ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപഭോതാവാണോ !! എങ്കിൽ ഇതാ

HIGHLIGHTS

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു ഓഫർ

റിപ്പോർട്ടുകൾ പ്രകാരം ഈ ഓഫറുകൾ ഇന്ത്യയിലെ മിക്ക സർക്കിളുകളിലും ലഭിക്കുന്നതാണ്

ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപഭോതാവാണോ !! എങ്കിൽ ഇതാ

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന മറ്റൊരു ഓഫർ ആണ് 153 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .153 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ദിവസ്സേന 1 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഉപഭോതാക്കൾക്ക് ഈ പ്ലാനുകളിൽ ലഭ്യമാകുന്നതാണു് .90 ദിവസ്സത്തെ വാലിഡിറ്റിയാണ് ഈ പ്ലാനുകൾക്ക് ലഭിക്കുന്നത് .എന്നാൽ ഈ ആനുകൂല്യങ്ങൾ 28 ദിവസത്തേക്ക് മാത്രമാണ് ലഭ്യമാക്കുന്നത് 

Digit.in Survey
✅ Thank you for completing the survey!

ബിഎസ്എൻഎൽ സൗജന്യ സിം ഓഫറുകൾ ഇതാ എത്തിയിരിക്കുന്നു

നേരത്തെ ചെന്നൈ സർക്കിളുകളിൽ ബിഎസ്എൻഎൽ നൽകിയിരുന്ന ഒരു ഓഫർ ആയിരുന്നു ബിഎസ്എൻഎൽ സൗജന്യ സിം ഓഫറുകൾ .എന്നാൽ ഇപ്പോൾ ഈ ഓഫറുകൾ കേരള സർക്കിളുകളിലും ലഭിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .സൗജന്യമായി ബിഎസ്എൻഎൽ 4 ജി സിം ഉപഭോതാക്കൾക്ക് ലഭിക്കുന്നു .

അതുപോലെ തന്നെ നേരത്തെ ജനുവരി 31 വരെയായിരുന്നു ഈ പ്ലാനുകളുടെ വാലിഡിറ്റി നൽകിയിരുന്നത് .എന്നാൽ ഇപ്പോൾ മാർച്ച് 31 വരെ ആക്കിയിരിക്കുന്നു .അതുപോലെ തന്നെ 199 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാനുകളും ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .പോസ്റ്റ് പെയ്ഡ് പപ്ലാനുകളെക്കുറിച്ചു കൂടുതൽ അറിയാം .

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ എല്ലാ സർക്കിളുകളിലും ലഭിക്കുന്ന ഒരു പോസ്റ്റ്പെയ്ഡ് പ്ലാൻ ആണ് 199 രൂപയ്ക്ക് ലഭിക്കുന്നത് .199 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ കൂടാതെ 25 ജിബിയുടെ ഡാറ്റയും ഉപഭോതാക്കൾക്ക് ഇതിൽ ലഭിക്കുന്നതാണ് .ഒരു മാസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .BSNL ന്റെ പോസ്റ്റ്പെയ്ഡ് പ്ലാനുകളാണ് ഇത് .

 

റീച്ചാർജുകൾ ഇവിടെ ചെയ്യാം 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo