നിങ്ങൾ BSNL കേരള പ്രീപെയ്ഡ് ഉപഭോതാവാണോ ;എങ്കിൽ ഇതാ
ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന പ്ലാനുകൾ
പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഓഫറുകളാണ് ഇത്
ബിഎസ്എൻഎൽ കേരളം സർക്കിൾ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു ലാഭകരമായ പ്ലാനുകളിൽ ഒന്നാണ് 151 രൂപയുടെ പ്രീപെയ്ഡ് റീച്ചാർജുകളിൽ ലഭിക്കുന്നത് .151 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 40 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഈ പ്ലാനുകൾ ഇപ്പോൾ ലഭ്യമാകുന്നത് .
Surveyഅതുപോലെ തന്നെ ലഭിക്കുന്ന മറ്റൊരു പ്ലാൻ ആണ് 198 രൂപയുടേത് .198 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ 50 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഈ പ്ലാനുകൾ ഇപ്പോൾ ലഭ്യമാകുന്നത് .അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഒരു ഓഫർ ആണ് 241 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .
241 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2.5 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ 30 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഈ പ്ലാനുകൾ ഇപ്പോൾ ലഭ്യമാകുന്നത് .കേരള സർക്കിളുകളിൽ ലഭിക്കുന്ന ഒരു പ്ലാൻ ആണിത് .
അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്ന ലാഭകരമായ ഒരു പ്രീപെയ്ഡ് പ്ലാൻ ആണ് 251 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .251 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 70 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഈ പ്ലാനുകൾ ഇപ്പോൾ ലഭ്യമാകുന്നത് .
Experienced Social Media And Content Marketing Specialist View Full Profile
