Amazon Extra Happiness Sale: Amazon എക്സ്ട്രാ ഹാപ്പിനെസ്സ് സെയിലിൽ ഓഫർ ലഭിക്കുന്ന ഗെയിമിംഗ് ലാപ്‌ടോപ്പുകൾ

Updated on 22-Oct-2023
HIGHLIGHTS

Amazon എക്സ്ട്രാ ഹാപ്പിനെസ്സ് സെയിൽ ഒക്ടോബർ 22ന് (ഇന്ന്) ആരംഭിക്കും

എക്സ്ട്രാ ഹാപ്പിനെസ്സ് സെയിലിൽ ഓഫർ ലഭിക്കുന്ന ലാപ്‌ടോപ്പുകളെ കുറിച്ചാണ് ഇവിടെ പറയുന്നത്

ലാപ്‌ടോപ്പ് സ്വന്തമാക്കാനുള്ള മികച്ച സമയമാണ് എക്സ്ട്രാ ഹാപ്പിനെസ്സ് സെയിൽ

Amazon എക്സ്ട്രാ ഹാപ്പിനെസ്സ് സെയിൽ ഒക്ടോബർ 22 (ഇന്ന്) ആരംഭിക്കും. ലാപ്‌ടോപ്പ് സ്വന്തമാക്കാനുള്ള മികച്ച സമയമാണ് എക്സ്ട്രാ ഹാപ്പിനെസ്സ് സെയിൽ. Amazon എക്സ്ട്രാ ഹാപ്പിനെസ്സ് സെയിലിൽ ഓഫർ ലഭിക്കുന്ന ലാപ്‌ടോപ്പുകളിൽ മികച്ച ഓഫറുകളാണ് ഇവിടെ നൽകുന്നത്.

Amazon Sale HP Victus Gaming Laptop

ലാപ്‌ടോപ്പിൽ NVIDIA RTX 3050 GPU സജ്ജീകരിച്ചിരിക്കുന്നു. ലാപ്‌ടോപ്പിൽ ഇന്റൽ കോർ ഐ5 പ്രൊസസറുമൊപ്പമുണ്ട്. ഈ ലാപ്ടോപ്പിന്റെ യഥാർത്ഥ വില 88,646 രൂപയാണ്. ഇപ്പോൾ ആമസോൺ സെയിലിൽ 68,990 രൂപയ്ക്ക് ഈ ലാപ്ടോപ്പ് ലഭിക്കും. ഇവിടെ നിന്നും വാങ്ങൂ

Amazon Sale Dell G15 Gaming Laptop

15.6 ഇഞ്ച് ഡിസ്പ്ലേയോടും ഫുള്‍ എച്ച്ഡി ഡിസ്പ്ലേയോടും 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റോടും കൂടിയാണ് വരുന്നത്. 8 ജിബി റാമും 512 ജിബി എസ്എസ്ഡി സ്റ്റോറേജും ജോടിയാക്കിയ പത്താം തലമുറ ഇന്റല്‍ കോര്‍ i5 പ്രോസസറാണ് ലാപ്ടോപ്പിന് കരുത്ത് പകരുന്നത്. 4GB VRAM ഉള്ള Nvidia GeForce RTX 1650 GPU ഉണ്ട്. ഈ ലാപ്ടോപ്പിന്റെ യഥാർത്ഥ വില 93,211 രൂപയാണ്. ഇത് ആമസോണിൽ 77,490 രൂപയാണ്. ഇവിടെ നിന്നും വാങ്ങൂ

കൂടുതൽ വായിക്കൂ: iQOO 12 Launch Soon: സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റുമായി iQOO 12 ഉടൻ വിപണിയിലെത്തും

ASUS TUF Gaming F15

Asus TUF A15 ഗെയിമിംഗ് ലാപ്ടോപ്പ് 16:9 വീക്ഷണാനുപാതവും 100 ശതമാനം sRGB കവറേജും ഉള്ള 144Hz ഡിസ്പ്ലേയുമായി വരുന്നു. 16GB DDR4 റാമും Nvidia GeForce RTX 3060 GPU വരെ ജോടിയാക്കിയ Zen 3 ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ള AMD Ryzen 7 5800H CPU ആണ് ലാപ്ടോപ്പ് നല്‍കുന്നത്. 512GB NVMe SSD സ്റ്റോറേജും 1TB HDD സ്റ്റോറേജുമായാണ് ലാപ്ടോപ്പ് വരുന്നത്. ഈ ലാപ്ടോപ്പിന്റെ യഥാർത്ഥ വില
97,990 രൂപയാണ്. ഇത് ആമസോണിൽ 69,990 രൂപയാണ്. ഇവിടെ നിന്നും വാങ്ങൂ

Amazon എക്സ്ട്രാ ഹാപ്പിനെസ്സ് സെയിലിൽ ഗെയിമിംഗ് ലാപ്‌ടോപ്പുകൾ

Acer Aspire 5 Gaming Laptop Intel Core i5 12th gen

16GB DDR4 റാമും 512 GB SSD സ്റ്റോറേജും ഉള്ള ഇന്റൽ കോർ i5 പ്രോസസർ ലഭിക്കും. ഈ ലാപ്‌ടോപ്പിനൊപ്പം 15.6 ഇഞ്ച് ഡിസ്‌പ്ലേ ലഭിക്കുന്നു,ഈ ലാപ്ടോപ്പിന്റെ യഥാർത്ഥ വില 82,999 രൂപയാണ്. ഇപ്പോൾ ആമസോൺ സെയിലിൽ 50,990 രൂപയ്ക്ക് ഈ ലാപ്ടോപ്പ് ലഭിക്കും.ഇവിടെ നിന്നും വാങ്ങൂ

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Connect On :