Amazon Offer For TWS Earbuds: ഓഫറുകളുടെ ഉത്സവത്തിൽ ടോപ്- ബ്രാൻഡ് TWS Earbudകൾക്ക് 5000 രൂപയ്ക്കും താഴെ വില!

HIGHLIGHTS

ഇയർബഡ്ഡിനായി വലിയ ബജറ്റ് നീക്കി വയ്ക്കാത്തവർക്ക് വിലക്കുറവിൽ ഇയർബഡ്സ് വാങ്ങാം

വില കുറവാണെങ്കിലും ബ്രാൻഡിലോ ക്വാളിറ്റിയിലോ പ്രശ്നം വരില്ല

5,000 ബജറ്റിൽ ടോപ് ക്ലാസ് ഇയർബഡ്ഡുകൾ Amazonൽ നിന്ന് പർച്ചേസ് ചെയ്യാം

Amazon Offer For TWS Earbuds: ഓഫറുകളുടെ ഉത്സവത്തിൽ ടോപ്- ബ്രാൻഡ് TWS Earbudകൾക്ക് 5000 രൂപയ്ക്കും താഴെ വില!

ഫോണുകൾ മാത്രമല്ല പുതുപുത്തൻ Earbud വൻ വിലക്കിഴിവിൽ വാങ്ങാനും Amazonലെ ഈ സെയിൽ ഉത്സവം പ്രയോജനപ്പെടുത്താം. ഒരു പുതിയ TWS ഇയർബഡ് വാങ്ങാൻ നിങ്ങൾ ഇപ്പോൾ താൽപ്പര്യപ്പെടുന്നെങ്കിൽ Great Indian Festivalലെ ഓഫറുകൾ പരിശോധിച്ച് വാങ്ങുക.

Digit.in Survey
✅ Thank you for completing the survey!

Amazonൽ TWS Earbud ഓഫർ

ഇയർബഡ്ഡിനായി വലിയ ബജറ്റ് നീക്കി വയ്ക്കാത്തവർക്ക് വേണ്ടി ഏറ്റവും കുറഞ്ഞ വിലയിൽ, മികച്ച റേറ്റിങ്ങുള്ള ഇയർബഡ്സുകൾ ഏതെല്ലാമെന്ന് ഇവിടെ പരിചയപ്പെടുത്തുന്നു. ആമസോൺ നിലവിൽ ഓഫറിൽ വിറ്റഴിക്കുന്ന ഇയർബഡ്സുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

Also Read: Airtel Disney+ Hotstar Prepaid Plans:ക്രിക്കറ്റ് കാണാനായി രണ്ട് ഡിസ്‌നി ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്ഷൻ പ്ലാനുമായി Airtel

ബോട്ട്, JBL, വൺപ്ലസ് നോർഡ് തുടങ്ങിയ ടോപ് ക്ലാസ് ബ്രാൻഡുകളുടെ ഇയർബഡ് മികച്ച ഡിസ്കൗണ്ട് റേറ്റിൽ പർച്ചേസ് ചെയ്യാനാകും. ഇവയിൽ 5,000ത്തിന് താഴെ വില വരുന്ന TWS ഇയർബഡുകളാണ് ഞങ്ങൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഓഫറുകൾ വിശദമായി അറിയൂ…
5,000 ബജറ്റിൽ ടോപ് ക്ലാസ് ഇയർബഡ്ഡുകൾ

ബോട്ട് Airdopes ഫ്വുവൽ TWSനും കിടിലനൊരു ഓഫർ

ബോട്ടിന്റെ ഈ ഇയർപോഡ് 50 മണിക്കൂർ ബാറ്ററി ലൈഫുള്ള മികച്ച ഉപകരണമാണ്. IPX4 വാട്ടർ റെസിസ്റ്റൻസ് ഫീച്ചറോടെ വരുന്ന ഈ ബോട്ട് ഇയർബോഡിൽ v5.3 വയർലെസ് ടെക്നോളജിയും ഉപയോഗിച്ചിരിക്കുന്നു.

BoAt Airdopes Fuelന്റെ വിപണി വില 4,990 രൂപയാണ്. എന്നാൽ, 70 ശതമാനത്തിന് അടുത്ത് ഡിസ്കൗണ്ട് ലഭിക്കും. 1,599 രൂപയ്ക്ക് ഇയർബഡ് വാങ്ങാം. ഓഫറിൽ വാങ്ങൂ… ബോട്ട് ഇയർബഡ്

വൺപ്ലസ് നോർഡ് ബഡ്സ് 2

വൺപ്ലസിന്റെ ഈ ബജറ്റ്- ഫ്രണ്ട്ലി ഇയർബഡ്സിന് ഇപ്പോൾ ആമസോണിൽ കിടിലൻ ഓഫറുണ്ട്. ഒരു പ്രാവശ്യം ചാർജ് ചെയ്താൽ 36 മണിക്കൂർ വരെ ഇയർബഡ് വാങ്ങാനാകും.
OnePlusന്റെ 3,299 രൂപയുടെ ഇയർബഡ്ഡിന് 24% ഓഫറാണ് നൽകുന്നത്. അതായത്, ഇപ്പോൾ വെറും 2,499 രൂപയ്ക്ക് വൺപ്ലസ് നോർഡ് ബഡ്സ് 2 സ്വന്തമാക്കാം.
ഓഫറിൽ വാങ്ങൂ… വൺപ്ലസ് ഇയർബഡ്

JBL ട്യൂൺ 230NC

മുൻനിര ബ്രാൻഡ് JBLന്റെ ട്യൂൺ 230എൻസി 40 മണിക്കൂർ പ്ലേബാക്ക് ടൈമുള്ള ഇയർബഡ്ഡാണ്. മികച്ച ഫിറ്റും ANCയും വരുന്ന ഈ ഇയർബഡ് 10 മിനിറ്റ് കൊണ്ട് ചാർജാകും. 7,999 രൂപയാണ് ജെബിഎൽ ട്യൂൺ 230NCയുടെ വിപണി വില. 50 ശതമാനമാണ് ഇതിന്റെ വിലക്കിഴിവ്. ഇപ്പോൾ ആമസോൺ സെയിൽ ഉത്സവത്തിൽ നിന്ന് 3,999 രൂപയ്ക്ക് ഇയർബഡ് വാങ്ങാനാകും.
വിലക്കിഴിവിൽ വാങ്ങാൻ… JBL ട്യൂൺ 230NC

റെഡ്മി ബഡ്സ് 4 ആക്ടീവ് TWS മികച്ച വിലക്കിഴിവിൽ

റെഡ്മി ബഡ്സ് 4 ആക്ടീവ് എന്ന TWS ഇയർബഡിന് 30 മണിക്കൂർ ബാറ്ററി ലൈഫാണ് വരുന്നത്. IPX4 റേറ്റിങ്ങുള്ള ഈ റെഡ്മി ഇയർബഡ്സിന് 2000 രൂപയുടെ വിലക്കുറവ് ഇപ്പോൾ ലഭിക്കുന്നുണ്ട്. 2,999 രൂപയാണ് വിപണി വില. എന്നാൽ, 67% വിലക്കിഴിവിൽ വെറും 999 രൂപയ്ക്ക് ഈ അൾട്രാ ബജറ്റ് ഫ്രെണ്ട്ലി TWS ഇയർബഡ് സ്വന്തമാക്കാം.
വിലക്കിഴിവിൽ വാങ്ങാൻ… റെഡ്മി ബഡ്സ് 4 ആക്ടീവ്

Oppo Enco Air3 Pro

Oppoയുടെ ഒരു കിടിലൻ TWS ഇയർബഡ്ഡാണിത്. 10 മിനിറ്റിൽ ചാർജ് ചെയ്താൽ 2 മണിക്കൂർ വരെ ഉപയോഗിക്കാം. കൂടാതെ, 30 മണിക്കൂർ പ്ലേ ബാക്ക് ടൈമും ഈ ഇയർബഡ്ഡിനി ലഭിക്കുന്നു. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ 38% വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 7,999 രൂപ വിപണിയിൽ വില വരുമെങ്കിൽ ആമസോണിലൂടെ വെറും 4,999 രൂപയ്ക്ക് ഇപ്പോൾ ഇയർബഡ് വാങ്ങാനാകും.

tws earbuds offer
Oppo Enco Air3 Proയിൽ ഓഫർ

ഓഫറിൽ വാങ്ങൂ… ഓപ്പോ എൻകോ എയർ3 പ്രോ

എന്താണ് TWS ഇയർബഡ്?

വയർലെസ് കണക്ഷൻ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഇയർബഡ്സുകളാണ്
TWS ഇയർബഡ്. ബ്ലൂടൂത്ത് കണക്ഷനിലൂടെ ആപ്പുകളിൽ നിന്ന് പാട്ട് കേൾക്കാനും, ഫോൺ സംസാരിക്കാനും സഹായിക്കുന്ന ഡിവൈസുകളാണിവ.

യാത്രകളിലും ജോലി സമയത്തുമെല്ലാം വയർ കണക്ഷനുള്ള ഇയർഫോണുകൾ ഉപയോഗിക്കുന്നത് പ്രയാസകരമാണ്. എന്നാൽ TWS ഇയർബഡ് തിരക്കുള്ള പൊതുഇടങ്ങളിൽ പോലും നിങ്ങളുടെ സംഗീത ആസ്വദനത്തിന് ഒരു തടസ്സവും വരില്ല.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo