മൈക്രോമാക്സ് ബോൾറ്റ് സെൽഫി Q424

Highlights

ഇനി 4999 രൂപക്ക് മികച്ച സെല്ഫികൾ

മൈക്രോമാക്സ് ബോൾറ്റ് സെൽഫി Q424

മൈക്രോ മാക്സിന്റെ ഏറ്റവും പുതിയ സെൽഫി മോഡലായ Q424 ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .

GHz മീഡിയടെക്ക് MT6735M ക്വാഡ്കോർ പ്രോസസറിനൊപ്പം മാലി T720 ജിപിയുവാണ് ഫോണിനു കരുത്തു നൽകുന്നത്. ആൻഡ്രോയ്ഡ് 5.1 ലോലിപോപ്പിൽ പ്രവർത്തിക്കുന്ന ഫോണിൽ 1GB റാംമും 8GB റാം മ്മും ഉപയോഗിച്ചിരിക്കുന്നു .

ഡ്യുയൽ സിം സപ്പോർട്ടുളള മൈക്രോമാക്സ് ബോൾറ്റ് സെൽഫിക്ക് എസ്ഡി കാർഡുപയോഗിച്ചു 32GB വരെ മെമ്മറി വർധിപ്പിക്കാം. 4.5 ഇഞ്ചിൻ്റെ ഐപിഎസ് ഡിസ്പ്ലേ 854 x 480 പിക്സലിൻ്റേതാണ്. പ്രധാന ക്യാമറ ഓട്ടോ ഫോക്കസോടു കൂടിയ 5 എംപി ക്യാമറയാണ്. കൂടെ എൽഇഡി ഫ്ലാഷുമുണ്ട്. മുൻ ക്യാമറയും 5 എംപി ക്യാമറ തന്നെയാണ്. ഇതിന്റെ വില എന്ന് പറയുന്നത് 4999 രൂപയാണ് 

Anoop Krishnan

Anoop Krishnan

Anoop Krishnan Experienced Social Media And Content Marketing Specialist

View full profile