Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റ് ;ഹെഡ് ഫോൺ ഓഫറുകളിൽ വാങ്ങിക്കാം

Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റ് ;ഹെഡ് ഫോൺ ഓഫറുകളിൽ വാങ്ങിക്കാം
HIGHLIGHTS

10 ശതമാനം ഓഫറുകളിൽ ഇപ്പോൾ ഉത്പന്നങ്ങൾ വാങ്ങിക്കാം

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വീണ്ടും എത്തി കഴിഞ്ഞു  .കഴിഞ്ഞ ആഴ്ചയിൽ നടന്നിരുന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നിന്നും വളരെ ലാഭകരമായ ഓഫറുകളായിരുന്നു ഉപഭോതാക്കൾക്ക് ലഭിച്ചിരുന്നത് .എന്നാൽ വീണ്ടും ഈ ഓഫറുകൾ എത്തിയിരിക്കുന്നു  .ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഒക്ടോബർ 13 മുതൽ ഒക്ടോബർ 17 വരെയുള്ള തീയതികളിൽ വീണ്ടും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ICICI കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .

 

1.iBall Decibel Bluetooth 5.0

സ്റ്റൈലിഷ് ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും iBall Decibel Bluetooth 5.0 Headphone with SD/FM/Alexa Built-in (Black Edition) ഈ മോഡലുകൾ നോക്കാവുന്നതാണ് .മെമ്മറി കാർഡ് സപ്പോർട്ടും കൂടാതെ FM റേഡിയോയും ഇതിൽ ലഭിക്കുന്നതാണ് .നാലു വ്യത്യസ്ത വേരിയന്റുകളിൽ ഇത് ഉപഭോതാക്കൾക്ക് ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

2.Motorola Pulse 3 Max

മോട്ടോറോളയുടെ ഒരു മികച്ച ബ്രാൻഡ് ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോണിൽ നിന്നും Motorola Pulse 3 Max Over Ear Wired Headphones with Alexa (Blue) ഈ മോഡലുകൾ നോക്കാവുന്നതാണ് .Alexa സംവിധാനവും മോട്ടോറോളയുടെ ഈ ബ്ലൂടൂത്ത് ഹെഡ് ഫോണുകൾക്ക് ഉണ്ട് .നാലു വ്യത്യസ്ത വേരിയന്റുകളിൽ ഇത് ഉപഭോതാക്കൾക്ക് ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

3.Motorola Pulse 3 

മോട്ടോയുടെ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഹെഡ് ഫോൺ ആണ് Motorola Pulse 3 On Ear Wired Headphone with Alexa (Blue and Gold) .Alexa സംവിധാനവും മോട്ടോറോളയുടെ ഈ ബ്ലൂടൂത്ത് ഹെഡ് ഫോണുകൾക്ക് ഉണ്ട് .രണ്ടു വ്യത്യസ്ത വേരിയന്റുകളിൽ ഇത് ഉപഭോതാക്കൾക്ക് ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

4.Motorola Pulse 3 Max

മോട്ടോറോളയുടെ ഒരു മികച്ച ബ്രാൻഡ് ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോണിൽ നിന്നും Motorola Pulse 3 Max Over Ear Wired Headphones with Alexa (White) ഈ മോഡലുകൾ നോക്കാവുന്നതാണ് .Alexa സംവിധാനവും മോട്ടോറോളയുടെ ഈ ബ്ലൂടൂത്ത് ഹെഡ് ഫോണുകൾക്ക് ഉണ്ട് .നാലു വ്യത്യസ്ത വേരിയന്റുകളിൽ ഇത് ഉപഭോതാക്കൾക്ക് ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

5.Motorola Verve Buds 500

മികച്ച സൗണ്ട് ക്ലാരിറ്റി കാഴ്ചവെക്കുനന് മോട്ടോറോളയുടെ ഒരു വയർലെസ്സ് ബഡ് ആണ് Motorola Verve Buds 500 True Wireless Earbuds with Alexa (Black) ഇത് .ഇപ്പോൾ ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഓഫറുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ Google Assistant സംവിധാനവും ഇതിനു ലഭിക്കുന്നുണ്ട് .രണ്ടു വ്യത്യസ്ത വേരിയന്റുകളിൽ ഇത് ഉപഭോതാക്കൾക്ക് ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo