2019 ലെ മികച്ച 10 സ്മാർട്ട്‌ ഫോണുകൾ

By Digit | Updated on 07-Sep-2019

ഇപ്പോൾ വിപണിയിൽ ഒരുപാടു സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നുണ്ട് .കുറഞ്ഞ വിലയിൽ കൂടുതൽ സവിശേഷതകൾ ഉള്കൊള്ളിച്ചുകൊണ്ടു ഒരുപാടു മോഡലുകൾ പുറത്തിറങ്ങുന്നുണ്ട് . പക്ഷെ നമ്മൾ സ്മാർട്ട് ഫോൺ വാങ്ങുന്നത് കൂടുതലും കമ്പനിയുടെ പരസ്യങ്ങൾ കണ്ടിട്ടായിരിക്കും .എന്നാൽ ഒരു സ്മാർട്ട് ഫോൺ വാങ്ങിക്കുന്നതിനു മുൻപ് നമ്മൾ ഒരുപാടുകാര്യങ്ങൾ ശ്രേധിക്കേണ്ടതാണ് .അതിൽ ബാറ്ററി ,ക്യാമെറ ,പ്രൊസസർ എന്നിങ്ങനെ നമ്മൾ തരാം തിരിക്കുന്നു .

Motorola Moto G5s
 • Screen Size
  Screen Size
  5.2" (1080 x 1920)
 • Camera
  Camera
  16 | 5 MP
 • RAM
  RAM
  3GB
 • Battery
  Battery
  3000 mAh

മോട്ടോയുടെ ഒരു മികച്ച മോഡലുകളിൽ ഒന്നാണ് മോട്ടോ ജി 5s .ഇതിൽ ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്റെ ക്യാമെറതന്നെയാണ് .16 മെഗാപിക്സലിന്റെ റിയർ ക്യാമെറായാണ് ഇതിനു നൽകിയിരിക്കുന്നത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം ഡിസ്പ്ലേ : 5.2-inch, 1080p SoC: Qualcomm Snapdragon 430 RAM: 3GB സ്റ്റോറേജ് : 32GB ക്യാമെറ : 16MP, 5MP ബാറ്ററി : 3000mAh

SPECIFICATION
Screen Size : 5.2" (1080 x 1920)
Camera : 16 | 5 MP
RAM : 3GB
Battery : 3000 mAh
Operating system : Android
Soc : Qualcomm Snapdragon 430
Processor : Octa
amazon അവൈലബിൾ 9990
paytm അവൈലബിൾ 10278
flipkart അവൈലബിൾ 13999
Sony Xperia XA1 Dual
 • Screen Size
  Screen Size
  6" (1080 x 1920)
 • Camera
  Camera
  23 | 16 MP
 • RAM
  RAM
  4 GB
 • Battery
  Battery
  2700 mAh

Sony Xperia XA1 Dual സോണിയുടെ ഒരു മികച്ച മോഡലാണ് Xperia XA1 Dual.പൊതുവെ സോണിയുടെ സ്മാർട്ട് ഫോണുകളുടെ ഒരു പ്രധാന പോരായ്‌മ അതിന്റെ വിലയാണ് .കുറഞ്ഞ സവിശേഷതകളിൽ ഒരു സ്മാർട്ട് ഫോൺ പുറത്തിറക്കിയാൽക്കൂടി അതിന്റെ വില 30000 രൂപയ്ക്ക് മുകളിൽ ആയിരിക്കും. സവിശേഷതകൾ ഡിസ്പ്ലേ : 5-inch, 720p SoC: MediaTek Helio P20 RAM: 3GB സ്റ്റോറേജ് : 32GB ക്യാമെറ : 23MP, 8MP ബാറ്ററി : 2300mAh

SPECIFICATION
Screen Size : 6" (1080 x 1920)
Camera : 23 | 16 MP
RAM : 4 GB
Battery : 2700 mAh
Operating system : Android
Soc : Mediatek MT6757
Processor : Octa
flipkart ഔട്ട് ഓഫ് സ്റ്റോക്ക് 15000
amazon അവൈലബിൾ 15990
paytm അവൈലബിൾ 19295
Honor 8 Lite
 • Screen Size
  Screen Size
  5.2" (1080 x 1920)
 • Camera
  Camera
  12 | 8 MP
 • RAM
  RAM
  4 GB
 • Battery
  Battery
  3000 mAh

ഹുവാവെയുടെ ഒരു പുതിയ മോഡലാണ് Honor 8 Lite.4 ജിബിയുടെ റാംമ്മിൽ പുറത്തിറക്കിയ ഒരു മോഡലാണ് ഇത് .ഈ മോഡലുകൾ ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാണ് . ഡിസ്പ്ലേ : 5.2-inch, 1080p SoC: HiSilicon Kirin 655 RAM: 4GB സ്റ്റോറേജ് : 64GB ക്യാമെറ : 12MP, 8MP ബാറ്ററി : 3000mA

SPECIFICATION
Screen Size : 5.2" (1080 x 1920)
Camera : 12 | 8 MP
RAM : 4 GB
Battery : 3000 mAh
Operating system : Android
Soc : Kirin 655
Processor : Octa
paytm അവൈലബിൾ 13599
amazon അവൈലബിൾ 14933
Advertisements
LG Q6
 • Screen Size
  Screen Size
  5.5" (1080 x 2160)
 • Camera
  Camera
  13 | 5 MP
 • RAM
  RAM
  4 GB
 • Battery
  Battery
  3000 mAh

എൽജിയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് എൽജി Q 6 .എൽജിയുടെ സ്മാർട്ട് ഫോണുകളും വിപണിയിൽ പുറത്തിറങ്ങുന്നത് വലിയ വിലയിലാണ് . എന്നാൽ ഇപ്പോൾ Q6 പുറത്തിറക്കിയിരിക്കുന്നത് കുറഞ്ഞ വിലയിൽ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ ആയിട്ടാണ്. പ്രധാന സവിശേഷതകൾ ഡിസ്പ്ലേ : 5.5-inch, 1080p SoC: Qualcomm Snapdragon 435 RAM: 3GB സ്റ്റോറേജ് : 32GB ക്യാമെറ : 13MP, 5MP ബാറ്ററി : 3000mAh

SPECIFICATION
Screen Size : 5.5" (1080 x 2160)
Camera : 13 | 5 MP
RAM : 4 GB
Battery : 3000 mAh
Operating system : Android
Soc : Qualcomm Snapdragon 435
Processor : Octa
paytm അവൈലബിൾ 15399
amazon അവൈലബിൾ 16990
ജിയോണി എ 1
 • Screen Size
  Screen Size
  5.3" (720 x 1280)
 • Camera
  Camera
  13 | 20 MP
 • RAM
  RAM
  3 GB
 • Battery
  Battery
  4000 mAh

6 മെഗാപിക്സലിന്റെ മുൻ ക്യാമറയും കൂടാതെ 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ആണുള്ളത് മികച്ച സെൽഫി ക്യാമെറ ക്ലാരിറ്റിയാണുള്ളത് ക്യാമറയും മികച്ച നിലവാരം കാഴ്ചവെക്കുന്നുണ്ട് മികച്ച രൂപകല്പനയാണുള്ളത് പക്ഷെ ഹാർഡ് വെയർ ഒരു മൈനസ് ആണ് 720 പിക്സൽ റെസലൂഷന്റെ ഡിസ്‌പ്ലേയാണുള്ളത്

SPECIFICATION
Screen Size : 5.3" (720 x 1280)
Camera : 13 | 20 MP
RAM : 3 GB
Battery : 4000 mAh
Operating system : Android
Soc : Mediatek MT6753
Processor : Octa
flipkart അവൈലബിൾ 5999
paytm അവൈലബിൾ 6752
amazon അവൈലബിൾ 6949
Samsung Galaxy S8+
 • Screen Size
  Screen Size
  6.2" (1440 x 2960)
 • Camera
  Camera
  12 | 8 MP
 • RAM
  RAM
  4 GB
 • Battery
  Battery
  3500 mAh

സാംസങ്ങിന്റെ ഗാലക്സി ശ്രേണിയിൽ അവസാനം പുറത്തിറങ്ങിയ ഒരു മോഡലായിരുന്നു Samsung Galaxy S8+.6.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലായിരുന്നു ഇത് നിർമിച്ചിരുന്നത് . 6ജിബിയുടെ റാം ആയിരുന്നു ഇതിനു നൽകിയിരുന്നത് .ഇതിന്റെ വിപണിയിലെ വില 64900 രൂപയാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇത് ലഭ്യമാകുന്നു .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം . പ്രധാന സവിശേഷതകൾ ഡിസ്പ്ലേ : 6.2-inch, 1440p SoC: Exynos 8895 RAM: 6GB സ്റ്റോറേജ് : 128GB പിൻ ക്യാമെറ : 12MP മുൻ ക്യാമെറ : 8MP ബാറ്ററി : 3500mAh OS: Android 7.0

SPECIFICATION
Screen Size : 6.2" (1440 x 2960)
Camera : 12 | 8 MP
RAM : 4 GB
Battery : 3500 mAh
Operating system : Android
Soc : Exynos 8895
Processor : Octa
amazon അവൈലബിൾ 42888
paytm അവൈലബിൾ 51990
flipkart അവൈലബിൾ 53990
Advertisements
HTC U11
 • Screen Size
  Screen Size
  5.5" (1440 x 2560)
 • Camera
  Camera
  12 | 16 MP
 • RAM
  RAM
  6 GB
 • Battery
  Battery
  3000 mAh

HTC യുടെ ഏറ്റവും പുതിയ മോഡലായിരുന്നു HTC U11.6 ജിബിയുടെ റാംമിലായിരുന്നു ഈ മോഡലുകൾ പുറത്തിറങ്ങിയിരുന്നത് . ഇതിന്റെ വിപണിയിലെ വില 51990 രൂപയാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇത് ലഭ്യമാകുന്നു .ഇതിന്റെ കൂടുതൽ സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം . പ്രധാന സവിശേഷതകൾ ഡിസ്പ്ലേ : 5.5-inch, 1440p SoC: Qualcomm Snapdragon 835 RAM: 6GB സ്റ്റോറേജ് : 64GB പിൻ ക്യാമെറ : 12MP മുൻ ക്യാമെറ : 16MP ബാറ്ററി : 3000mAh OS: Android 7.1

SPECIFICATION
Screen Size : 5.5" (1440 x 2560)
Camera : 12 | 16 MP
RAM : 6 GB
Battery : 3000 mAh
Operating system : Android
Soc : Qualcomm Snapdragon 835
Processor : Octa
amazon അവൈലബിൾ 36990
flipkart അവൈലബിൾ 53990

Videos

Here’s the Summary list of 2019 ലെ മികച്ച 10 സ്മാർട്ട്‌ ഫോണുകൾ

Product Name Seller Price
Motorola Moto G5s amazon ₹9990
Sony Xperia XA1 Dual flipkart ₹15000
Honor 8 Lite paytm ₹13599
LG Q6 paytm ₹15399
ജിയോണി എ 1 flipkart ₹5999
Samsung Galaxy S8+ amazon ₹42888
HTC U11 amazon ₹36990
Advertisements
Advertisements

Best of Mobile Phones

Advertisements

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .