ജിയോയുടെ ചോട്ടാ ടോപ്പ് അപ്പ് റീചാർജുകൾ പുറത്തിറക്കി
ജിയോയുടെ ഓഫറുകളുടെ പുതിയ മാറ്റങ്ങൾ ഇതിനോടകംതന്നെ വലിയ ചർച്ചാവിഷയം ആയിക്കഴിഞ്ഞിരിക്കുന്നു .എന്നാൽ ഇപ്പോൾ അതിനെതിരെ എയർടെൽ രംഗത്ത് എത്തിയിരിക്കുന്നു .എയർടെലിന്റെ പുതിയ ട്വീറ്റ് ഇങ്ങനെയാണ് .ഒരു അഡിഷണൽ ചാർജുകളോ കൂടാതെ ഹിഡ്ഡൻ ചാർജുകളോ എടുക്കുന്നില്ല എന്നൊരു ട്വീറ്റ് ആണ് എയർടെൽ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത് .എന്നാൽ ഉപഭോതാക്കൾക്ക് ലാഭകരമായ കുറച്ചു ടോപ്പ് അപ്പ് ഓഫറുകൾ ഇപ്പോൾ ജിയോ ഉപഭോതാക്കൾക്കായി പുറത്തിറക്കിയിരിക്കുന്നു .കുറഞ്ഞ ചിലവിൽ തന്നെ ലഭിക്കുന്ന ടോപ്പ് അപ്പ് ഓഫറുകളാണ് നിലവിൽ ജിയോ ഇതിനോടൊപ്പം തന്നെ പുറത്തിറക്കിയിരിക്കുന്നത് .
ഔട്ട് ഗോയിങ് കോളുകൾക്ക് മാത്രമാണ് ഇപ്പോൾ ചാർജ് ഈടാക്കുന്നത് .എന്നാൽ ഡാറ്റ സൗജന്യമായി തന്നെ തുടരും എന്നാണ് റിലയൻസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത് .എന്നാൽ അതിനോടൊപ്പം തന്നെ പുതിയ ടോപ്പ് അപ്പ് പ്ലാനുകളും ജിയോ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .അതുപോലെ തന്നെ വോയിസ് കോളുകൾക്ക് ജിയോ പുതിയ ടോപ്പ് അപ്പ് ചാർജുകളും ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .അതിൽ 10 രൂപയുടെ ടോപ്പ് അപ്പ് ചാർജുകളിൽ ഉപഭോതാക്കൾക്ക് മറ്റു നെറ്റ് വർക്കുകളിലേക്കു 124 IUC മിനുട്ട് കോളുകൾ ചെയ്യുവാൻ സാധിക്കുന്നതാണ് .
കൂടാതെ സൗജന്യ ജിബിയുടെ ഡാറ്റയും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .20 രൂപയുടെ ടോപ്പ് അപ്പ് ചാർജുകളിൽ ഉപഭോതാക്കൾക്ക് ഇതര നെറ്റ് വർക്കുകളിലേക്കു 249 IUC മിനുട്ട് കോളുകൾ ചെയ്യുവാൻ സാധിക്കുന്നതാണ് .കൂടാതെ സൗജന്യ ജിബിയുടെ ഡാറ്റയും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .50 രൂപയുടെ ടോപ്പ് അപ്പ് ചാർജുകളിൽ ഉപഭോതാക്കൾക്ക് ഇതര നെറ്റ് വർക്കുകളിലേക്കു 656 IUC മിനുട്ട് കോളുകൾ ചെയ്യുവാൻ സാധിക്കുന്നതാണ് .
കൂടാതെ 5 ജിബിയുടെ ഡാറ്റയും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .100 രൂപയുടെ ടോപ്പ് അപ്പ് ചാർജുകളിൽ ഉപഭോതാക്കൾക്ക് ഇതര നെറ്റ് വർക്കുകളിലേക്കു 1362 IUC മിനുട്ട് കോളുകൾ ചെയ്യുവാൻ സാധിക്കുന്നതാണ് .കൂടാതെ സൗജന്യ ജിബിയുടെ ഡാറ്റയും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .