റിലയൻസ് ജിയോയുടെ പുതിയ ഹോട്ട്സ്പോട്ട് Dongle 2

റിലയൻസ് ജിയോയുടെ പുതിയ ഹോട്ട്സ്പോട്ട് Dongle 2
HIGHLIGHTS

ജിയോയുടെ 4ജി ഹോട്ട്സ്പോട്ട് "ബാറ്ററി ഫ്രീയിൽ "

ഓരോ ദിവസം കഴിയുംതോറും റിലയൻസ് 4 ജി ലോകത്തിനു പുതിയ സംഭാവനകൾ നല്കികൊണ്ടിരിക്കുകയാണ് . ഇപ്പോൾ ഇതാ അവരുടെ ഏറ്റവും പുതിയ വൈഫൈ ഹോട്ട് സ്പോട്ട് വിപണിയിൽ എത്തിക്കഴിഞ്ഞു .

ജിയോ ഹോട്ട് സ്പോട്ട് Dongle 2 വൈഫൈ മോഡലാണ് വിപണിയിൽ പുതിയതായി എത്തിയിരിക്കുന്നത് .ഇതിന്റെ വിപണിയിലെ വില 1999 രൂപയാണ് .അവരുടെ ഏറ്റവും പുതിയ അപ്ഡേറ്റഡ് ഹോട്ട് സ്പോട്ട് ആണിത് .

ഇതിനു മുൻപ് അവർ ഒരു വൈഫൈ ഹോട്ട് സ്പോട്ട് ഇറക്കിയിരുന്നു .മികച്ച പ്രതികരണം ആയിരുന്നു അതിനു ലഭിച്ചിരുന്നത് .ഇതിന്റെ ഏറ്റവും സവിശേഷത കൈയ്യിൽ ഒതുങ്ങുന്ന ,ബാറ്ററി ഫ്രീ വൈഫൈ ഹോട്ട് സ്പോട്ട് ആണിത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo