ജിയോയെ വെല്ലാൻ എയർടെൽ ,വി ഐ അൺലിമിറ്റഡ് പ്ലാൻ എത്തി
വൊഡാഫോൺ ഐഡിയ കൂടാതെ എയർടെൽ നൽകുന്ന പ്ലാനുകൾ
അൺലിമിറ്റഡ് പ്ലാനുകൾ ഇപ്പോൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നു
എയർടെൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ പുറത്തിറക്കിയിരിക്കുന്നു .666 രൂപയുടെ പുതിയ പ്ലാനുകളാണ് എയർടെൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത് .666 രൂപയുടെ റീച്ചാർജുകളിൽ എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ആണ് .
Surveyഅതുപോലെ തന്നെ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയും ലഭിക്കുന്നതാണ് .ഈ ഓഫറുകളിൽ ദിവസ്സേന 100 SMS ,ആമസോൺ പ്രൈം 30 ദിവസ്സത്തെ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനുകൾ എന്നിവയാണ് .77 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .
വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്കും 666 രൂപയുടെ പ്ലാനുകൾ ലഭിക്കുന്നുണ്ട് .666 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ആണ് .അതുപോലെ തന്നെ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയും ലഭിക്കുന്നതാണ് .
77 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് നിലവിൽ ഈ പ്ലാനുകൾ ലഭ്യമാകുന്നത് .ദിവസ്സേന 100SMS ഇതിൽ ലഭിക്കുന്നതാണ് .
Note : റീച്ചാർജ്ജ് ചെയ്യുന്നതിന് മുൻപ് ഓഫർ ആനുകൂല്യങ്ങൾ ഉറപ്പുവരുത്തുക
Experienced Social Media And Content Marketing Specialist View Full Profile


