നാളെ മുതൽ HTC One A9s വിപണിയിൽ

Updated on 31-Aug-2016
HIGHLIGHTS

പുതിയ കളികളുമായി HTC നാളെ മുതൽ

HTC യുടെ ഏറ്റവും പുതിയ മോഡൽ നാളെമുതൽ വിപണിയിൽ എത്തുന്നു .HTC യുടെ One A9s എന്ന മോഡലാണ് സെപ്റ്റംബർ 1 മുതൽ വിപണിയിൽ എത്തുന്നത് .ഇതിന്റെ കുറച്ചു സവിശേഷതകൾ മനസിലാക്കാം .ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെകിൽ 5 ഇഞ്ച് HD ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .1920 x 1080 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് നൽകിയിരിക്കുന്നത് .

143 ഗ്രാം ഭാരം ഉള്ള ഈ സ്മാർട്ട് ഫോണിന്റെ പ്രൊസസർ പ്രവർത്തിക്കുന്നത് Qualcomm Snapdragon 617 ലാണ് .3 ജിബിയുടെ റാം ,16 ജിബിയുടെ ഇന്റെർണൽ മെമ്മറിയും ഇത് കാഴ്ചവെക്കുന്നുണ്ട് . ഇതിന്റെ ക്യാമെറ സവിശേഷതകൾ മനസിലാക്കാം .

ക്യാമറയെ കുറിച്ച് പറയുകയാണെകിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ അൾട്രാ മെഗാപിക്സൽ ക്യാമറയും ആണ് ഇതിനുള്ളത് .മികച്ച ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വില ഏകദേശം 30k രൂപക്കടുത്തു വരും എന്നാണ് സൂചനകൾ .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :