നാളെ മുതൽ HTC One A9s വിപണിയിൽ

Highlights

പുതിയ കളികളുമായി HTC നാളെ മുതൽ

നാളെ മുതൽ HTC One A9s വിപണിയിൽ

HTC യുടെ ഏറ്റവും പുതിയ മോഡൽ നാളെമുതൽ വിപണിയിൽ എത്തുന്നു .HTC യുടെ One A9s എന്ന മോഡലാണ് സെപ്റ്റംബർ 1 മുതൽ വിപണിയിൽ എത്തുന്നത് .ഇതിന്റെ കുറച്ചു സവിശേഷതകൾ മനസിലാക്കാം .ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെകിൽ 5 ഇഞ്ച് HD ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .1920 x 1080 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് നൽകിയിരിക്കുന്നത് .

143 ഗ്രാം ഭാരം ഉള്ള ഈ സ്മാർട്ട് ഫോണിന്റെ പ്രൊസസർ പ്രവർത്തിക്കുന്നത് Qualcomm Snapdragon 617 ലാണ് .3 ജിബിയുടെ റാം ,16 ജിബിയുടെ ഇന്റെർണൽ മെമ്മറിയും ഇത് കാഴ്ചവെക്കുന്നുണ്ട് . ഇതിന്റെ ക്യാമെറ സവിശേഷതകൾ മനസിലാക്കാം .

ക്യാമറയെ കുറിച്ച് പറയുകയാണെകിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ അൾട്രാ മെഗാപിക്സൽ ക്യാമറയും ആണ് ഇതിനുള്ളത് .മികച്ച ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വില ഏകദേശം 30k രൂപക്കടുത്തു വരും എന്നാണ് സൂചനകൾ .

Anoop Krishnan

Anoop Krishnan

Anoop Krishnan Experienced Social Media And Content Marketing Specialist

View full profile