന്റെ പിന് ക്യാമറയ്ക്ക് 3 മെഗാ പിക്സല്‍ വ്യക്തത നല്കുന്നു .5 മെഗാപിക്സല്‍ മുന്‍ ക്യാമറയുമുണ്ട്. 4ജി എല്‍ടിഇ സപ്പോര്‍ട്ട് ചെയ്യുന്ന ഫോണില്‍ ബ്ലൂടൂത്ത്, ജിപിഎസ് കണക്ടിവിറ്റിയുമുണ്ട്. ഫിസിക്കല്‍ ഹോം ബട്ടണ്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആദ്യ ഫോണായ മാരത്തണ്‍ എം5 പ്ലസില്‍ ഫിംഗര്‍ പ്രിന്റ് സ്കാനറുമുണ്ട്.64 ജിബിയാണ് ഇന്‍ബില്‍ട്ട് മെമ്മറി ശേഷി. മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബിവരെ മെമ്മറി ശേഷി വര്‍ദ്ധിപ്പിക്കാം.
SPECIFICATION | ||
---|---|---|
Screen Size | : | 6" (1080 x 1920) |
Camera | : | 13 | 5 MP |
RAM | : | 3 GB |
Battery | : | 5020 mAh |
Operating system | : | Android |
Soc | : | MediaTek MT6753 |
Processor | : | Octa |
![]() ![]() |
ഔട്ട് ഓഫ് സ്റ്റോക്ക് |
₹ 26999 | |
![]() ![]() |
അവൈലബിൾ |
₹ 26999 |
ലെനോവോ വൈബ് X3 സ്മാര്‍ട്ട് ഫോണിന് കരുത്തേകുന്നത് ഹെക്സ കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 808 പ്രോസസ്സര്‍, 3GB റാം, അഡ്രിനോ 418 GPU, 32GB ഇന്‍ബില്‍ട്ട് സ്റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡുവഴി 128GB വരെ ദീര്‍ഘിപ്പിക്കാവുന്ന സ്റ്റോറേജ് സപ്പോര്‍ട്ട് എന്നിവയും ഫോണ്‍ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.ലെനോവോ വൈബ് X3 സ്മാര്‍ട്ട്ഫോണിന് 21 മെഗാപിക്സല്‍ റിയര്‍ ക്യാമറ, സോണി IMX230 സെന്‍സര്‍, എല്‍ഇഡി ഫ്ളാഷ്, PDAF, 6P ലെന്‍സ്, f/2.0 അപെര്‍ച്ചര്‍, 4K വീഡിയോ റെക്കോര്‍ഡിംഗ്, 8 മെഗാപിക്സല്‍ ഫ്രന്റ് ഫേസിംഗ് ക്യാമറ, എന്നിങ്ങനെ എല്ലാതരം സവിശേഷതകളും ഉള്ള ഒരു സ്മാർട്ട് ഫോൺ ആണിത് .
SPECIFICATION | ||
---|---|---|
Screen Size | : | 5.5" (1080 x 1920) |
Camera | : | 21 | 8 MP |
RAM | : | 3 GB |
Battery | : | 3500 mAh |
Operating system | : | Android |
Soc | : | Qualcomm Snapdragon 808 |
Processor | : | Hexa |
![]() ![]() |
ഔട്ട് ഓഫ് സ്റ്റോക്ക് |
₹ 19995 |
നോക്കിയയുടെ മധ്യനിര ആൻഡ്രോയിഡ് ഫോണായ നോക്കിയ 6 ഇന്ത്യയുൾപ്പടെയുള്ള വിപണികളിലെത്തി. എച്ച്എംഡി ഗ്ലോബൽ നോക്കിയ 3, നോക്കിയ 5 എന്നിവയും ഇന്ത്യയിൽ വില്പനയ്ക്കായെത്തിച്ചിട്ടുണ്ട്. ജനുവരിയിൽ പ്രഖ്യാപിക്കപ്പെട്ട നോക്കിയ 6 ഇന്ന് മുതൽ 14,999 രൂപയ്ക്ക് ഇന്ത്യയിലും വാങ്ങാനാകും. നോക്കിയ 3, നോക്കിയ 5 എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ മികച്ചതും വില കൂടിയതുമായ നോക്കിയ 6 സ്മാർട്ട്ഫോൺ 1920 x 1080 പിക്സൽ റെസലൂഷൻ നൽകുന്ന 5.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലെയുമായാണെത്തുന്നത്. ഈ ഫോണിന്റെ സ്ക്രീനിനു ഗൊറില്ല ഗ്ളാസ് 3 സംരക്ഷണമേകുന്നു. 3 ജിബി റാമും,അഡ്രീനോ 505 ജിപിയുവിന്റെ പിന്തുണയുമുള്ള ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത് 1.4 ജിഗാഹെർട്സ് സ്നാപ്ഡ്രാഗൺ 430 ഒക്ട കോർ പ്രോസസറാണ്. ആൻഡ്രോയിഡ് 7.1.1 നൗഗട്ട് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ ഫോൺ 16 എംപി ക്യാമറ, എഫ് / 2.0, ഡ്യുവൽ ടോൺ എൽഇഡി ഫ്ളാഷ് പ്രത്യേകതയുള്ള പ്രധാന ക്യാമറയ്ക്കും 8 എംപി സെൽഫി ഷൂട്ടറിനുമൊപ്പമാണെത്തുന്നത്.
SPECIFICATION | ||
---|---|---|
Screen Size | : | 5.5" (1080 x 1920) |
Camera | : | 16 | 8 MP |
RAM | : | 3 GB |
Battery | : | 3000 mAh |
Operating system | : | Android |
Soc | : | Qualcomm Snapdragon 430 |
Processor | : | Octa |
![]() ![]() |
അവൈലബിൾ |
₹ 13999 | |
![]() ![]() |
അവൈലബിൾ |
₹ 15465 |
20000 രൂപയ്ക്കു താഴെയുള്ള സ്മാർട്ട് ഫോണുകൾ 2017 | Seller | Price |
---|---|---|
ഷവോമി റെഡ്മി നോട്ട് 3 | N/A | N/A |
Vivo X9s,X9sപ്ലസ് | N/A | ₹25665 |
നോക്കിയ 5 | Tatacliq | ₹5199 |
ജിയോണി മാരത്തൺ M5 | amazon | ₹26999 |
ലെനോവോ വൈബ് X3 | amazon | ₹19995 |
നോക്കിയ 6 | flipkart | ₹13999 |