120 ജിബിയുടെ ഡാറ്റ പ്ലാനുകളുമായി ഇതാ ബിഎസ്എൻഎൽ എത്തിയിരിക്കുന്നു

HIGHLIGHTS

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഏറ്റവും പുതിയ ഓഫറുകൾ

249 രൂപയുടെ റീചാർജുകളിലാണ് ഈ പ്ലാനുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത്

120 ജിബിയുടെ ഡാറ്റ പ്ലാനുകളുമായി ഇതാ ബിഎസ്എൻഎൽ എത്തിയിരിക്കുന്നു

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇതാ മികച്ച പ്ലാനുകൾ ലഭ്യമാകുന്നതാണു് .അതിൽ എടുത്തു പറയേണ്ടത് 249 രൂപയുടെ പ്ലാനുകൾ ആണ് .ഈ പ്ലാനുകളിൽ ഇപ്പോൾ ഡബിൾ ഡാറ്റയാണ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .അതായത് ഈ പ്ലാനുകളിൽ ഇപ്പോൾ ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഈ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .60 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .അതായത് ഈ പ്ലാനുകളിൽ ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് മുഴുവനായി 120 ജിബിയുടെ ഡാറ്റയാണ് ഇതിൽ ലഭ്യമാകുന്നത് .

മറ്റു ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ 

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന മറ്റൊരു മികച്ച ഡാറ്റ പ്ലാൻ ആണ് 98 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .98 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .

അതുപോലെ തന്നെ ഇറോസ് നൗ സബ്‌സ്‌ക്രിപ്‌ഷനും ഉപഭോതാക്കൾക്ക് ഈ പ്ലാനുകളിൽ സൗജന്യമായി ലഭ്യമാകുന്നതാണു് .22 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാനുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ഇപ്പോൾ ലഭിക്കുന്ന മറ്റു പ്ലാനുകൾ നോക്കാം .

റീച്ചാർജുകൾ ഇവിടെ ചെയ്യാം 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo