മികച്ച ക്യാമറ സ്മാർട്ട് ഫോണുകൾ

ENGLISH
By Anoop Krishnan | Price Updated on 16-May-2021

കൂടുതൽ സവിശേഷതകൾ മനസിലാക്കാം Although the prices of the products mentioned in the list given below have been updated as of 16th May 2021, the list itself may have changed since it was last published due to the launch of new products in the market since then.

ഗ്യാലക്സി ജെ 7 പ്രോ
 • Screen Size
  Screen Size
  5.5" (1080 x 1920)
 • Camera
  Camera
  13 | 13 MP
 • RAM
  RAM
  3 GB
 • Battery
  Battery
  3600 mAh

സാംസങ് ഗാലക്സി J7 പ്രോ സ്മാർട്ട്ഫോണിന് സാംസങ്ങ് എക്സിനോക്സ് 7870 ഒക്ടാകോർ പ്രൊസസർ ആണ് കരുത്ത് പകരുന്നത് .3 ജിബി റാമും ലോഹ യൂണി -ബോഡി രൂപകൽപ്പനയുമാണ്‌ ഈ ഫോണിന്റേത് . 5.5 ഇഞ്ച് ഫുൾ എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേയുടെ കരുത്തിലെത്തുന്ന ഈ ഫോണിന് 3600 എം.എ.എച്ച് ശേഷിയുള്ള ബാറ്ററിയുമുണ്ട്.

pros Pros

 • Attractive, sturdy design
 • Excellent battery life
 • Decent camera
 • Good display
 • Seperate slots for SIMs and SD card

cons Cons

 • Only 3GB RAM
 • Performance is slow
 • Camera isn't dependable
SPECIFICATION
Screen Size : 5.5" (1080 x 1920)
Camera : 13 | 13 MP
RAM : 3 GB
Battery : 3600 mAh
Operating system : Android
Soc : Exynos 7870
Processor : Octa
ഇരട്ട ക്യാമറയോടെയെത്തുന്ന ആദ്യ സാംസങ്ങ് ഫോണി
 • Screen Size
  Screen Size
  6" (N/A)
 • Camera
  Camera
  N/A | N/A MP
 • RAM
  RAM
  6 GB
 • Battery
  Battery
  4000 mAh

ഇരട്ട ക്യാമറകളുമായി വരാനിരിക്കുന്ന സാംസങ്ങ് ഗാലക്സി C10 സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതോടെ ഉടൻ തന്നെ ഈ ഫോൺ വിപണിയിലെത്തുമെന്നാണ് കരുതുന്നത് . ഹോം ബട്ടണിൽ ഉൾച്ചേർത്ത വിരലടയാള സ്കാനറായിരിക്കും ഇതിലുണ്ടാവുക. 6 ജിബി റാം, 4000 എം.എ.എച്ച് ബാറ്ററി എന്നീ സവിശേഷതകളുള്ള ഫോൺ ആൻഡ്രോയിഡ് നൗഗട്ട് 7.1 വേർഷനിലാണ് പ്രവർത്തിക്കുക.

SPECIFICATION
Screen Size : 6" (N/A)
Camera : N/A | N/A MP
RAM : 6 GB
Battery : 4000 mAh
Operating system : Android
Soc : Qualcomm Snapdragon 660
Processor : Octa
അസൂസിന്റെ സെൻഫോൺ Pegasus 3
 • Screen Size
  Screen Size
  5" (720 x 1280)
 • Camera
  Camera
  13 | 5 MP
 • RAM
  RAM
  3 GB
 • Battery
  Battery
  4100 mAh

720 x 1280 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .Android OS, v6.0.1 (Marshmallow)ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .Quad-core 1.3 GHz ഇതിന്റെ പ്രധാന പ്രവർത്തനം .2 തരത്തിലുള്ള മോഡലുകൾ ആണ് ഇപ്പോൾ ഇറങ്ങാൻ ഇരിക്കുന്നത് . 2 ജിബിയുടെ റാംമ്മിലും ,3 ജിബിയുടെ റാംമ്മിലും ,16 ജിബിയുടെ മെമ്മറി സ്റ്റോറേജിലും ,32 ജിബിയുടെ മെമ്മറി സ്റ്റോറേജിലും ആണ് .ഇതിന്റെ ക്യാമറയെ കുറിച്ച് പറഞ്ഞാൽ 16 ;മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .4100 mAh ന്റെ മികച്ച ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

SPECIFICATION
Screen Size : 5" (720 x 1280)
Camera : 13 | 5 MP
RAM : 3 GB
Battery : 4100 mAh
Operating system : Android
Soc : Mediatek MT6737
Processor : N/A
Advertisements
HTC U അൾട്രാ
 • Screen Size
  Screen Size
  5.7" (1440 x 2560)
 • Camera
  Camera
  12 | 16 MP
 • RAM
  RAM
  4 GB
 • Battery
  Battery
  3000 mAh

5.7-ഇഞ്ചിന്റെ LCD QHD ഡിസ്‌പ്ലേയാണുള്ളത് .1440x2560 പിക്സൽ റെസലൂഷൻ ആണ് ഇതിനു നൽകിയിരിക്കുന്നത് .2 ഇഞ്ചിന്റെ സെക്കണ്ടറി ഡിസ്‌പ്ലേയും ഇതിനുണ്ട് .1040x160 റെസലൂഷൻ ആണ് അതിനുള്ളത് . 4 ജിബിയുടെ റാം 64 ജിബിയുടെ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .128 ജിബിവരെ വർദ്ധിപ്പിക്കാം .12 മെഗാപിക്സലിന്റെ അൾട്രാ റിയർ ക്യാമറയും 16 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് . 3000mAhന്റെ ബാറ്ററി ലൈഫ് ആണുള്ളത്

SPECIFICATION
Screen Size : 5.7" (1440 x 2560)
Camera : 12 | 16 MP
RAM : 4 GB
Battery : 3000 mAh
Operating system : Android
Soc : Qualcomm Snapdragon 821
Processor : Quad
നിരക്ക് : ₹62000
Sony Xperia X Ultra
 • Screen Size
  Screen Size
  5.2" (1080 x 1920)
 • Camera
  Camera
  19 | 13 MP
 • RAM
  RAM
  4 GB
 • Battery
  Battery
  2900 mAh

6.45 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട് . Snapdragon 660 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .ആൻഡ്രോയിഡ് Nougat v7.0ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം . 19 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 13 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .സോണിയുടെ സ്മാർട്ട് ഫോണുകളുടെ പ്രധാന പ്രശ്നം ഇതിന്റെ വിലത്തെന്നെയാണ് .

pros Pros

 • Solid, ergonomic body
 • Bright, crisp display
 • Good gaming performance
 • Well-lit 960fps slow motion videos look stunning

cons Cons

 • Battery life not good enough
SPECIFICATION
Screen Size : 5.2" (1080 x 1920)
Camera : 19 | 13 MP
RAM : 4 GB
Battery : 2900 mAh
Operating system : Android
Soc : Qualcomm Snapdragon 820
Processor : Quad

List Of മികച്ച ക്യാമറ സ്മാർട്ട് ഫോണുകൾ

മികച്ച ക്യാമറ സ്മാർട്ട് ഫോണുകൾ Seller Price
ഗ്യാലക്സി ജെ 7 പ്രോ amazon ₹14999
ഇരട്ട ക്യാമറയോടെയെത്തുന്ന ആദ്യ സാംസങ്ങ് ഫോണി N/A N/A
അസൂസിന്റെ സെൻഫോൺ Pegasus 3 N/A N/A
HTC U അൾട്രാ N/A ₹62000
Sony Xperia X Ultra flipkart ₹29990
Advertisements
amazon
Samsung Galaxy M31 (Ocean Blue, 8GB RAM, 128GB Storage)
₹ 16999 | amazon
amazon
Redmi Note 9 Pro Max (Interstellar Black, 6GB RAM, 64GB Storage) - 64MP Quad Camera & Alexa Hands-Free Capable
₹ 14999 | amazon
amazon
Redmi 9A (Sea Blue, 3GB Ram, 32GB Storage) | 2GHz Octa-core Helio G25 Processor
₹ 7499 | amazon
amazon
Redmi 9 Prime (Matte Black, 4GB RAM, 128GB Storage) - Full HD+ Display & AI Quad Camera
₹ 10999 | amazon
Advertisements

Best of Mobile Phones

Advertisements
amazon
Samsung Galaxy M31 (Ocean Blue, 8GB RAM, 128GB Storage)
₹ 16999 | amazon
amazon
Redmi Note 9 Pro Max (Interstellar Black, 6GB RAM, 64GB Storage) - 64MP Quad Camera & Alexa Hands-Free Capable
₹ 14999 | amazon
amazon
Redmi 9A (Sea Blue, 3GB Ram, 32GB Storage) | 2GHz Octa-core Helio G25 Processor
₹ 7499 | amazon
amazon
Redmi 9 Prime (Matte Black, 4GB RAM, 128GB Storage) - Full HD+ Display & AI Quad Camera
₹ 10999 | amazon
DMCA.com Protection Status