1 വർഷത്തെ ജിയോ ഹാപ്പി ന്യൂ ഇയർ പ്ലാനുകൾ ഇതാ അവസാനിക്കുന്നു

HIGHLIGHTS

ജിയോ നൽകുന്ന മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ഇതാ നോക്കാം

ഇപ്പോൾ ഹാപ്പി ന്യൂ ഇയർ പ്ലാനുകൾ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കും

1 വർഷത്തെ ജിയോ ഹാപ്പി ന്യൂ ഇയർ പ്ലാനുകൾ ഇതാ അവസാനിക്കുന്നു

ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ ഹാപ്പി ന്യൂ ഇയർ പ്രീപെയ്ഡ് പ്ലാനുകൾ എത്തി കഴിഞ്ഞു .2545 രൂപയുടെ പ്ലാനുകളിലാണ് ഉപഭോക്താക്കൾക്ക് ഈ ഓഫറുകൾ നിലവിൽ ലഭിക്കുന്നത് .2545 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .336 ദിവസ്സത്തെ വാലിഡിറ്റിയാണ് ഇതിനു ലഭിച്ചുകൊണ്ടിരിക്കുന്നത് .എന്നാൽ ന്യൂ ഇയർ പ്രമാണിച്ചു 365 ദിവസ്സത്തെ വാലിഡിറ്റി ഈ പ്ലാനുകൾക്ക് ലഭിക്കുന്നതാണ് .ജനുവരി 2 വരെയാണ് ഈ ഓഫറുകളുടെ വാലിഡിറ്റി ലഭിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

ജിയോ നൽകുന്ന മറ്റു പ്രീപെയ്ഡ് പ്ലാനുകൾ നോക്കാം 

.ഇപ്പോൾ റിലയൻസ്  ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ക്യാഷ് ബാക്ക് ഓഫറുകൾ ഏതൊക്കെയാണ് എന്ന് നോക്കാം .299 രൂപയുടെ ,666 രൂപയുടെ കൂടാതെ 719 രൂപയുടെ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് നിങ്ങൾ റീച്ചാർജ്ജ്‌ ചെയ്യുന്ന തുകയുടെ 20 ശതമാനം തിരികെ നിങ്ങൾക്ക് തന്നെ ലഭിക്കും .ഓഫറുകൾ നോക്കാം .

299 രൂപയുടെ പ്ലാനുകൾ ആണ് അതിൽ എടുത്തു പറയേണ്ടത് .ഈ 299 രൂപയുടെ പ്ലാനുകളിൽ റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് എന്നിവയാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ നിലവിൽ ലഭ്യമാകുന്നത്.

അതുപോലെ തന്നെ ഈ 299 രൂപയുടെ പ്ലാനുകളിൽ ആണ് റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് 20 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നത് . അടുത്തതായി ലഭിക്കുന്നത് 666 രൂപയുടെ പ്ലാനുകളിൽ ആണ് .ഈ 666 രൂപയുടെ പ്ലാനുകളിൽ റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് എന്നിവയാണ് .84 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ നിലവിൽ ലഭ്യമാകുന്നത്.

അതുപോലെ തന്നെ ഈ 666 രൂപയുടെ പ്ലാനുകളിലും റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് 20 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നത് . അവസാനമായി ക്യാഷ് ബാക്ക് ലഭിക്കുന്ന പ്ലാൻ ആണ് 719 രൂപയുടെ പ്ലാനുകൾ .ഈ പ്ലാനുകളിൽ റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് എന്നിവയാണ് .84  ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ നിലവിൽ ലഭ്യമാകുന്നത്. 

Note :റീച്ചാർജ് ചെയ്യുന്നതിന് മുൻപ് ഓഫർ ഉറപ്പുവരുത്തുക 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo