ടെലികോം മേഖലയെ ഞെട്ടിച്ചു കൊണ്ട് ജിയോയുടെ മൂന്നാമത്തെ ഓഫറുകൾ

HIGHLIGHTS

ഇനി മുതൽ ധൻ ധനാ ധൻ ഓഫറുകൾ വെറും 153 രൂപയ്ക്ക്

ടെലികോം മേഖലയെ ഞെട്ടിച്ചു കൊണ്ട്  ജിയോയുടെ മൂന്നാമത്തെ ഓഫറുകൾ

 

Digit.in Survey
✅ Thank you for completing the survey!

ജിയോയുടെ കുറെ ഓഫറുകൾ ഇന്ന് മുകേഷ് അംബാനി പുറത്തിറക്കി .ഇന്ന് റിലയൻസിന്റെ 40 th ആനുവൽ മീറ്റിങ്ങിലായിരുന്നു അംബാനിയുടെ ടെലികോം മേഖലയെ മുഴുവൻ ഞെട്ടിപ്പിച്ച പുതിയ ഓഫറുകൾ .ഇപ്പോൾ അവരുടെ 4 ജി സ്മാർട്ട് ഫോണുകളാണ് ചർച്ചാവിഷയം ആയിരിക്കുന്നത് .

1500 രൂപവിലവരുന്ന സ്മാർട്ട് ഫോൺ നിങ്ങൾ വാങ്ങിച്ചുകഴിഞ്ഞാൽ 36 മാസംകൊണ്ട് നിങ്ങൾക്ക് ഈ പൈസ മടക്കിത്തരുന്നു .ഓഗസ്റ്റ് മാസം അവസാനത്തോടുകൂടി ഈ സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിൽ എത്തുന്നു .അതിനു പുറമേ ജിയോ അവരുടെ 153 രൂപയുടെ മറ്റൊരു ഒഫ്ഫെർകൂടി പുറത്തിറക്കി .

ഈ 153 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ഒരുമാസം മുഴുവനും 4 ജി ഉപയോഗിക്കുവാൻ സാധിക്കുന്നു .കൂടുതൽ ഓഫറുകൾ ജിയോ ഇന്ന് പുറത്തിറക്കുമെന്നാണ് സൂചനകൾ .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo