എയർടെൽ നൽകുന്ന തകർപ്പൻ ന്യൂ ഇയർ പ്ലാൻ ഇതാ എത്തി

HIGHLIGHTS

എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന മികച്ച പ്ലാനുകൾ

ഇപ്പോൾ 50 രൂപയുടെ ക്യാഷ് ബാക്കിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നു

എയർടെൽ നൽകുന്ന തകർപ്പൻ ന്യൂ ഇയർ പ്ലാൻ ഇതാ എത്തി

എയർടെൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നുണ്ട് .എന്നാൽ ഈ പുതുവർഷത്തിൽ ഇപ്പോൾ എയർടെൽ ഉപഭോക്താക്കൾക്ക് കുറഞ്ഞ ചിലവിലും പ്ലാനുകൾ ലഭിക്കുന്നുണ്ട് .അത്തരത്തിൽ ലഭിക്കുന്ന ഒരു പ്ലാൻ ആണ് 359 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ .359 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന അൺലിമിറ്റഡ് വോയ്‌സ് കോളുകളും കൂടാതെ ദിവസ്സേന 2 ജിബിയുടെ ഡാറ്റയും ആണ് .

Digit.in Survey
✅ Thank you for completing the survey!

എന്നാൽ ഈ പ്ലാനുകൾ എയർടെൽ താങ്ക്സ് ആപ്ലിക്ക്ഷൻ വഴി റീച്ചാർജ്ജ്‌ ചെയ്യുന്നവർക്ക് 309 രൂപയ്ക്ക് ലഭിക്കുന്നതാണ് .50 രൂപയുടെ ക്യാഷ് ബാക്ക് ഇതിൽ ലഭിക്കുന്നതാണ് 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് എയർടെൽ ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .ഈ പ്ലാനുകളിൽ മുഴുവനായി 56 ജിബിയുടെ ഡാറ്റയാണ് എയർടെൽ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത് .

അടുത്തതായി ക്യാഷ് ബാക്ക് ലഭിക്കുന്ന മറ്റൊരു പ്ലാൻ ആണ് 599 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ .599 രൂപയുടെ പ്ലാനുകളിൽ എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 3 ജിബിയുടെ ഡാറ്റയാണ് .

അതുപോലെ തന്നെ അൺലിമിറ്റഡ് കോളുകളും ഉപഭോക്താക്കൾക്ക് ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് എയർടെൽ ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ ലഭിക്കുന്നത് .50 രൂപയുടെ ക്യാഷ് ബാക്ക് ഇതിലും ലഭിക്കുന്നതാണ് .

Experienced Social Media And Content Marketing Specialist View Full Profile