മൈക്രോമാക്സ് ബോൾറ്റ് സെൽഫി Q424

Updated on 25-May-2016
HIGHLIGHTS

ഇനി 4999 രൂപക്ക് മികച്ച സെല്ഫികൾ

മൈക്രോ മാക്സിന്റെ ഏറ്റവും പുതിയ സെൽഫി മോഡലായ Q424 ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .

GHz മീഡിയടെക്ക് MT6735M ക്വാഡ്കോർ പ്രോസസറിനൊപ്പം മാലി T720 ജിപിയുവാണ് ഫോണിനു കരുത്തു നൽകുന്നത്. ആൻഡ്രോയ്ഡ് 5.1 ലോലിപോപ്പിൽ പ്രവർത്തിക്കുന്ന ഫോണിൽ 1GB റാംമും 8GB റാം മ്മും ഉപയോഗിച്ചിരിക്കുന്നു .

ഡ്യുയൽ സിം സപ്പോർട്ടുളള മൈക്രോമാക്സ് ബോൾറ്റ് സെൽഫിക്ക് എസ്ഡി കാർഡുപയോഗിച്ചു 32GB വരെ മെമ്മറി വർധിപ്പിക്കാം. 4.5 ഇഞ്ചിൻ്റെ ഐപിഎസ് ഡിസ്പ്ലേ 854 x 480 പിക്സലിൻ്റേതാണ്. പ്രധാന ക്യാമറ ഓട്ടോ ഫോക്കസോടു കൂടിയ 5 എംപി ക്യാമറയാണ്. കൂടെ എൽഇഡി ഫ്ലാഷുമുണ്ട്. മുൻ ക്യാമറയും 5 എംപി ക്യാമറ തന്നെയാണ്. ഇതിന്റെ വില എന്ന് പറയുന്നത് 4999 രൂപയാണ് 

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :