ഇന്ന് ആമസോണിൽ ലഭിക്കുന്ന 5 മികച്ച ഓഫറുകൾ

ഇന്ന് ആമസോണിൽ ലഭിക്കുന്ന 5 മികച്ച ഓഫറുകൾ
HIGHLIGHTS

ഹെഡ് ഫോണുകൾ ഇപ്പോൾ ആമസോൺ വഴി ഓഫറുകളിൽ വാങ്ങിക്കാം

കൂടാതെ മറ്റു ക്യാഷ് ബാക്ക് ഓഫറുകളും ആമസോണിൽ നിന്നും ലഭിക്കുന്നു

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ  നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ആമസോണിൽ  നിന്നും സ്മാർട്ട് ഫോണുകൾ ,ലെപ്ടോപ്പുകൾ കൂടാതെ എയർ കണ്ടിഷനുകൾ മികച്ച വിലക്കുറവിലും കൂടാതെ മറ്റു ബാങ്ക് ക്യാഷ് ബാക്ക് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ എക്സ്ചേഞ്ച് ഓഫറുകളും ഇപ്പോൾ ലാഭിക്കുന്നതാണ് .ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5 ഉത്പന്നങ്ങളുടെ   ലിസ്റ്റ് നോക്കാം .

boAt Rockerz 239 Wireless 

ഇപ്പോൾ കുറഞ്ഞ ചിലവിൽ ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ boAt Rockerz 239 Wireless Headset with ASAP Fast Charge, Immersive Audio, Bluetooth V5.0, Qualcomm Chipset, Dual Pairing, IPX5 Water Resistance ഈ മോഡലുകൾ നോക്കാവുന്നതാണ് .Bluetooth v5.0 സപ്പോർട്ട് ഇതിനു ലഭിക്കുന്നതാണ് .

Edifier W800BT Bluetooth Headphones

മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ Edifier W800BT Bluetooth Headphones – Over-The-Ear Wireless Headphone, Extended Playback, Lightweight – Red എന്ന മോഡലുകൾ ഇപ്പോൾ ആമസോണിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

boAt Rockerz 255 Sports Wireless 

ബോട്ടിന്റെ തന്നെ മറ്റൊരു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഹെഡ് ഫോൺ ആണ് boAt Rockerz 255 Sports Wireless Headset with Super Extra Bass എന്ന ഈ മോഡലുകൾ .ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് Qualcomm പ്രൊസസ്സറുകളും കൂടാതെ IPX5 വാട്ടർ റെസിസ്റ്റന്റും ആണ് .

Infinity (JBL)

1500 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു മികച്ച ഹെഡ് ഫോണുകളിൽ ഒന്നാണ് Infinity (JBL) Glide 120 Metal in-Ear Wireless Earphones, with Bluetooth 5.0 and IPX5 Sweatproof .ഇത് ഇതിനു ബ്ലൂടൂത്ത് 5.0 കൂടാതെ വാട്ടർ റെസിസ്റ്റന്റ് സപ്പോർട്ടും ലഭിക്കുന്നതാണ് .ഇപ്പോൾ ആമസോണിൽ നിന്നും ഓഫറിൽ വാങ്ങിക്കാം .

Zebronics Zeb-Thunder

1000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു മികച്ച ഹെഡ് ഫോണുകളിൽ ഒന്നാണ് IZebronics Zeb-Thunder Wireless BT Headphone with Built-in FM,AUX Connectivity and Micro SD Card സപ്പോർട്ട് .ഈ ഹെഡ് ഫോണുകൾ ഇപ്പോൾ ആമസോൺ വഴി നാലു നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo