Amazon എക്സ്ട്രാ ഹാപ്പിനെസ്സ് സെയിൽ ഒക്ടോബർ 22 (ഇന്ന്) ആരംഭിക്കും. ലാപ്‌ടോപ്പ് സ്വന്തമാക്കാനുള്ള മികച്ച സമയമാണ് എക്സ്ട്രാ ഹാപ്പിനെസ്സ് സെയിൽ. Amazon എക്സ്ട്രാ ഹാപ്പിനെസ്സ് സെയിലിൽ ഓഫർ ലഭിക്കുന്ന ലാപ്‌ടോപ്പുകളിൽ മികച്ച ഓഫറുകളാണ് ഇവിടെ നൽകുന്നത്.
Survey
✅ Thank you for completing the survey!
Amazon Sale HP Victus Gaming Laptop
ലാപ്‌ടോപ്പിൽ NVIDIA RTX 3050 GPU സജ്ജീകരിച്ചിരിക്കുന്നു. ലാപ്‌ടോപ്പിൽ ഇന്റൽ കോർ ഐ5 പ്രൊസസറുമൊപ്പമുണ്ട്. ഈ ലാപ്ടോപ്പിന്റെ യഥാർത്ഥ വില 88,646 രൂപയാണ്. ഇപ്പോൾ ആമസോൺ സെയിലിൽ 68,990 രൂപയ്ക്ക് ഈ ലാപ്ടോപ്പ് ലഭിക്കും. ഇവിടെ നിന്നും വാങ്ങൂ
15.6 ഇഞ്ച് ഡിസ്പ്ലേയോടും ഫുള്‍ എച്ച്ഡി ഡിസ്പ്ലേയോടും 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റോടും കൂടിയാണ് വരുന്നത്. 8 ജിബി റാമും 512 ജിബി എസ്എസ്ഡി സ്റ്റോറേജും ജോടിയാക്കിയ പത്താം തലമുറ ഇന്റല്‍ കോര്‍ i5 പ്രോസസറാണ് ലാപ്ടോപ്പിന് കരുത്ത് പകരുന്നത്. 4GB VRAM ഉള്ള Nvidia GeForce RTX 1650 GPU ഉണ്ട്. ഈ ലാപ്ടോപ്പിന്റെ യഥാർത്ഥ വില 93,211 രൂപയാണ്. ഇത് ആമസോണിൽ 77,490 രൂപയാണ്. ഇവിടെ നിന്നും വാങ്ങൂ
Asus TUF A15 ഗെയിമിംഗ് ലാപ്ടോപ്പ് 16:9 വീക്ഷണാനുപാതവും 100 ശതമാനം sRGB കവറേജും ഉള്ള 144Hz ഡിസ്പ്ലേയുമായി വരുന്നു. 16GB DDR4 റാമും Nvidia GeForce RTX 3060 GPU വരെ ജോടിയാക്കിയ Zen 3 ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ള AMD Ryzen 7 5800H CPU ആണ് ലാപ്ടോപ്പ് നല്‍കുന്നത്. 512GB NVMe SSD സ്റ്റോറേജും 1TB HDD സ്റ്റോറേജുമായാണ് ലാപ്ടോപ്പ് വരുന്നത്. ഈ ലാപ്ടോപ്പിന്റെ യഥാർത്ഥ വില 97,990 രൂപയാണ്. ഇത് ആമസോണിൽ 69,990 രൂപയാണ്. ഇവിടെ നിന്നും വാങ്ങൂ
Acer Aspire 5 Gaming Laptop Intel Core i5 12th gen
16GB DDR4 റാമും 512 GB SSD സ്റ്റോറേജും ഉള്ള ഇന്റൽ കോർ i5 പ്രോസസർ ലഭിക്കും. ഈ ലാപ്‌ടോപ്പിനൊപ്പം 15.6 ഇഞ്ച് ഡിസ്‌പ്ലേ ലഭിക്കുന്നു,ഈ ലാപ്ടോപ്പിന്റെ യഥാർത്ഥ വില 82,999 രൂപയാണ്. ഇപ്പോൾ ആമസോൺ സെയിലിൽ 50,990 രൂപയ്ക്ക് ഈ ലാപ്ടോപ്പ് ലഭിക്കും.ഇവിടെ നിന്നും വാങ്ങൂ