Location: India
2016 മുതൽ കൺസ്യൂമർ ഇലക്ട്രോണിക്‌സ് ആന്റ് ടെക്‌നോളജിയെക്കുറിച്ച് മലയാളത്തിൽ എഴുതാൻ തുടങ്ങിയ ഒരു ടെക്‌നോളജി എഴുത്തുകാരിയാണ് നിസാന നസീർ. അണ്ണാ യൂണിവേഴ്സിറ്റിയിൽ നിന്നും ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ നിസാന അപ്ലൈഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. സാങ്കേതിക വളർച്ചയുടെയും ഈ മേഖലയിലെ നൂതന രീതികളെക്കുറിച്ചുമുള്ള പഠനത്തിൽ തൽപരയായ ഇവർ സോഷ്യൽ മീഡിയ മാർക്കറ്റിംഗിലും വെബ് പോർട്ടൽ മാനേജുമെന്റിലും പരിശീലനം നേടിയിട്ടുണ്ട്. കേരള യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ഡിഗ്രി തലത്തിൽ പത്തു വർഷക്കാലത്തോളം അദ്ധ്യാപിക എന്ന നിലയിലും പരിചയമുള്ള ഇവർ ഏറ്റവും പുതിയ ഗാഡ്‌ജെറ്റുകളെക്കുറിച്ചും കാലാനുസൃതമായ സാങ്കേതിക പ്രവണതകളെക്കുറിച്ചും കൂടുതൽ ജനങ്ങളിലേക്കും സാങ്കേതികവിദ്യാ പ്രേമികളിലേക്കും എത്തിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
Nisana Nazeer is a Technology writer who started writing on consumer electronics and technology in 2016. She did her graduation in Electronics and Communication Engineering (ECE) and post graduation in Applied Electronics, both from Anna University. Her lectures on current aspects of technology growth and emerging trends were so informative and she is well versed in social media marketing and web portal management. As a Technology lover and enthusiast Nisana is trying to explore the hidden capabilities of the latest gadgets and its features. Along with her experience in teaching for Engineering graduation students in University College of Engineering under Kerala University she is bringing the light of technology to everyone ;who all are willing to know more about latest gadgets and technology trends.
പുതിയ ക്രോസ് ഓവര്‍ സെഡാന് സി3 എക്സ് സിട്രോണ്‍ അടുത്തവര്‍ഷം പുറത്തിറക്കും
Auto Techഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ AC ഉപയോഗിക്കുമ്പോഴുള്ള വൈദ്യുതി ബിൽ വൻതോതിൽ കുറയ്ക്കാം
Generalഗവണ്മെന്റ് സ്കീമുകൾ അറിയാൻ പുത്തൻ വാട്സ്ആപ്പ് ചാറ്റുബോട്ടുമായി മൈക്രോസോഫ്റ്റ്
General